Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

കൊയ്ത്ത് യന്ത്രത്തിന് ക്ഷാമം; വിളവെടുപ്പു കാലാവധി കഴിഞ്ഞ പാടശേഖരങ്ങളിലെ നെല്ലു കിളിര്‍ത്തു നശിക്കുന്നു! കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലെ കര്‍ഷകർ വലയുന്നു

29 OCTOBER 2021 12:38 PM IST
മലയാളി വാര്‍ത്ത

More Stories...

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....

സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കമാകും.... ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

കൊയ്ത്ത് യന്ത്രത്തിന് ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. ഇതുമൂലം കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലെ കര്‍ഷകരെ വലയ്ക്കുന്നു. വിളവെടുപ്പു കാലാവധി കഴിഞ്ഞ പാടശേഖരങ്ങളിലെ നെല്ലു കിളിര്‍ത്തു നശിക്കുന്നതായുള്ള ആക്ഷേപമാണ് ഉയരുന്നത്. ചമ്പക്കുളം കൃഷിഭവന്‍ പരിധിയില്‍ വരുന്ന കൊക്കണം പാടശേഖരത്തിലെ നെല്ല് വിളവെടുപ്പു രണ്ടാഴ്ച വൈകിയിട്ടും കിളിര്‍ത്തു നശിക്കുന്നതായി പരാതി. 165 ഏക്കര്‍ വരുന്ന പാടത്തു വിതകഴിഞ്ഞിച്ചു 144 ദിവസം പിന്നിട്ടിരിക്കുകയാണ്. 130 ദിവസം മുതല്‍ വിളവെടുപ്പു ആരംഭിക്കേണ്ടിയിരുന്നതാണ്. ഇതാണ് ശക്തമായ മഴയിലും കാറ്റിലുമായി ഒരു മാസമായി പാടത്തെ നെല്‍ച്ചെടികള്‍ വീണു കിടക്കുന്നത്.

അതോടൊപ്പം തന്നെ പാടം വെള്ളക്കെട്ടില്ലാതെ വറ്റിയ നിലയിലായതിനാല്‍ യന്ത്രമിറക്കാന്‍ തടസമില്ല എന്നതാണ്. കഴിഞ്ഞ 16ന് ഇവിടെ കൊയ്ത്തുയന്ത്രമിറക്കാമെന്നായിരുന്നു ഏജന്റും പാടശേഖരസമിതിയും തമ്മിലുള്ള ധാരണ എന്നത്. ആദ്യം മണിക്കൂറിനു 2100 രൂപ പ്രകാരം വിളവെടുക്കാമെന്നായിരുന്നു ഇവർ സമ്മതിച്ചിരുന്നത്. എന്നാല്‍ പിന്നീട് 2200 രൂപ ആവശ്യപ്പെട്ടെങ്കിലും ഇത് അംഗീകരിച്ചതായി കര്‍ഷകര്‍ പറയുകയുണ്ടായി.

എന്നിട്ടും യന്ത്രമിറക്കാന്‍ ഇടനിലക്കാര്‍ തയാറായില്ലെന്നാണ് പരാതികൾ ഉയരുന്നത്. ചെറുകിടക്കാര്‍ മാത്രമുള്ള പാടത്തു 125 കര്‍ഷകരാണ് കാണുവാൻ സാധിക്കുന്നത്. രണ്ടാം കൃഷി വിളവെടുപ്പിനു യന്ത്രവാടക ഏകീകരിച്ചു നിശ്ചയിക്കാത്തതാണു നിലവിലെ പ്രതിസന്ധിക്കു കാരണമായി പറയുന്നത്.

കൂടാതെ സാധാരണയായി വിളവെടുപ്പിനു മുമ്പ് തന്നെ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കര്‍ഷകരുടെയും, യന്ത്രമുടമകളുടെയും യോഗം നടത്തുകയും കൂലി നിശ്ചയിക്കുകയും ചെയ്യുക പതിവാണ്.

 

 

എന്നാല്‍ കോവിഡ് സാഹചര്യങ്ങള്‍ മൂലം ഇത്തവണ യോഗം നടക്കുകയോ, കൂലി നിശ്ചയിക്കുകയോ ചെയ്തിരുന്നില്ല. നിലവിലെ സാഹചര്യത്തില്‍ വീണുകിടക്കുന്ന നെല്ലു കൊയ്തെടുക്കാന്‍ ഏക്കറൊന്നിനു മൂന്നര മണിക്കൂറെങ്കിലുമെടുക്കുന്നതാണ്.

എന്നാല്‍ ആദ്യമിറക്കിയ പാടത്തെ വിളവെടുപ്പു പൂര്‍ത്തിയാകാത്തതാണ് യന്ത്രമെത്താന്‍ വൈകുന്നതെന്നാണ് യന്ത്രം എത്തിക്കാമെന്നേറ്റ ഇടനിലക്കാരന്‍ വ്യക്തമാക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങളിൽ കർശനനടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി...  (1 minute ago)

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (30 minutes ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (37 minutes ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (45 minutes ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (59 minutes ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (1 hour ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (1 hour ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (1 hour ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (2 hours ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (2 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (2 hours ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (3 hours ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (8 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (8 hours ago)

Malayali Vartha Recommends