Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ച​ര്‍​ച്ച​ചെ​യ്യാ​നും തീ​രു​മാ​ന​മെ​ടു​ക്കാ​നും ആ​വ​ശ്യ​ത്തി​ല​ധി​കം സ​മ​യ​മു​ണ്ടാ​യിരുന്നു!! മ​ന്ത്രി​യു​ടെ വാ​ദം തെറ്റ്, ​ലി​ന്​ അ​ര്‍​ധ​രാ​ത്രി തു​ട​ങ്ങു​ന്ന പ​ണി​മു​ട​ക്കി​ന് മന്ത്രി ചർച്ചയ്ക്ക് വിളിച്ചത് മൂ​ന്നിന്: ഗ​താ​ഗ​ത​മ​ന്ത്രിക്ക് ​ മ​റു​പ​ടി​യു​മാ​യി സി.ഐ.​ടി.​യു

06 NOVEMBER 2021 11:17 PM IST
മലയാളി വാര്‍ത്ത

കേസ്ആർടിസി ശമ്പള പരിഷ്‌കരണ വിഷയത്തിൽ ഇന്നലെ മുതലായിരുന്നു സമരം ആരംഭിച്ചത്. ഈ വിഷയത്തിൽ യൂണിയനുകൾ ആവശ്യത്തിന് സമയം നൽകിയില്ല എന്നുള്ള മന്ത്രിയുടെ പ്രതികരണത്തിൽ വ്യക്തമായി മറുപടിയുമായി സി ഐ ടി യു രംഗത്ത്.

ച​ര്‍​ച്ച​ചെ​യ്യാ​നും തീ​രു​മാ​ന​മെ​ടു​ക്കാ​നും ആ​വ​ശ്യ​ത്തി​ല​ധി​കം സ​മ​യ​മു​ണ്ടാ​യി​രു​ന്നെ​ന്നും മ​ന്ത്രി​യു​ടെ വാ​ദം തെ​റ്റാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​യു​ന്നു. നാ​ലി​ന്​ അ​ര്‍​ധ​രാ​ത്രി തു​ട​ങ്ങു​ന്ന പ​ണി​മു​ട​ക്കി​ന് മൂ​ന്നി​നാ​ണ്​ മ​ന്ത്രി ച​ര്‍​ച്ച​ക്ക് വി​ളി​ച്ചത്.

പി​റ്റേ​ദി​വ​സം മു​ത​ല്‍ ശമ്പ​ളം വ​ര്‍​ധി​പ്പി​ച്ച്‌​ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ല്ല. ശ​മ്പ​ള​സ്​​കെ​യി​ല്‍ തീ​രു​മാ​നി​ക്ക​ണ​മെ​ന്നും അ​തി​ല്‍ ഉ​റ​പ്പു​ണ്ടാ​ക​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. യൂണിയനുകൾ ആ​വ​ശ്യ​പ്പെ​ട്ട മാ​സ്​​റ്റ​ര്‍ സ്​​കെ​യി​ല്‍ അം​ഗീ​ക​രി​ച്ചാ​ല്‍​പോ​ലും 10 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ന​ട​ക്കു​ന്ന ശ​മ്ബ​ള​പ​രി​ഷ്ക​ര​ണ​ത്തി​ലെ മി​നി​മം വ​ര്‍​ധ​ന 5800 രൂ​പയാണ്. അ​ത് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

അ​ക്കാ​ര്യ​ത്തി​ല്‍ ഒ​രു​റ​പ്പു​മു​ണ്ടാ​യി​ല്ല. ശമ്പ​ളം പ​രി​ഷ്ക​രി​ച്ചി​ട്ട് 10 വ​ര്‍​ഷ​മാ​യി. ജൂ​ണി​ല്‍ പ​രി​ഷ്ക​രി​ക്കുമെ​ന്ന് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, മാ​നേ​ജ്മെന്‍റ് ച​ര്‍​ച്ച​ക്ക് വി​ളി​ച്ച​തു​പോ​ലും സെ​പ്​​റ്റം​ബ​ര്‍ ഒമ്പ​തി​നാ​ണ്. സെ​പ്​​റ്റം​ബ​ര്‍ 30 ന​കം മാ​നേ​ജ്മെന്‍റ് ത​ല ച​ര്‍​ച്ച പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​​ട്ടെങ്കി​ലും ച​ര്‍​ച്ച​ക്ക് വി​ളി​ക്കാ​ന്‍​പോ​ലും ത​യാ​റാ​കാ​തെ വ​ന്ന​പ്പോ​ഴാ​ണ് പ​ണി​മു​ട​ക്ക് നോ​ട്ടീ​സ്​ ന​ല്‍​കി​യ​ത്.

