Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..


ശശിയേട്ടന്‍ ഓര്‍മ്മയായി.. മുറി തുറന്നു പരിശോധിച്ചപ്പോഴാണ് രാജാക്കാട്ടുകാര്‍ ആരും തന്നെ പ്രതീക്ഷിക്കാത്ത ആ ഞെട്ടിക്കുന്ന സത്യം പുറംലോകം അറിഞ്ഞത്.. 1,15,751 രൂപ തുണിക്കെട്ടിൽ..


ഒരേ സമയം രണ്ടു കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്..കേരളത്തിൽ മഴ ശക്തമായി തുടരുന്ന സാഹചര്യം.. വടക്കുകിഴക്കൻ മേഖലയാണ് ഏറ്റവും മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്..

ഇത് പാവം പ്രവാസികളോട് വേണ്ടായിരുന്നു; ഏറെ നാളായുള്ള ദുരിതനാണ് താണ്ടി ഗൾഫിലേക്ക് യാത്ര ചെയ്യാൻ വിമാനത്താവളങ്ങളിൽ എത്തിച്ചേരുന്ന പ്രവാസികളെ പിഴിഞ്ഞുകൊണ്ടുള്ള തീരുമാനവുമായി സർക്കാർ, സൗജന്യമായി യാത്രക്കാരെയും ലഗേജും കയറ്റാനും ഇറക്കാനും അനുവദിക്കപ്പെട്ടിരിക്കുന്ന സമയം മൂന്ന്​ മിനിറ്റ്​ ആക്കി മാറ്റി, മൂന്ന് മിനിറ്റ് കഴിഞ്ഞാൽ ഫൈൻ 500 രൂപ നൽകണം

18 NOVEMBER 2021 04:32 PM IST
മലയാളി വാര്‍ത്ത

More Stories...

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം എൽ എ

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ ചർച്ചയാകും

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു

കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

കൊറോണ വ്യാപനത്തിന് പിന്നാലെ സർക്കാരിന്റെ നടപടികൾ രൂക്ഷ വിമര്ശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ഏറെ നാളായുള്ള ദുരിതനാണ് താണ്ടി ഗൾഫിലേക്ക് യാത്ര ചെയ്യാൻ വിമാനത്താവളങ്ങളിൽ എത്തിച്ചേരുന്ന പ്രവാസികളെ പിഴിഞ്ഞുകൊണ്ടുള്ള തീരുമാനങ്ങളാണ് കാണുവാൻ സാധിക്കുന്നത്.

ഇപ്പോഴിതാ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സമാനമായ കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. കരിപ്പൂരിലെ വിമാനത്താവളം വഴി യാത്ര ചെയ്യണമെങ്കിൽ തന്നെ 'സർക്കസ്​ പഠിക്കണോ' എന്ന ചോദ്യമാണ് പ്രവാസികൾ ഉന്നയിക്കുന്നത്. ​കാരണം മറ്റൊന്നുമല്ല, അവിടെ സൗജന്യമായി യാത്രക്കാരെയും ലഗേജും കയറ്റാനും ഇറക്കാനും അനുവദിക്കപ്പെട്ടിരിക്കുന്ന സമയം മൂന്ന്​ മിനിറ്റ്​ ആക്കി മാറ്റിയിരിക്കുകയാണ്​. ഇതുകഴിഞ്ഞാൽ ജി.എസ്​.ടി അടക്കം 500 രൂപയാണ്​ പിഴ ഈടാക്കിവരുന്നത്​. എൻട്രി ഗേറ്റിൽ നിന്ന്​ പാസും വാങ്ങി ഡ്രോപിങ്​/പിക്കിങ്​ പോയിന്‍റിലെത്താൻ തന്നെ മൂന്ന്​ മിനിറ്റിലധികം എടുക്കുന്നതാണ്.

എന്നാൽ ഇനി അതൊഴിവാക്കിയാൽ തന്നെ മൂന്ന്​ മിനിറ്റ്​ കൊണ്ട്​ വരുന്നവർക്ക്​ വണ്ടിയിൽ കയറണം, പോകുന്നവർക്ക്​ വണ്ടിയിൽ നിന്നിറങ്ങണം. മൂന്ന്​ മിനിറ്റിനുള്ളിൽ തന്നെ ലഗേജ്​ കയറ്റുകയും ഇറക്കുകയും ​ചെയ്യണം എന്നതാണ് നൽകിയിരിക്കുന്ന നിർദ്ദേശം എന്നത്. ഇതിനായി സർക്കസുകാരെ പോലെ തന്നെ അസാമാന്യ മെയ്​വഴക്കം വേണമെന്നാണ്​ യാത്രക്കാർ വ്യക്തമാക്കുന്നത്​. അല്ലെങ്കിൽ ഓടുന്ന വണ്ടിയിൽ ചാടിക്കയറുകയോ അതിൽനിന്ന്​ ചാടിയിറങ്ങുകയോ വേണം. ഇത്​ അപകടവും നിയമവിരുദ്ധവുമല്ലേയെന്നാണ്​ യാത്രക്കാർ ചോദ്യം ഉന്നയിക്കുന്നത്​.

കരിപ്പൂർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പാ​ർ​ക്കി​ങ്​ പ​രി​ഷ്​​കാ​ര​ത്തി​​നെ​തി​രെ ഇപ്പോൾ വ്യാ​പ​ക പ്ര​തി​ഷേ​ധമാണ്​ പല ഭാഗത്ത് നിന്നായി ഉയരുന്നത്​. ജൂ​ലൈ ഒ​ന്നി​ന്​ നടപ്പാക്കിയ ട്രാഫിക്​ പരിഷ്​കാരമാണ്​ ഇപ്പോൾ പ്രതിഷേധത്തിന്​ കാരണമായി മാറിയിരിക്കുന്നത്​. വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​ക്ക്​ കീ​ഴി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ട്രാ​ഫി​ക്​ പ​രി​ഷ്​​കാ​ര​ത്തിന്റെ ഭാ​ഗ​മാ​യിട്ടായിരുന്നു ക​രി​പ്പൂ​രി​ലെ ഈ നടപടി. ഇതനുസരിച്ച്​ പ്ര​വേ​ശ​ന ​ക​വാ​ട​ത്തി​ലും പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലും ഉ​ണ്ടാ​യി​രു​ന്ന ടോ​ൾ ബൂ​ത്തു​ക​ൾ ഒഴിവാക്കിയിട്ടുണ്ട്. ഇ​തി​നുപ​ക​രം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ ടെ​ർ​മി​ന​ലി​ന്​ മു​ന്നി​ൽ യാ​ത്ര​ക്കാ​രെ സൗ​ജ​ന്യ​മാ​യി ഇ​റ​ക്കു​ക​യോ ക​യ​റ്റു​ക​യോ ചെ​യ്യാ​മെ​ന്നാ​ണ്​ അധികൃതർ പറയുന്നത്​.

എന്നാൽ ഇതിന്​ അനുവദിച്ചിരിക്കുന്ന സമയം എന്നത് പ​ര​മാ​വ​ധി മൂ​ന്ന്​ മി​നിറ്റാണ്​. മൂ​ന്ന്​ മി​നി​റ്റി​ന​കം മ​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ ജി.എസ്​.ടിയടക്കം 500 ​രൂ​പ​യാ​ണ്​ യാ​ത്ര​ക്കാ​രി​ൽ നി​ന്ന്​ പി​ഴ​യാ​യി ഈടാ​ക്കിവരുന്നത്. ഈ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ യാ​ത്ര​ക്കാ​രെയും ലഗേജും ക​യ​റ്റാ​നോ ഇ​റ​ക്കാ​നോ സാ​ധിക്കാറില്ല. ഇതുമൂലം മൂ​ന്ന്​ മി​നി​റ്റി​ന് ശേ​ഷം ക​രാ​ര്‍ ക​മ്പ​നി ജീ​വ​ന​ക്കാ​ര്‍ യാ​ത്ര​ക്കാ​രോ​ടും വാ​ഹ​ന ഉ​ട​മ​ക​ളോ​ടും മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​താ​യും വ്യാപക പരാതികൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇത്​ യാ​ത്ര​ക്കാ​രും പാ​ർ​ക്കി​ങ്​ ജീ​വ​ന​ക്കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​ത്തിനു കാരണമായി മാറുകയും ചെയ്തു.

അതേസമയം പി​ക്ക​പ്പ്​ ആ​ൻ​ഡ്​​ ഡ്രോ​പ്പി​നാ​യി കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്ക​ണമെ​ന്ന ആ​വ​ശ്യം ശക്തമായിരിക്കുകയാണ്. നേ​ര​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ന​ക​ത്തേ​ക്ക്​ പ്ര​വേ​ശി​ക്കുന്ന വാ​ഹ​ന​ങ്ങ​ള്‍ക്ക് 15 മി​നി​റ്റ്​ ആ​യി​രു​ന്നു സൗ​ജ​ന്യ പാ​ര്‍ക്കി​ങ് അനുവദിച്ചിരുന്നത്. ശേ​ഷം 85 രൂ​പ​യാ​യി​രു​ന്നു ഫീ​സ്‌ ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ സ​മ​യ ദൈ​ര്‍ഘ്യം 30 മി​നി​റ്റാ​യി ഉ​യ​ര്‍ത്തു​ക​യും ഫീ​സ്‌ 20 രൂ​പ​യാ​യി കു​റ​ക്കു​ക​യും ചെയ്തിട്ടുണ്ടെന്നാണ് അതോറിറ്റി വ്യക്തമാക്കുന്നത്.

പാർക്കിങ്​ ഏരിയയിൽ പ്രവേശിച്ചാൽ ആദ്യ അരമണിക്കൂറിന്​ ബൈക്കിന്​ 10 രൂപയും കാർ, ടെ​മ്പോ, എസ്.യു.വി, മിനി ബസ്​ എന്നിവക്ക്​​ 20 രൂപയും കോച്ച്​, ബസ്​, ട്രക്ക്​ എന്നിവക്ക്​ 30 രൂപയുമാണ്​ ഫീസ്​. അരമണിക്കൂറിന്​ ശേഷം രണ്ട്​ മണിക്കൂർ വരെ ബൈക്കിന്​ 15 രൂപയും കാറിന്​ 55 രൂപയും ടെ​മ്പോ, എസ്.യു.വി, മിനി ബസ്​ എന്നിവക്ക്​​ 60 രൂപയും കോച്ച്​, ബസ്​, ട്രക്ക്​ എന്നിവക്ക്​ 70 രൂപയും ഈടാക്കുന്നതാണ്.

കൂടാതെ രണ്ട്​ മണിക്കൂർ മുതൽ ഏഴ്​ മണിക്കൂർ വരെ ഓരോ മണിക്കൂറിനും ബൈക്കിന്​ 5 രൂപയും ബാക്കിയുള്ളവക്ക്​ 10 രൂപ വീതവും ഈടാക്കുകയും ചെയ്യും. 24 മണിക്കൂർ പാർക്ക്​ ചെയ്യുന്നതിന്​ ബൈക്കിന്​ 45 രൂപയും കാറിന്​ 165 രൂപയും ടെമ്പോ, എസ്​.യു.വി, മിനി ബസ്​ എന്നിവക്ക്​​ 180 രൂപയും കോച്ച്​, ബസ്​, ട്രക്ക്​ എന്നിവക്ക്​ 210 രൂപയുമാണ്​ ഫീസ് ഈടാക്കുക​.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (3 minutes ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (7 minutes ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (8 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (9 minutes ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (11 minutes ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (18 minutes ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (25 minutes ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (32 minutes ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (42 minutes ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (47 minutes ago)

K. Muraleedharan സഭയിൽ മുരളീധരൻ – റിയാസ് വാക്പോര്  (49 minutes ago)

RAJAKKAD കരച്ചിലടക്കാനാവാതെ നാട്ടുകാർ  (56 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല 7 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു  (1 hour ago)

താരസംഘടനയുടെ അഡ്‌ഹോക് കമ്മിറ്റിയെ രമേഷ് പിഷാരടി നയിക്കും  (1 hour ago)

കുട്ടികളിൽ കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും അതിനുള്ള പ്രോത്സാഹനം നല്കുന്നതിനും ഉതകുന്നതാണ് ബജറ്റ്; മലബാർ കേന്ദ്രീകരിച്ച് തുടങ്ങുന്ന ഫുട്ബോൾ സ്റ്റേഡിയം ഫുട്ബോളിന് വളരെ പ്രധാന്യം നല്കുന്ന കേരളത്ത  (1 hour ago)

Malayali Vartha Recommends