Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

സഞ്ജിത്ത് വധക്കേസ് എന്‍ ഐ എ ക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നു.... എസ് ഡി പി ഐ ക്ക് പണി കൊടുക്കാൻ മോദിയുടെ പ്ലാൻ ബി

21 NOVEMBER 2021 11:04 AM IST
മലയാളി വാര്‍ത്ത

സഞ്ജിത്ത് വധക്കേസ് എന്‍ ഐ എ ക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നു. എസ് ഡി പി ഐ യെ ഭയന്നിട്ടല്ല, സ്‌നേഹിച്ചിട്ടാണ്. എന്നാല്‍ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ ഏതാനും ദിവസങ്ങള്‍ക്കകം കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തെത്തും. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണത്തിന് എത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ ആവശ്യമാണ്.

എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അക്കാര്യം അംഗീകരിക്കില്ലെന്ന് കേന്ദ്രത്തിനറിയാം. അതു കൊണ്ടു തന്നെ ബി ജെ പി സംസ്ഥാന പ്രസിഡന്റിന്റെ കത്ത് അടിസ്ഥാനമാക്കിയായിരിക്കും കേന്ദ്രം അന്വേഷിക്കുക.

 



മുമ്പ് എസ്.എഫ്. േെഎ നേതാവ് അഭിമന്യു മരിച്ചപ്പോള്‍ കൊലപാതകികളെ അറസ്റ്റ് ചെയ്യാന്‍ സി പി എം മടിച്ചതും എസ്. ഡി പി ഐയുമായി രഹസ്യധാരണയുള്ളതുകൊണ്ടാണ്.


കേരളത്തിലെ നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ എസ്.ഡി പി ഐയുമായി രഹസ്യ ബന്ധം പുലര്‍ത്തുന്ന മുന്നണിയാണ് ഇടതുപക്ഷം. മുസ്ലീം ലീഗിന് പകരം തങ്ങളുടെ ട്രഷറി വോട്ടായി സി പി എം കരുതുന്നതാണ് എസ് ഡി പി ഐ വോട്ടുകള്‍. മുസ്ലീം വോട്ടുകളുെടെ ഏകീകരണം തങ്ങള്‍ക്കുണ്ടാവണമെന്ന ലക്ഷ്യത്തോടെയാണ് ഇടതു മുന്നണി എക്കാലവും പ്രവര്‍ത്തിച്ചിട്ടുള്ളത്.


സഞ്ജിത്ത് വധക്കേസ് എന്‍ഐഎക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്. കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 22ന് കേന്ദ്രആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായെ കാണുമെന്നും അദ്ദേഹം പറഞ്ഞു.


സിപിഎം- പോപ്പുലര്‍ഫ്രണ്ട് കൂട്ടുകെട്ടിനെതിരെ ശക്തമായ പ്രക്ഷോഭം ബി ജെ പി സംഘടിപ്പിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരായ 10 പേരെയാണ് വര്‍ഗീയ സംഘം കൊലപ്പെടുത്തിയത്. പ്രസ്തുത കേസുകളിലൊന്നും പൊലീസ് ഗൂഢാലോചനകള്‍ അന്വേഷിച്ചിട്ടില്ല. അതിനുള്ള അവസരം പോലീസിന് നല്‍കില്ല.



തീവ്രവാദ ശക്തികളാണ് ഇതിന് പിന്നില്‍. സംസ്ഥാനത്ത് ആയുധപരിശീലനവും സംഭരണവും നടക്കുന്നുണ്ട്. പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ലീഗിന്റെ പിന്തുണ ഉള്ളതു കൊണ്ട് എസ് .ഡി പി ഐ യെ തൊട്ടിരുന്നില്ല.


ഇവര്‍ക്ക് മുന്നില്‍ പൊലീസ് മുട്ടുമടക്കുകയാണ്. പൊപ്പുലര്‍ഫ്രണ്ടിന്റെ പേര് പറയാന്‍ പോലും പൊലീസ് ഭയപ്പെടുകയാണ്. ഔദ്യോഗിക സംവിധാനങ്ങളെ തീവ്രവാദസംഘടനകള്‍ ഭയപ്പെടുത്തി നിറുത്തിയിരിക്കുകയാണ്.



പിണറായി വിജയന്റെ പിന്തുണയോടെയാണ് സംസ്ഥാനത്ത് തീവ്രവാദശക്തികള്‍ അഴിഞ്ഞാടുന്നതെന്നും ബി ജെ പി കുറ്റപ്പെടുത്തി. പ്രതികളെ യഥാസമയം പിടികൂടാത്തതിന്റെ യഥാര്‍ത്ഥ കാരണവും ഇത് തന്നെയാണ്. സഞ്ജിത്ത് വധക്കേസിലെ പ്രതികളെ സംസ്ഥാനം വിടാനുള്ള സാഹചര്യമാണ് ഭരണകക്ഷി ഒരുക്കി കൊടുക്കുന്നത്.

ഭാര്യയുടെ മുന്നിലിട്ടാണ് ആ ചെറുപ്പക്കാരനെ വെട്ടി കൊന്നത്. എന്നിട്ടും കേസന്വേഷണം ഒരിടത്തും എത്താത്തതില്‍ ബി ജെ പി ക്ക് അമര്‍ഷമുണ്ട്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ തിരിച്ചറിഞ്ഞിട്ട് പോലും അന്വേഷണം എങ്ങുമെത്തിയില്ല. പാര്‍ട്ടിയുടെ അംഗീകാരം പോലീസിന് കിട്ടാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ആരെങ്കിലും കരുതിയാല്‍ അവരെ തെറ്റു പറയാനാവില്ല. എസ് ഡി പി ഐ യുടെ കാര്യത്തില്‍ പോലീസ് വലിയ ജാഗ്രതയാണ് കാണിക്കുന്നത്. ഇല്ലെങ്കില്‍ ചിലപ്പോള്‍ പണി പോകുമെന്ന് പോലീസിനറിയാം.



കേന്ദ്ര അന്വേഷണം വരുന്നതോടെ എസ് ഡി പി ഐ യുടെ കാര്യത്തില്‍ തീരുമാനമാകുമെന്നാണ് കരുതുന്നത്. വര്‍ഗീയ സംഘടനകളെ നിരോധിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (6 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (8 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (8 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (9 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends