Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കോയമ്പത്തൂരില്‍ നാടുകാണാനിറങ്ങിയ കൊമ്പന്‍ ചെളിയില്‍ വഴുതിവീണു..... വനപാലകരുടെയും ഡോക്ടര്‍മാരുടെയും മണിക്കൂറുകളുടെ പരിശ്രമത്താല്‍ കൊമ്പനെ രക്ഷപ്പെടുത്തി.... എഴുന്നേല്‍ക്കാന്‍ വയ്യാതെ കിടന്ന കൊമ്പന്‍ നില്‍ക്കാന്‍ കാലുറച്ചതോടെ വിരട്ടിയോടിച്ച് വനപാലകരെ, ഒടുവില്‍...

07 NOVEMBER 2021 08:03 AM IST
മലയാളി വാര്‍ത്ത

കോയമ്പത്തൂരില്‍ നാടുകാണാനിറങ്ങിയ കൊമ്പന്‍ ചെളിയില്‍ വഴുതിവീണു. വനപാലകരുടെയും ഡോക്ടര്‍മാരുടെയും മണിക്കൂറുകളോളമുള്ള പരിശ്രമത്താല്‍ രക്ഷപ്പെടുത്തിയപ്പോള്‍ ശൗര്യക്കാരനായ കൊമ്പന്‍ വനപാലകരെ തന്നെ വിരട്ടിയോടിച്ചു.

ഇന്നലെ കോയമ്പത്തൂര്‍ ഫോറസ്റ്റ് ഡിവിഷന്‍ പെരിയ നായക്കന്‍ പാളയം റേഞ്ചിലെ നായക്കന്‍ പാളയം സൗത്തിലുള്ള സി.ആര്‍.പി.എഫ് ക്യാമ്പിലാണ് സംഭവമുണ്ടായത്. എട്ടുവയസ്സുള്ള കൊമ്പനാണ് ഒറ്റയ്്ക്ക് കാട് ഇറങ്ങിയത്.

 



ചളിയില്‍ കാലുകള്‍ കുടുങ്ങി എഴുന്നേല്‍ക്കാന്‍ കഴിയാതെ അലറിയ ശബ്ദം കേട്ടാണ് വനപാലകരെ വിവരം അറിയിച്ചത്. ഇതേ തുടര്‍ന്ന് മുതുമല കടുവ സംരക്ഷണ കേന്ദ്രം ഡോ. രാജേഷ് കുമാര്‍, കോവനൂര്‍ മൃഗസംരക്ഷണ വകുപ്പ് ഡോ. വെട്രിവേല്‍, റേഞ്ചര്‍ സെല്‍വരാജ് എന്നിവര്‍ എത്തി തളര്‍ന്നുകിടന്ന ആനയ്ക്ക് ഗ്ലൂക്കോസും മരുന്നുകളും നല്‍കി.
ഒടുവില്‍ വൈകുന്നേരത്തോടെ ജെ.സി.ബി. എത്തിച്ച് ആനയെ ഉയര്‍ത്തി. നില്‍ക്കാന്‍ കാലുറച്ചതോടെ കൊമ്പന്‍ വീണ്ടും കാട്ടിലേക്ക് കയറാതെ വിരട്ടിയോടിച്ച് വനപാലകരെ. പടക്കം പൊട്ടിച്ച് വനത്തിലേക്ക് കയറ്റാനുള്ള ശ്രമമാണ് ഇന്നലെ രാത്രിയിലും തുടര്‍ന്നത് .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (5 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (6 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (6 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (7 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (8 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (8 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (10 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (11 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (11 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (11 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends