Widgets Magazine
26
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; സുപ്രീം കോടതിയിൽ തിരിച്ചടി നേരിട്ട് പരാതിക്കാരി; 'സത്യം ജയിക്കുന്നു' എന്ന് ഫെന്നി നൈനാൻ...


നവവധുവിനെ മര്‍ദിച്ച് വാരിയെല്ലും മുട്ടും അടിച്ചുപൊട്ടിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.. മുതുകില്‍ ചവിട്ടുകയും വലതു കാല്‍മുട്ട് ചവിട്ടി പൊട്ടിക്കുകയും ചെയ്‌തെന്നാണു പരാതി..


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

സ്ഫടികം രണ്ടിൻ്റെ പേരിൽ തട്ടിപ്പ് നടത്തിയ തട്ടിപ്പുകാരൻ വായ്പാ തട്ടിപ്പ് കേസിൽ പിടിയിലായി: പിടിയിലായത് വ്യാജ രേഖ ചമച്ച് ഭൂമി തട്ടിയ കേസിൽ

06 NOVEMBER 2021 12:57 PM IST
മലയാളി വാര്‍ത്ത

രണ്ടു സഹകരണ ബാങ്കുകളിലായി വസ്തുവിൻ്റെ രേഖകൾ പണയം വച്ച് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് പാലാ ഏഴാച്ചേരി വെള്ളിലാപ്പള്ളി കട്ടക്കനടയിൽ വീട്ടിൽ ബിജു ജെ കട്ടക്കലിനെയാണ് രാമപുരം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ കെ.എൻ രാജേഷ് അറസ്റ്റ് ചെയ്തത്.രണ്ട് ബാങ്കുകളിൽ നിന്നുമായി ഇയാൾ അൻപത് ലക്ഷത്തോളം രൂപയാണ് വായ്പയായി അടിച്ച് മാറ്റിയത്. മോഹൻ ലാലിൻ്റെ സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികത്തിൻ്റെ രണ്ടാം ഭാഗം നിർമ്മിക്കാൻ പോകുന്നതായി അവകാശപ്പെട്ട് ഇയാൾ മുൻപ് തട്ടിപ്പ് നടത്തിയിരുന്നതായി രാമപുരം പൊലീസ് പറഞു.

പാലാ , തിടനാട് , രാമപുരം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ട്. വെള്ളിലപ്പള്ളി എഴാച്ചേരിയിൽ, 16 22 ചതുരശ്രമീറ്റർ വസ്തുവാണ് ഇയാൾ തട്ടിപ്പിനായി ഉപയോഗിച്ചത്. 2009 ഡിസംബർ രണ്ടിന് ഈ സ്ഥലം എഴാച്ചേരി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിൽ പണയമായി ഈടു നൽകി ഇയാളും കൂട്ടാളിയും ചേർന്ന്, 23.43 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.

ഈ വായ്പ നില നിൽക്കെ, കേരളാ സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് കോട്ടയത്തിനു കീഴിലുള്ള കൊല്ലപ്പള്ളി സർവീസ് കോഓപ്പറേറ്റീവ് ബാങ്കിൽ ഈടുവച്ചും ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തു. ബാങ്ക് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് വ്യക്തമായത്. തുടർന്ന് ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പാലാ ഡിവൈ.എസ്.പി ഷാജു ജോസിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കേസിൽ ഒരാളെ കൂടി പിടികൂടാനുണ്ട്.

മോഹൻ ലാലിൻ്റെ സൂപ്പർ ഹിറ്റ് ചിത്രമായ സ്ഫടികത്തിൻ്റെ രണ്ടാം ഭാഗം നിർമ്മിക്കാൻ പോകുന്നതായി അവകാശപ്പെട്ട് ഇയാൾ മുൻപ് രംഗത്ത് എത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ ദിവസങ്ങളോളം ചർച്ചയും ആയിരുന്നു. ഇതിന് പിന്നാലെ സ്ഫടികത്തിൻ്റെ നിർമ്മാതാവും സംവിധായകനും വാർത്ത തള്ളി രംഗത്ത് എത്തിയതോടെയാണ് വിവാദം അവസാനിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഷാരടി ജയിച്ചുകഴിഞ്ഞാല്‍ എന്റെ ഭാഗ്യമാണെന്ന് തുറന്നുപറഞ്ഞ് ടിനി ടോം  (1 hour ago)

ബേസില്‍ ജോസഫ് ടോളിവുഡിലേക്ക് : അല്ലു അര്‍ജുന്‍ ബേസില്‍ ചിത്രം അടുത്ത വര്‍ഷം  (2 hours ago)

ഒടിടിയില്‍ റിലീസ് ചെയ്ത ദൃശ്യം 2 തിയേറ്ററുകളിലേക്ക്  (2 hours ago)

അഖില്‍ മാരാരുടെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ച് ഷിയാസ് കരീം പറഞ്ഞത്?  (2 hours ago)

പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം: ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശേരിക്കെതിരെ നടപടി  (2 hours ago)

68 ശതമാനം റേറ്റിംഗോടെ മോദി ജനപ്രീതിയുള്ള ആഗോള നേതാവ്  (2 hours ago)

കാലാവധി തീര്‍ന്ന് സൗദിയില്‍ കുടുങ്ങിപ്പോയ പ്രവാസികള്‍ക്ക് ആശ്വാസം  (3 hours ago)

ഇത്രയും കാലമായിട്ടും അല്പം പോലും പരിഗണന അവര്‍ക്ക് ലഭിച്ചില്ല എന്നത് ഖേദകരമാണ്  (3 hours ago)

രാജ്യത്ത് ഊര്‍ജ സുരക്ഷയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവിന്റെ മകന്‍ അറസ്റ്റില്‍  (3 hours ago)

ട്രംപിന്റെ 15 ഉപാധികള്‍ തള്ളി: യുദ്ധം അവസാനിപ്പിക്കുന്നതിന് 5 നിബന്ധനകള്‍ വച്ച് ഇറാന്‍  (3 hours ago)

സംസ്ഥാനത്ത് ഹെല്‍മറ്റ് ഇല്ലാത്തതിന് ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടിയിലധികം രൂപ  (3 hours ago)

തായ്‌ലന്‍ഡില്‍ രശ്മികയും വിജയ് ദേവരകൊണ്ടയും  (3 hours ago)

വൻതാരപ്പൊലിമയും, വലിയ മുതൽമുടക്കുമായി പള്ളിച്ചട്ടമ്പി ഏപ്രിൽ 10-ന്; ചിത്രത്തിൻ്റെ ടീസർ പുറത്ത്!!!  (5 hours ago)

Malayali Vartha Recommends