Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മൊബൈൽ ഫോൺ വീട്ടിൽ തിരികെ നൽകി സ്കൂളിൽ പോകാൻ മടിച്ച പ്ലസ് ടൂ വിദ്യാർത്ഥിനി മെനഞ്ഞത് പീഡനകഥ: അഞ്ചംഗ സംഘം പീഡനത്തിന് ഇരയാക്കെയെന്ന പെൺകുട്ടിയുടെ പരാതി കെട്ടുകഥ: രണ്ട് വർഷമായി ഗെയിമുകൾക്ക് അടിമയായിരുന്ന പെൺകുട്ടി ഊണിലും, ഉറക്കത്തിലും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നെന്ന് വീട്ടുകാർ: സ്കൂളിൽ പോയി തുടങ്ങിയാൽ ഫോൺ ഉപയോഗിക്കാൻ കഴിയില്ലെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നതായി പോലീസ്

06 NOVEMBER 2021 07:05 AM IST
മലയാളി വാര്‍ത്ത

സ്കൂളിൽ പോകാൻ മടിച്ച പ്ലസ് ടൂ വിദ്യാർത്ഥിനി മെനഞ്ഞത് പീഡനകഥ. സ്കൂളിൽ പോയി വീട്ടിലേയ്ക്ക് മടങ്ങവേ അഞ്ചംഗ സംഘം തന്നെ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പെൺകുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നത്.

ഇതേ തുടർന്ന് പരാതി കിട്ടിയ പോലീസ് അന്വേഷണം നടത്തിയെങ്കിലും പെൺകുട്ടിയുടെ മൊഴികളിലെ വൈരുധ്യം പോലീസ് തുടക്കം മുതൽ ശ്രദ്ധിച്ചിരുന്നു. തുടർച്ചയായ സ്മാർട്ഫോൺ ഉപയോഗത്തിലൂടെ പെൺകുട്ടി മൊബൈൽ ഗെയിമുകൾക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ക്ലാസ് തുടങ്ങുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ മകൾ സ്‌കൂളിൽ പോകുന്നില്ലെന്ന് വീട്ടിൽ പറഞ്ഞതായി മാതാപിതാക്കൾ പറയുന്നു. എന്നാൽ ഫോൺ തിരികെ നൽകി ക്ലാസ്സിൽ പോകാൻ വീട്ടുകാർ താകീത് ചെയ്യുകയായിരുന്നു.

രണ്ട് വർഷമായി ഊണിലും, ഉറക്കത്തിലും മൊബൈൽ ഫോണുമായാണ് നടക്കുന്നതെന്ന് വീട്ടുകാർ പറയുന്നു. സ്കൂൾ തുറന്നതോടെ ഫോൺ ഉപയോഗിക്കാൻ കഴിയില്ലെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നെന്ന് കരുതുന്നതായി പോലീസ് പറയുന്നു. ഇതിൻറെ ഫലമായാകാം പീഡനകഥ കുട്ടി മെനഞ്ഞതെന്ന് പോലീസ് പറയുന്നു.

പെൺകുട്ടിയുടെ മൊഴി അനുസരിച്ച് സംഭവസ്ഥലം പരിശോധിച്ച പോലീസ് സി.സി. ടി.വി. ദൃശ്യങ്ങളടക്കം പരിശോധിക്കുകയും, പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പെൺകുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്‌തെങ്കിലും, സംഭവ സമയത്ത് ഇവർ സ്ഥലത്തില്ലായിരുന്നു എന്ന വിവരവും ലഭിച്ചു. വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവു ലഭിച്ചില്ല.

 

 

പരാതി ആരുടെയെങ്കിലും പ്രേരണയാൽ നൽകിയതാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌കൂള്‍ വിട്ടുമടങ്ങവേ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടി രക്ഷാകര്‍ത്താക്കളോടു പറഞ്ഞത്. രക്ഷിതാക്കള്‍ രാമങ്കരി പോലീസില്‍ പരാതി നൽകുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ പരാതി കെട്ടിച്ചമച്ചതാണെന്ന് പോലീസിന് സംശയം ഉണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends