Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും


അണ്ടര്‍ 19 ഏകദിന ലോകകപ്പ് .. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയം നേടി ഇന്ത്യ


അഗ്നി-3 പരീക്ഷണം വിജയകരം.... ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...


സഹോദരിമാരുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ..സഹോദരിമാർ ജീവിച്ചിരുന്നത് പാരലൽ 'കൊറിയൻ' യൂണിവേഴ്സിൽ...വെർച്വൽ ലോകത്തായിരുന്നു അവർ. എട്ടുപേജ് ആത്മഹത്യാക്കുറിപ്പ്..


24കാരന്‍റെ മലാശയത്തില്‍ ഒന്നാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന ഒരു ആര്‍ട്ടിലറി ഷെല്‍..ഞെട്ടലോടെ ഡോക്ടർമാർ..ബോംബ് ഡിസ്പോസല്‍ യൂണിറ്റിനെ വിളിച്ചുവരുത്തേണ്ടി വന്നു..

സ്കൂട്ടറിൽ യാത്ര ചെയ്ത പെൺകുട്ടികളെ പിന്തുടർന്ന് ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ ബൈക്ക്കൊണ്ട് സ്‌കൂട്ടര്‍ തടഞ്ഞു; ലൈംഗികാതിക്രമത്തിന് ശ്രമം, ഒളിവിൽ കഴിഞ്ഞ പ്രതി പിടിയില്‍

25 OCTOBER 2021 07:08 PM IST
മലയാളി വാര്‍ത്ത

More Stories...

അയാൾ കൊടും സൈക്കോ... യുവാവിന്റെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് പോലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് കണ്ട് രസിച്ച സൈക്കോ

വീടിനു മുന്നിൽ സ്കൂട്ടർ പാർക്ക് ചെയ്തതിനെച്ചൊല്ലിയുള്ള തർക്കം... യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു

കോൺഫിഡന്‍റ് ഗ്രൂപ് ചെയർമാൻ സി.ജെ റോയിയുടെ മരണത്തിന്‍റെ കാരണങ്ങൾ അന്വേഷിക്കുന്ന കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും....

കണ്ണീർക്കാഴ്ചയായി... മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു

  അങ്കമാലി - ശബരി റെയില്‍ പദ്ധതി... തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.... 1900 കോടിയാണ് അനുവദിച്ചത്

സ്‌കൂട്ടറില്‍ യാത്രചെയ്ത യുവതിയെ പിന്തുടര്‍ന്ന് ഉപദ്രവിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ. മലപ്പുറം എടക്കര ആലങ്ങാടന്‍ ശ്രീജിത്തിനെയാണ് വഴിക്കടവ് പോലിസ് പിടികൂടിയിരിക്കുന്നത്. ജോലികഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യപ്രവര്‍ത്തകയെയാണ് ശ്രീജിത്ത് ആക്രമിച്ചത്.

മുരിങ്ങമുണ്ടയ്ക്ക് സമീപം ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോള്‍ ബൈക്ക്കൊണ്ട് സ്‌കൂട്ടര്‍ തടഞ്ഞു. ലൈംഗികാതിക്രമത്തിന് മുതിര്‍ന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിയ്ക്ക് പരിക്കേൽക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ഇയാൾ വേഗത്തിൽ തന്റെ ബൈക്കും എടുത്തു രക്ഷപ്പെടുകയായിരുന്നു.

സംഭവസമയത്ത് പ്രതി മാസ്‌കും ഹെല്‍മെറ്റും റെയിന്‍കോട്ടും ധരിച്ചിരുന്നതിനാല്‍ ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. സപ്തംബര്‍ 13-ന് വൈകുന്നേരമാണ് ആക്രമണം നടന്നത്. തുടര്‍ന്ന് സിസി ടിവികള്‍ പരിശോധിച്ചു. പ്രദേശവാസികളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് പൊലിസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

സംഭവത്തെ തുടർന്ന് പ്രതി ഒളിവിൽ പോയിരുന്നു. മലപ്പുറം ജില്ലയില്‍ത്തന്നെ കൊണ്ടോട്ടിയില്‍ ഒളവട്ടൂരിനടുത്ത് ശ്രീജിത്ത് ജോലിയ്ക്കെത്തിയെന്ന രഹസ്യവിവരം പോലിസിനു ലഭിച്ചു. കേസ് അന്വേഷിയ്ക്കുന്ന വഴിക്കടവ് പോലിസെത്തി ക്സറ്റഡിയിലെടുത്തു.

അറസ്റ്റ് രേഖപ്പെടുത്തി. ആക്രമണം നടത്തിയ മുരിങ്ങമുണ്ടയിലെത്തി തെളിവെടുപ്പ് നടത്തുകയായിരുന്നു. സ്‌കൂട്ടറില്‍ യാത്രചെയ്യുന്ന പെണ്‍കുട്ടികളെ പ്രതി പതിവായി പിന്തുടരുന്നെന്നാണ് പ്രദേശവാസികൾ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയാൾ കൊടും സൈക്കോ... യുവാവിന്റെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് പോലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് കണ്ട് രസിച്ച സൈക്കോ  (42 minutes ago)

  ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറിൽ അന്തിമ രൂപരേഖയായി.. .  (2 hours ago)

യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു  (2 hours ago)

കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും....  (2 hours ago)

ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഡയറക്ടറായി മലയാളി വ്യവസായി എം എ യൂസഫലി  (3 hours ago)

ബൈക്ക് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന്  (3 hours ago)

കണ്ണീർക്കാഴ്ചയായി... മകന്റെ വിവാഹ ഒരുക്കങ്ങൾക്കിടെ പിതാവ് കുഴഞ്ഞ് വീണ് മരിച്ചു  (3 hours ago)

നാട്ടിലേയ്ക്കുള്ള യാത്രാമധ്യേ യുവാവ് വിമാനത്തിൽ കുഴഞ്ഞു വീണു മരിച്ചു  (3 hours ago)

  അങ്കമാലി - ശബരി റെയില്‍ പദ്ധതി...  (4 hours ago)

ദീപക്ക് ജീവനൊടുക്കിയ കേസിൽ സംഭവം... പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും  (4 hours ago)

പഞ്ചവാദ്യരംഗത്ത് നിറസാന്നിധ്യമായിരുന്ന പ്രശസ്ത കൊമ്പ് കലാകാരന്‍ മച്ചാട് രാമകൃഷ്ണന്‍ നായര്‍ അന്തരിച്ചു  (4 hours ago)

കലാകാരന്മാർക്ക് പ്രശസ്തി, കൃഷിയിൽ നേട്ടം! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (4 hours ago)

എന്‍പിആര്‍ നടപ്പാക്കില്ലെന്നുറപ്പാക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍...  (4 hours ago)

ആറാം കിരീടമുയര്‍ത്തി ഇന്ത്യ....  (4 hours ago)

ഇന്ത്യയുടെ ഇടത്തരം ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലായ അഗ്നി-3 വിജയകരമായി പരീക്ഷിച്ചു...  (5 hours ago)

Malayali Vartha Recommends