 

കെ.​എ​സ്.​ആ​ര്‍.​ടി.​സി​യെ അ​വ​ശ്യ സ​ര്‍​വി​സാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​ത്​ പ​രി​ഗ​ണി​ക്കു​മെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന​യി​ല്‍ സ​ന്തോ​ഷ​മു​ണ്ട്. തൊ​ഴി​ലാ​ളി​ക​ള്‍​ക്കും പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്കും വേ​ണ്ടി കൊ​ണ്ടു​ന​ട​ക്കു​ന്ന സ്ഥാ​പ​ന​മാ​ണെ​ന്ന വി​മ​ര്‍​ശ​ന​മാ​യി​രു​ന്നു ഇ​ത്ര​യും​നാ​ള്‍ കേ​ട്ടി​രു​ന്ന​ത്. അ​ത്യാ​വ​ശ്യ സ​ര്‍​വി​സാ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും വ​ണ്ടി ഓ​ട​ണ​മെ​ങ്കി​ല്‍ ജീ​വ​ന​ക്കാ​ര്‍ വേ​ണം. അ​തി​ന് സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ച വേ​ത​നം ന​ല്‍​കി​യേ മ​തി​യാ​കൂ​വെ​ന്നും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​കെ. ഹ​രി​കൃ​ഷ്​​ണ​ന്‍ പ​റ​ഞ്ഞു.

ഇന്നലെമുതൽ തുടങ്ങിയ സമരത്തിനെ തുടർന്ന്, ദീ​​ർ​​ഘ​​ദൂ​​ര സ​​ർ​​വി​​സു​​ക​​ളും ബോ​​ണ്ട്​ സ​​ർ​​വി​​സു​​ക​​ളു​​മ​​ട​​ക്കം മു​​ട​​ങ്ങി. ഡി​​പ്പോ​​​ക​​ളെ​​ല്ലാം നി​​ശ്ച​​ല​​മാ​​യി. പൊ​​തു​​ഗ​​താ​​ഗ​​ത്തി​​ൽ കെ.​​എ​​സ്.​​ആ​​ർ.​​ടി.​​സി സാ​​ന്നി​​ധ്യം കൂ​​ടു​​ത​​ലു​​ള്ള തെ​​ക്ക​​ൻ ജി​​ല്ല​​ക​​ളി​​ലാ​​ണ്​ യാ​​ത്രാ​​​ക്ലേ​​ശം രൂ​​ക്ഷ​​മാ​​യ​​ത്. 2016ല്‍ ​​കാ​​ലാ​​വ​​ധി പൂ​​ര്‍ത്തി​​യാ​​യ ശ​​മ്പ​​ള പ​​രി​​ഷ്ക​​ര​​ണ ക​​രാ​​ര്‍ പു​​തു​​ക്കാ​​തെ ജീ​​വ​​ന​​ക്കാ​​രെ അ​​വ​​ഗ​​ണി​​ക്കു​​ന്ന സ​​ര്‍ക്കാ​​ര്‍ നി​​ല​​പാ​​ടി​​ല്‍ പ്ര​​തി​​ഷേ​​ധി​​ച്ച്​ സി.​െ​​എ.​​ടി.​​യു, എ.​െ​​എ.​​ടി.​​യു.​​സി, ബി.​​എം.​​എ​​സ്​ എ​​ന്നി​​വ​​ർ 24 മ​​ണി​​ക്കൂ​​റും െഎ.​​എ​​ൻ.​​ടി.​​യു.​​സി 48 മ​​ണി​​ക്കൂ​​റു​​മാ​​ണ്​ പ​​ണി​​മു​​ട​​ക്ക്​ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

ഡ​​യ​​സ്​​​നോ​​ൺ പ്ര​​ഖ്യാ​​പി​​ച്ചും​ ക​​ർ​​ശ​​ന മു​​ന്ന​​റി​​യി​​പ്പ്​ ന​​ൽ​​കി​​യും പ​​ണി​​മു​​ട​​ക്കി​​നെ നേ​​രി​​ടാ​​ൻ മാ​​നേ​​ജ്​​​മെ​ൻ​റ്​ ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചെ​​ങ്കി​​ലും അ​​തെ​​ല്ലാം ത​​ള്ളി​​ക്ക​​ള​​ഞ്ഞ്​ തൊ​​ഴി​​ലാ​​ളി​​ക​​ൾ പ​​ണി​​മു​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു.

മി​​നി​​സ്​​​റ്റീ​​രി​​യ​​ൽ, മെ​​ക്കാ​​നി​​ക്ക​​ൽ ജീ​​വ​​ന​​ക്കാ​​രും പൂ​​ർ​​ണ​​മാ​​യി പ​​ങ്കെ​​ടു​​ത്തു. വി​​വി​​ധ യൂ​​നി​​റ്റു​​ക​​ളി​​ൽ ജീ​​വ​​ന​​ക്കാ​​ർ പ്ര​​ക​​ട​​നം ന​​ട​​ത്തി യോ​​ഗം ചേ​​ർ​​ന്നു. 27542 ജീ​​വ​​ന​​ക്കാ​​രി​​ൽ 287 പേ​​ർ മാ​​ത്ര​​മാ​​ണ്​ ജോ​​ലി​​ക്ക്​ ഹാ​​ജ​​രാ​​യ​​ത്. ഇ​​തി​​ൽ 116 പേ​​ർ എ.​​ഒ മു​​ത​​ൽ ഇ.​​ഡി​​വ​​രെ​​യു​​ള്ള ഉ​​യ​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends