Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

നികുതി കുറച്ചാൽ അറുപതു രൂപയ്‌ക്ക്‌ വിൽക്കാവുന്ന ഡീസലിനും എഴുപത്‌ രൂപയ്‌ക്ക്‌ നൽകാവുന്ന പെട്രോളിനും നൂറു രൂപയ്‌ക്ക്‌ മീതെ ഈടാക്കുന്നതിനെതിരെ ഉയരുന്ന ജനരോഷം അവഗണിച്ച്‌ മുന്നോട്ടുപോകാൻ കഴിഞ്ഞാൽ ഈ രാജ്യത്ത്‌ ഏതു കോർപറേറ്റ്‌ അജൻഡയും സംഘപരിവാർ പദ്ധതിയും സുഗമമായി നടപ്പാക്കാം എന്നാണ്‌ മോദി സർക്കാർ കണക്കുകൂട്ടുന്നത്‌; കേന്ദ്രസർക്കാർ കഴിഞ്ഞ ഒരു മാസം കൊണ്ട് പെട്രോളിന് വർധിപ്പിച്ച തുക പോലും കുറക്കാതെയാണ് എന്തോ മഹത്തരമായ കാര്യം ചെയ്തുവെന്ന നിലക്ക് ആഘോഷിക്കപ്പെടുന്നതെന്ന വിമർശനവുമായി കാട്ടാക്കട എം എൽ എ ഐ ബി

06 NOVEMBER 2021 07:04 PM IST
മലയാളി വാര്‍ത്ത

കേന്ദ്രസർക്കാർ കഴിഞ്ഞ ഒരു മാസം കൊണ്ട് പെട്രോളിന് വർധിപ്പിച്ച തുക പോലും കുറക്കാതെയാണ് എന്തോ മഹത്തരമായ കാര്യം ചെയ്തുവെന്ന നിലക്ക് ആഘോഷിക്കപ്പെടുന്നതെന്ന വിമർശനവുമായി കാട്ടാക്കട എം എൽ എ ഐ ബി സതീഷ് .അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കേന്ദ്രസർക്കാർ കഴിഞ്ഞ ഒരു മാസം കൊണ്ട് പെട്രോളിന് വർധിപ്പിച്ച തുക പോലും കുറക്കാതെയാണ് എന്തോ മഹത്തരമായ കാര്യം ചെയ്തുവെന്ന നിലക്ക് ആഘോഷിക്കപ്പെടുന്നത്.

മാധ്യമങ്ങളും വസ്തുതകൾ മറച്ചുപിടിച്ച് ഇതിനൊപ്പം നിൽക്കുകയാണ്. നികുതി കുറച്ചാൽ അറുപതു രൂപയ്‌ക്ക്‌ വിൽക്കാവുന്ന ഡീസലിനും എഴുപത്‌ രൂപയ്‌ക്ക്‌ നൽകാവുന്ന പെട്രോളിനും നൂറു രൂപയ്‌ക്ക്‌ മീതെ ഈടാക്കുന്നതിനെതിരെ ഉയരുന്ന ജനരോഷം അവഗണിച്ച്‌ മുന്നോട്ടുപോകാൻ കഴിഞ്ഞാൽ ഈ രാജ്യത്ത്‌ ഏതു കോർപറേറ്റ്‌ അജൻഡയും സംഘപരിവാർ പദ്ധതിയും സുഗമമായി നടപ്പാക്കാം എന്നാണ്‌ മോദി സർക്കാർ കണക്കുകൂട്ടുന്നത്‌.

തെരഞ്ഞെടുപ്പ്‌ വരുമ്പോൾ ജനങ്ങളോട്‌ സമാധാനം പറയേണ്ടിവരില്ലേ? ജനാധിപത്യം അംഗീകരിക്കുന്ന ഒരു രാഷ്‌ട്രീയ പാർടിയെ സംബന്ധിച്ചാണെങ്കിൽ ഈ ചോദ്യങ്ങൾ പ്രസക്‌തമാണ്‌. എന്നാൽ, ബിജെപി അങ്ങനെയൊരു രാഷ്‌ട്രീയ കക്ഷിയല്ല. അഭിപ്രായ സ്വാതന്ത്ര്യവും പൗരന്മാർക്ക്‌ തുല്യാവകാശവും ഉറപ്പുനൽകുന്ന ജനാധിപത്യം, ആർഎസ്‌എസ്‌ നിയന്ത്രിക്കുന്ന ബിജെപി ഒരിക്കലും അംഗീകരിക്കുന്നില്ല.

എല്ലാ തവണയും യുഡിഎഫ് അധികാരത്തിലെത്തിയാലാണ് ഇന്ധന നികുതി വർധിക്കുന്നത്. ഇത് എൽഡിഎഫ് സർക്കാരാണ് കുറച്ചുവരുന്നത്. 2011നും 2016നും ഇടയിൽ 13 തവണയാണ് യുഡിഎഫ് ഇന്ധന നികുതി വർധിപ്പിച്ചത്. 2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് ഇന്ധന നികുതി വർധിപ്പിച്ചിട്ടേയില്ലെന്ന് മാത്രമല്ല ഒരു ശതമാനത്തിലധികം നികുതി കുറച്ചിട്ടുമുണ്ട്.

അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ്‌ തീരുവയിൽ നാമമാത്രകുറവുമാത്രമാണ്‌ കേന്ദ്രം വരുത്തിയത്. ഇതുവഴി ജനങ്ങൾക്ക്‌ ആശ്വാസം ലഭിക്കില്ലെന്നു പോളിറ്റ് ബ്യൂറോ ചൂണ്ടി കാണിക്കുകയുണ്ടായി . പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര തീരുവ യഥാക്രമം 33, 32 രൂപവീതം എത്തിയിരിക്കെയാണ്‌ 10 രൂപയും അഞ്ചു രൂപയും കുറച്ചത്‌. അതിരുവിട്ട ഇന്ധനവില സമ്പദ്‌ഘടനയിലും ജനങ്ങളിലും സൃഷ്ടിച്ച ആഘാതം കുറയ്‌ക്കാൻ ഇത്‌ പര്യാപ്‌തമല്ല.

ചില സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ തിരിച്ചടിയെത്തുടർന്നുണ്ടായ നൈമിഷിക പ്രതികരണം മാത്രമാണ് ഇത്‌. ഇന്ധനവില ന്യായമായ നിലവാരത്തിലേക്ക്‌ എത്തണമെങ്കിൽ എക്‌സൈസ്‌ തീരുവയിൽ മതിയായ കുറവ്‌ വരുത്തുകയും അധിക തീരുവകൾ പൂർണമായും പിൻവലിക്കുകയും ചെയ്യണം. പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റത്തിനെതിരായി കേന്ദ്ര കമ്മിറ്റി യോഗം ആഹ്വാനംചെയ്‌ത പ്രതിഷേധ പരിപാടി നിശ്ചയിക്കപ്പെട്ടതുപോലെ തുടരുമെന്നും അവർ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends