Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ത​മി​ഴ്നാ​ട് അ​റി​ഞ്ഞി​ട്ടും മ​രം മു​റി​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​കി​യ​ത് അ​റി​യാ​തെ മ​ന്ത്രി ശ​ശീ​ന്ദ്ര​ന്‍; ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റി​നോ​ട് റി​പ്പോ​ര്‍​ട്ട് തേടി മന്ത്രി

06 NOVEMBER 2021 11:03 PM IST
മലയാളി വാര്‍ത്ത

മുല്ലപ്പെരിയാറിലെ ബേബി ഡാമിന്റെ താഴെയുള്ള മരങ്ങൾ വെട്ടി നീക്കാനായിട്ട് കേ​ര​ളം ത​മി​ഴ്‌​നാ​ടി​ന് അ​നു​മ​തി ന​ല്‍​കി​യ​ത് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്റെ അറിവില്ലാതെ. ഇ​തോ​ടെ മ​ന്ത്രി പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ഓ​ഫ് ഫോ​റ​സ്റ്റി​നോ​ട് റി​പ്പോ​ര്‍​ട്ട് തേടുന്നുണ്ടായിരുന്നു. വ​നം ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ബെ​ന്നി​ച്ച​ന്‍ തോ​മ​സ് ആയിരുന്നു ഇത് സംബന്ധിച്ചുള്ള ഉത്തരവിറക്കിയിരിക്കിയത്.

ബേ​ബി ഡാ​മി​ന് താ​ഴെ​യു​ള്ള 15 മ​ര​ങ്ങ​ള്‍ വെ​ട്ടാ​നായിരുന്നു കേ​ര​ളം അ​നു​മ​തി നൽകിയിരിക്കുന്നത്.‌ ത​മി​ഴ്‌​നാ​ടി​ന്‍റെ ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ന​ന്ദി അ​റി​യി​ച്ച്‌ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍ ക​ത്ത് അയക്കുകയും ചെയ്തിരുന്നു. കേ​ര​ള​വും ത​മി​ഴ്‌​നാ​ടും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്ത​മാ​കാ​ന്‍ ഈ ​തീ​രു​മാ​നം സ​ഹാ​യി​ക്കു​മെ​ന്നും സ്റ്റാ​ലി​ന്‍ പറയുകയുണ്ടായി.

ഇതോടെ ആയിരുന്നു ബേ​ബി ഡാ​മും എ​ര്‍​ത്ത് ഡാ​മും ബ​ല​പ്പെ​ടു​ത്താ​നു​ള്ള ത​ട​സം ഇ​തോ​ടെ നീ​ങ്ങി​യെ​ന്നും സ്റ്റാ​ലി​ന്‍ അറിയിക്കുന്നുണ്ടായിരുന്നു. ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്തി മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് 152 അ​ടി​യാ​ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് മ​ന്ത്രി​മാ​ര്‍ പറയുകയായിരുന്നു.

ഡാം സന്ദര്‍ശനത്തിനെത്തിയ മേല്‍നോട്ട സമിതിയോടാണ് ഡാം ബലപ്പെടുത്താന്‍ സമീപത്തെ മരങ്ങൾ മുറിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിനിടെ അണക്കെട്ടിന്‍റെ റൂൾ കർവ് തമിഴ്‌നാട് കേരളത്തിന് കൈമാറുകയും ചെയ്തിരുന്നു.

അണക്കെട്ടിലെ ജലം നിയന്ത്രിത അളവില്‍ ശേഖരിച്ച് നിര്‍ത്തുന്നതിനായി ശാസ്ത്രീയമായ അളവുകള്‍ കണക്കാക്കുന്നതാണ് റൂള്‍ കര്‍വ്. ഇത് നല്‍കണമെന്ന് കഴിഞ്ഞ ആറ് വര്‍ഷമായി സംസ്ഥാനം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. ബേബി ഡാം ബലപ്പെടുത്താന്‍ മരങ്ങൾ മുറിക്കേണ്ട പ്രദേശം പെരിയാര്‍ കടുവാ സങ്കേതത്തില്‍ ഉള്‍പ്പെട്ടതിനാല്‍ വനംവകുപ്പാണ് തീരുമാനം എടുക്കേണ്ടതെന്ന് കേരളം മേല്‍നോട്ട സമിതിയോട് ആൻ അറിയിച്ചിരുന്നു.

ഇപ്പോഴിതാ, മുല്ലപ്പെരിയാർ ഡാമിന്റെ താഴെയുള്ള മരങ്ങൾ വെട്ടി നീക്കാനായിട്ട് കേരളം അനുമതി നൽകിയിട്ടും അറിയാതിരിക്കുകതന്നെയാണ്, വനം വകുപ്പ് മന്ത്രി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends