Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

വെ​​റു​​തെ നോ​​ക്കി​​നി​​ൽ​​ക്കു​​ന്ന​​തി​​ന് കൂ​​ലി എ​​ന്ന​​ത് ലോ​​ക​​ത്തൊ​​രി​​ട​​ത്തും കേ​​ട്ടു​​കേ​​ൾ​​വി​​യി​​ല്ലാ​​ത്ത​​താണ്! കേരളത്തിൽ മാത്രമേ ഇങ്ങനെ നടക്കൂ: നോ​​ക്കു​​കൂ​​ലി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന തൊ​​ഴി​​ലാ​​ളി​​ക്കും ബ​​ന്ധ​​പ്പെ​​ട്ട യൂണിയൻ നേ​​താ​​ക്ക​​ൾ​​ക്കു​​മെ​​തി​​രെ പി​​ടി​​ച്ചു​​പ​​റി കേ​​സ​​ട​​ക്കം ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യ​​ണ​​മെ​​ന്ന്​ ഹൈ​​കോ​​ട​​തി

23 NOVEMBER 2021 11:38 PM IST
മലയാളി വാര്‍ത്ത

കേരളത്തിൽ മാത്രം കണ്ടു വരുന്നൊരു സമ്പ്രദായമാണ് നോക്കുകൂലി. ഇതിനെതിരെ നിരവധിപേർ പല അവസരങ്ങളിൽ രംഗത്ത് എത്തിയിട്ടുമുണ്ടായിരുന്നു. ഇപ്പോഴിതാ, നോ​​ക്കു​​കൂ​​ലി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന തൊ​​ഴി​​ലാ​​ളി​​ക്കും ബ​​ന്ധ​​പ്പെ​​ട്ട യൂണിയൻ നേ​​താ​​ക്ക​​ൾ​​ക്കു​​മെ​​തി​​രെ പി​​ടി​​ച്ചു​​പ​​റി കേ​​സ​​ട​​ക്കം ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്യ​​ണ​​മെ​​ന്ന്​ ഹൈ​​കോ​​ട​​തി.

നോ​​ക്കു​​കൂ​​ലി സം​​ബ​​ന്ധി​​ച്ച പ​​രാ​​തി ല​​ഭി​​ച്ചാ​​ൽ ഇ​​ന്ത്യ​​ൻ ശി​​ക്ഷ നി​​യ​​മ​​പ്ര​​കാ​​രം സാ​​ധ്യ​​മാ​​യ എ​​ല്ലാ വ​​കു​​പ്പു​​ക​​ള​​നു​​സ​​രി​​ച്ചും​ കേ​​സെ​​ടു​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ച്ച്​ സം​​സ്ഥാ​​ന പൊ​​ലീ​​സ്​ ​മേ​​ധാ​​വി ഡി​​സം​​ബ​​ർ എ​​ട്ടി​​ന​​കം സ​​ർ​​ക്കു​​ല​​ർ പു​​റ​​പ്പെ​​ടു​​വി​​ക്ക​​ണ​​മെ​​ന്നും ജ​​സ്​​​റ്റി​​സ്​ ദേ​​വ​​ൻ രാ​​മ​​ച​​ന്ദ്ര​​ൻ ഉത്തരവിട്ടിരിക്കുകയാണ്.

നോ​​ക്കു​​കൂ​​ലി ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ന്ന് ക​​ണ്ടെ​​ത്തി​​യാ​​ൽ ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി ലൈ​​സ​​ൻ​​സ്​ റ​​ദ്ദാ​​ക്കാ​​നും പി​​ഴ​​യീ​​ടാ​​ക്കാ​​നും വ്യ​​വ​​സ്ഥ ചെ​​യ്ത് കേ​​ര​​ള ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി നി​​യ​​മ​​ത്തി​​ൽ ഭേ​​ദ​​ഗ​​തികൊണ്ടുവരുന്നത്​ സം​​ബ​​ന്ധി​​ച്ച് അ​​റി​​യി​​ക്കാ​​നും നി​​ർ​​ദേ​​ശി​​ച്ചു.

 

ചു​​മ​​ട്ടു തൊ​​ഴി​​ലാ​​ളി നി​​യ​​മ​​ത്തി​​ൽ ഭേ​​ദ​​ഗ​​തി​​ക്ക്​ ആ​​ലോ​​ച​​ന​​യു​​ണ്ടെ​​ന്ന്​ സ​​ർ​​ക്കാ​​ർ അ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​ണ്​ ഇ​​ക്കാ​​ര്യ​​ത്തി​​ൽ വി​​ശ​​ദീ​​ക​​ര​​ണം തേടിയത്. നോ​​ക്കു​​കൂ​​ലി ആ​​വ​​ശ്യ​​പ്പെ​​ട്ട് തൊ​​ഴി​​ലാ​​ളി യൂ​​ണി​​യ​​നു​​ക​​ൾ ഹോ​​ട്ട​​ൽ നി​​ർ​​മാ​​ണം ത​​ട​​സ്സ​​പ്പെ​​ടു​​ത്തു​​ന്ന​​താ​​യി കാ​​ട്ടി കൊ​​ല്ലം അ​​ഞ്ച​​ൽ സ്വ​​ദേ​​ശി ടി.​​കെ. സു​​ന്ദ​​രേ​​ശ​​ൻ ന​​ൽ​​കി​​യ ഹ​​ര​​ജി​​യാ​​ണ് കോ​​ട​​തി പ​​രി​​ഗ​​ണി​​ച്ച​​ത്.

വെ​​റു​​തെ നോ​​ക്കി​​നി​​ൽ​​ക്കു​​ന്ന​​തി​​ന് കൂ​​ലി എ​​ന്ന​​ത് ലോ​​ക​​ത്തൊ​​രി​​ട​​ത്തും കേ​​ട്ടു​​കേ​​ൾ​​വി​​യി​​ല്ലാ​​ത്ത​​താ​​ണെ​​ന്ന്​ കോ​​ട​​തി അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. കേ​​ര​​ള​​ത്തി​​ൽ മാ​​ത്രമേ ഇ​​ങ്ങ​​നെ ന​​ട​​ക്കൂ. നോ​​ക്കു​​കൂ​​ലി സം​​ബ​​ന്ധി​​ച്ച്​ പ​​രാ​​തി ല​​ഭി​​ച്ചാ​​ൽ തൊ​​ഴി​​ലാ​​ളി​​യെ മാ​​ത്രം ശി​​ക്ഷി​​ച്ച​​തു​​കൊ​​ണ്ട്​ കാ​​ര്യ​​മി​​ല്ല. യൂ​​ണി​​യ​​ൻ നേ​​താ​​ക്ക​​ൾ​​ക്കെ​​തി​​രെ​​യും ന​​ട​​പ​​ടി​​യു​​ണ്ടാ​​യാ​​ലേ ഇ​​ത്ത​​രം അ​​പ​​രി​​ഷ്​​​കൃ​​ത രീ​​തി​​ക​​ൾ ത​​ട​​യാ​​നാ​​വൂ.

വെ​​റു​​തെ ഉ​​ത്ത​​ര​​വി​​ട്ട​​തു​​കൊ​​ണ്ട്​ മാ​​ത്ര​​മാ​​യി​​ല്ലെ​​ന്ന്​ വി​​ല​​യി​​രു​​ത്തി​​യ കോ​​ട​​തി തു​​ട​​ർ​​ന്നാ​​ണ്​ പൊ​​ലീ​​സ് മേ​​ധാ​​വി സ​​ർ​​ക്കു​​ല​​ർ പു​​റ​​പ്പെ​​ടു​​വി​​ക്ക​​ണ​​മെ​​ന്ന് നിർദ്ദേശവും ഉന്നയിച്ചത്. ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി നി​​യ​​മ​​ത്തി​​ൽ ഭേ​​ദ​​ഗ​​തി കൊ​​ണ്ടു​​വ​​രാ​​നു​​ള്ള നീ​​ക്കം നോ​​ക്കു​​കൂ​​ലി വി​​ഷ​​യ​​ത്തി​​ൽ കോ​​ട​​തി​​യു​​ടെ ഇ​​ട​​പെ​​ട​​ൽ കൊണ്ടാണ്​ ഉ​​ണ്ടാ​​യ​​തെ​​ന്നും സിം​​ഗി​​ൾ ബെ​​ഞ്ച്​ നി​​രീ​​ക്ഷി​​ച്ചു. തു​​ട​​ർ​​ന്ന്​ ഹ​​ര​​ജി വീ​​ണ്ടും ഡി​​സം​​ബ​​ർ എ​​ട്ടി​​ന്​ പ​​രി​​ഗ​​ണി​​ക്കാ​​ൻ മാ​​റ്റി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (9 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (9 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (9 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (9 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (9 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (10 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (10 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (11 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (12 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (12 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (12 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (12 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (13 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (13 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (13 hours ago)

Malayali Vartha Recommends