Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും


അണ്ടര്‍ 19 ഏകദിന ലോകകപ്പ് .. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ


അഗ്നി-3 പരീക്ഷണം വിജയകരം.... ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..

കോന്നി ഗവ.മെഡിക്കല്‍ കോളേജിലെ രണ്ടാംഘട്ട നിർമ്മാണം ഇന്ന് ആരംഭിക്കും; രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും; മെഡിക്കല്‍ കോളജില്‍ രണ്ടാം ഘട്ട നിര്‍മാണം നടത്തുന്ന സ്ഥലം സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി

25 OCTOBER 2021 12:40 PM IST
മലയാളി വാര്‍ത്ത

കോന്നി ഗവ.മെഡിക്കല്‍ കോളേജിലെ രണ്ടാംഘട്ട നിർമ്മാണം ഇന്ന് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി. രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇന്നലെ മെഡിക്കല്‍ കോളജില്‍ രണ്ടാം ഘട്ട നിര്‍മാണം നടത്തുന്ന സ്ഥലം സന്ദര്‍ശിച്ചു.

നിര്‍വഹണ ഏജന്‍സിയായ എച്ച്എല്‍എല്‍ ഹൈറ്റ്‌സ് ഉദ്യോഗസ്ഥരോടും, കരാര്‍ കമ്പനി ജീവനക്കാരോടും നിര്‍മാണം സംബന്ധിച്ച വിവരങ്ങള്‍ ചോദിക്കുകയും, ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കുകയും ചെയ്തു. കൃത്യമായ ഇടവേളകളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പരിശോധന നടത്തും.

നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ മുമ്പാകെ മെഡിക്കല്‍ കോളജിന്റെ അപേക്ഷ സമര്‍പ്പിക്കുകയും, അത് ഫയലില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഹെല്‍ത്ത് യൂണിവേഴ്‌സിറ്റിയുടെ പരിശോധനയും നടന്നിട്ടുണ്ട്. അടുത്ത നീറ്റ് പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ എത്തുന്ന കുട്ടികള്‍ക്ക് കോന്നിയില്‍ പ്രവേശനം നല്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കിടത്തി ചികിത്സ പുനരാരംഭിച്ചിട്ടുണ്ട്.

അത്യാഹിത വിഭാഗം ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനവും വേഗത്തില്‍ മുന്നോട്ടു പോകുന്നുണ്ട്. ശ്രീ.അഡ്വ.കെ.യു.ജനീഷ് കുമാര്‍MLA, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ജിജി സജി, ജില്ലാ പഞ്ചായത്തംഗം ശ്രീ.ജിജോ മോഡി, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുമാരി രേഷ്മ മറിയം റോയി, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീ. വർ‍ഗീസ് ബേബി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. മണിയമ്മ രാമചന്ദ്രന്‍, ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ ശ്രീ. ശ്രീകുമാര്‍, ഗ്രാമപഞ്ചായത്തംഗം ശ്രീമതി. ഷീബ സുധീര്‍ എന്നിവർ സന്ദര്‍ശനത്തില്‍ ഒപ്പമുണ്ടായിരുന്നു.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറിൽ അന്തിമ രൂപരേഖയായി.. .  (1 hour ago)

യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു  (1 hour ago)

കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും....  (1 hour ago)

ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി മലയാളി വ്യവസായി എം എ യൂസഫലി  (2 hours ago)

ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന്  (2 hours ago)

കണ്ണീർക്കാഴ്ചയായി... മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു  (2 hours ago)

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

  അങ്കമാലി - ശബരി റെയില്‍ പദ്ധതി...  (2 hours ago)

ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും  (3 hours ago)

പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു  (3 hours ago)

കലാകാരന്മാർക്ക് പ്രശസ്തി, കൃഷിയിൽ നേട്ടം! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

എന്‍പിആര്‍ നടപ്പാക്കില്ലെന്നുറപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍...  (3 hours ago)

ആറാം കിരീടമുയര്‍ത്തി ഇന്ത്യ....  (3 hours ago)

ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...  (3 hours ago)

പത്മവിഭൂഷണ്‍ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്ന് സിപിഎമ്മും വിഎസിന്റെ കുടുംബവും  (10 hours ago)

Malayali Vartha Recommends