കുഞ്ഞിനെ തിരിച്ചുകിട്ടുന്നതിന് പ്രതീക്ഷ കോടതിയില്‍ മാത്രമാണെന്ന് അനുപമ .... കുഞ്ഞിനെ മാതാവിന്റെ അനുമതിയില്ലാതെ ദത്തു നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ ഇന്ന് നടത്തിയ സിറ്റിംഗില്‍ അനുപമയുടെ മാതാപിതാക്കള്‍ ഹാജരായില്ല...

കുഞ്ഞിനെ തിരിച്ചുകിട്ടുന്നതിന് പ്രതീക്ഷ കോടതിയില്‍ മാത്രമാണെന്ന് അനുപമ .... കുഞ്ഞിനെ മാതാവിന്റെ അനുമതിയില്ലാതെ ദത്തു നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന്‍ ഇന്ന് നടത്തിയ സിറ്റിംഗില്‍ അനുപമയുടെ മാതാപിതാക്കള്‍ ഹാജരായില്ല.
കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഹാജരാകില്ലെന്ന് മാതാപിതാക്കള്‍ കമ്മീഷനെ രേഖാമൂലം അറിയിച്ചു.
അനുപമയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇന്ന് വനിതാ കമ്മീഷന്‍ സിറ്റിംഗ് നിശ്ചയിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha
























