Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..

ഭൂമി ഇടിഞ്ഞ് താഴുന്നു; റോഡിൽ വലിയ ഗർത്തങ്ങൾക്ക് സമീപം ചെറിയ ഗർത്തങ്ങൾ: വീടുകൾക്ക് അടിയിലൂടെ വെള്ളച്ചാലുകൾ: വാഴത്തോപ്പ് പഞ്ചായത്തിലെ ഇരുപതോളം വീടുകൾ അപകട ഭീഷണിയിൽ

07 NOVEMBER 2021 12:57 PM IST
മലയാളി വാര്‍ത്ത

നിരവധി വീടുകൾക്ക് ഭീഷണിയായി വാഴത്തോപ്പ് പഞ്ചായത്തിലെ പെരുങ്കാലായില്‍ ഭൂമി ഇടിഞ്ഞു താഴുന്നു. 56 കോളനി - പെരുങ്കാല - ആന കൊമ്പൻ റോഡിലാണ് ഈ പ്രതിഭാസം. റോഡിൽ നിന്നു വീടുകൾക്ക് അടിയിലൂടെ നൂറു മീറ്റർ ദൂരത്തിൽ പലയിടങ്ങളിലും വെള്ളച്ചാലുകൾ രൂപപ്പെട്ടു.

വാഴത്തോപ്പ് പഞ്ചായത്ത് 14-ാം വാർഡ് ഉൾപ്പെടുന്ന പെരുങ്കാല ട്രൈബൽ സെറ്റിൽമെന്റിൽപെട്ട ഇരുപതോളം വീടുകൾക്ക് ഭീഷണിയായാണ് റോഡിൽ ഗർത്തം രൂപപ്പെട്ടിട്ടുള്ളത്.

മനോജ് ചേലപ്ലാക്കൽ, തേവൻ പാണ്ഡ്യൻ കല്ലടയിൽ, സജി വേമ്പേനിക്കൽ, സുകുമാരൻ മാവ്വിളയിൽ, ചന്ദ്രിക ജയറാം, അനീഷ് തുരുത്തിക്കാട്ടിൽ, തങ്കപ്പൻ തുരുത്തിക്കാട്ടിൽ, ചന്ദ്രൻ തുരുത്തികാട്ടിൽ, മോളി മാണക്കോട്ട്, സുമിതി പാച്ചു വെള്ളക്കുടിയിൽ, സന്തോഷ് വെള്ളുക്കുടിയിൽ, അമ്മിണി പാലയ്ക്കൽ എന്നിവരുടെ വീടുകളാണ് അപകട ഭീഷണിയിൽ ഉള്ളത്.

വലിയ ഗർത്തങ്ങൾക്ക് സമീപം ചെറിയ ഗർത്തങ്ങളും രൂപപ്പെട്ടിട്ടുണ്ട്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് കെടുത്തി അനുഭവിക്കുന്നവരെ അടിയന്തിരമായി മാറ്റി പാർപ്പിക്കണമെന്ന് വാർഡ് അംഗമായ അജീഷ് കുമാർ ആവശ്യപ്പെടുന്നു. സ്ഥലത്ത് തഹസിൽദാരടക്കം സന്ദർശിച്ചു.

അതേ സമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടർന്ന് പൂപ്പാറ മുള്ളൻതണ്ടിന് സമീപം നീരുറവ നിറം മാറിയൊഴുകി. ഉരുൾപൊട്ടൽ സാധ്യത മുന്നിൽ കണ്ട് വെള്ളിയാഴ്ച രാത്രി തന്നെ റവന്യു വകുപ്പ് സമീപത്തെ 15 കുടുംബങ്ങളെ ബന്ധുവീടുകളിലേയ്ക്ക് മാറ്റി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (3 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (7 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (7 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (8 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (8 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (13 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (13 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (13 hours ago)

Malayali Vartha Recommends