Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

ദമ്ബതികളെ ഇടിച്ചു വീഴ്ത്തി നിറുത്താതെ പോയ ലോറി പാലത്തിന്റെ കൈവരി തകര്‍ത്ത് മറിഞ്ഞു

22 NOVEMBER 2021 10:58 PM IST
മലയാളി വാര്‍ത്ത

More Stories...

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ​ഗാന്ധി കേരളത്തിൽ.... കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ രാഹുൽ പങ്കെടുക്കും

കേരളത്തിൽ ശക്തമായ ചൂട് തുടരും.... പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ

സ്‌കൂട്ടറില്‍ സഞ്ചരിച്ച ദമ്പതികളെ ഇടിച്ചുവീഴ്ത്തി നിറുത്താതെ പോയ നാഷണല്‍ പെര്‍മിറ്റ് ലോറി രണ്ടര കിലോമീറ്റര്‍ അകലെ പാലത്തിന്റെ കൈവരിയും ഇരുമ്ബ് നടപ്പാലവും തകര്‍ത്ത് മറിഞ്ഞു. സ്‌കൂട്ടര്‍ യാത്രികര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ആലുവ പെരുമ്ബാവൂര്‍ കെ.എസ്.ആര്‍.ടി.സി റോഡിലായിരുന്നു അപകടം. കുട്ടമശേരി ചാലക്കല്‍ ഭാഗത്ത് താമസിക്കുന്ന ചെങ്ങമനാട് പനയക്കടവ് സ്വദേശി ഹാഷിം, ഭാര്യ ഫാത്തിമ എന്നിവര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. മഹിളാലയം ന്യൂ ഈറ ക്‌ളിനിക്കിന് മുമ്ബില്‍ വച്ചാണ് പെരുമ്ബാവൂര്‍ ഭാഗത്ത് നിന്നു വന്ന ലോറി ഇവരെ ഇടിച്ചുവീഴ്ത്തിയത്.

ചെന്നൈയില്‍ നിന്ന് ട്രെയിനില്‍ ആലുവയിലെത്തിയ ഹാഷിമും ഫാത്തിമയും വീട്ടിലേക്ക് പോവുകയായിരുന്നു. കോതമംഗലം ഓടക്കാലിയില്‍ നിന്ന് പ്‌ളൈവുഡുമായി വരികയായിരുന്ന ലോറി അമിത വേഗതയില്‍ നിയന്ത്രണം വിട്ട് വലതു വശത്തേക്ക് കയറി വരികയായിരുന്നു.
സ്‌കൂട്ടറില്‍ ഇടിച്ചതിന് ശേഷം നിര്‍ത്താതെ പോയ ലോറി തോട്ടുമുഖം പാലത്തില്‍ നിയന്ത്രണം വിട്ട് പലാത്തിന്റെ കൈവരി തകര്‍ത്ത് മറിയുകയുമായിരുന്നു.

പരിക്കേറ്റവരെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹാഷിമിന്റെ വലതു ഭാഗത്തെ കാല്‍, കൈ, കണ്ണ് തുടങ്ങിയവക്ക് ഗുരുതര പരിക്കുണ്ട്. ഫാത്തിമക്കും ഗുരുതര പരിക്കുകളുണ്ട്. ലോറി ഡ്രൈവര്‍ മഹാരാഷ്ട്ര സ്വദേശി ഭജാനന്ദിനെ ആലുവ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പൂനെയിലേക്ക് കൊണ്ടുപോകുകയായിരുന്ന പ്‌ളൈവുഡ് മറിഞ്ഞ ലോറിയില്‍ നിന്ന് ഉച്ചയോടെ മറ്റൊരു ലോറിയില്‍ കയറ്റി വിട്ടു. അപകടത്തെ തുടര്‍ന്ന് ആലുവയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. എടയപ്പുറം, അശോകപുരം വഴിയാണ് വാഹനങ്ങള്‍ ആലുവയിലേക്ക് പോയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (1 hour ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (2 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (2 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (2 hours ago)

റബർ വില തിരിച്ചുകയറി...  (2 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (3 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (3 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (3 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (3 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (3 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (4 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (4 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (4 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (4 hours ago)

Malayali Vartha Recommends