ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗ്സ്റ്റിന്റെ പിതാവ് അന്തരിച്ചു.... സംസ്‌കാരം ചൊവ്വാഴ്ച ചക്കാമ്പുഴ ലോറെത്ത് മാതാ പള്ളി സെമിത്തേരിയില്‍ നടക്കും

ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗ്സറ്റിന്റെ പിതാവ് ചെറുനിലത്ത് ചാലില്‍ അഗസ്റ്റിന്‍ തോമസ്(78) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം.
സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ചക്കാമ്പുഴ ലോറെത്ത് മാതാ പള്ളി സെമിത്തേരിയില്‍ നടക്കും. മക്കള്‍: റോഷി അഗസ്റ്റിന്‍, റീന, റിജോഷ്
"
https://www.facebook.com/Malayalivartha
























