Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...


കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..


രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...


ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...


പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..

ഇത് അനുപമയുടെ സമര വിജയം...നിയമ സംവിധാനങ്ങളുടെ വിജയം...ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാകുന്ന സ്ത്രി സ്വാതന്ത്ര്യത്തിന്റെവിജയം...ദത്ത് വിവാദത്തില്‍ അനുപമയ്‌ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് നടന്‍ ഹരീഷ് പേരടി

23 NOVEMBER 2021 11:40 PM IST
മലയാളി വാര്‍ത്ത

More Stories...

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...

കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നു...ജാതിമത വ്യത്യാസമില്ലാതെ അമ്പലപ്പുഴക്കാർ തനിക്കു വോട്ടുചെയ്യും..യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ..

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..

ദത്ത് വിവാദത്തില്‍ ഡിഎന്‍എ ഫലം അനുകൂലമായതിനെ തുടര്‍ന്ന് കുഞ്ഞിനെ അമ്മയായ അനുപമയ്‌ക്ക് ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ അനുപമയ്‌ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് നടന്‍ ഹരീഷ് പേരടി രംഗത്ത്. ഇത് അനുപമയുടെ സമര വിജയമാണെന്നും ഒരുപാട് സ്ത്രീകള്‍ക്ക് പ്രചോദനമാകുന്ന സ്ത്രി സ്വാതന്ത്ര്യത്തിന്റെ വിജയമാണെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

പുരോഗമനക്കാര്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്ന ഇടുതപക്ഷ പാരമ്ബര്യ തറവാടികള്‍ സംഘികളെക്കാള്‍ തറ നിലവാരത്തില്‍ ഒരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടും അവള്‍ തന്നെ വിജയിച്ചിരിക്കുന്നുവെന്നും ഇത് ജനാധിപത്യത്തിന്റെയും നിയമ സംവിധാനങ്ങളുടെയും വിജയമാണെന്നും ഹരീഷ് പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇത് അനുപമയുടെ സമര വിജയം...നിയമ പോരാട്ടങ്ങളുടെ വിജയം...പുരോഗമനക്കാർ എന്ന് സ്വയം പ്രഖ്യാപിക്കുന്നവർ, ഇടുതപക്ഷ പാരമ്പര്യ തറവാടികൾ സംഘികളെക്കാൾ തറ നിലവാരത്തിൽ ഒരു സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചിട്ടും അവൾ തന്നെ വിജയിച്ചിരിക്കുന്നു...ഇത് ജനാധിപത്യത്തിന്റെ വിജയം...നിയമ സംവിധാനങ്ങളുടെ വിജയം...ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാകുന്ന സ്ത്രി സ്വാതന്ത്ര്യത്തിന്റെവിജയം...സീരിയലുകൾക്ക് നിലവാരമില്ലാ എന്ന വിധികർത്താക്കളുടെ വിധിയെ പിൻതാങ്ങിയ ബുദ്ധിജീവി അടിമകൾ "പോറ്റമ്മ" എന്ന സീരിയൽ എഴുതിയിട്ടും അനുപമ എന്ന യഥാർത്ഥ സ്ത്രീ,സമര പോരാളി അവളുടെ കുഞ്ഞിനെ തിരിച്ചെടുത്തിരിക്കുന്നു...കർഷകൻ അവന്റെ ഭൂമിയുടെ സംഗീതം ആസ്വദിക്കു പോലെ അവൾ അവളുടെ കുഞ്ഞിന്റെ സംഗീതം തിരിച്ചെടുത്തിരിക്കുന്നു...അനുപമക്കും കുഞ്ഞിനും നല്ലത് മാത്രം വരട്ടെ നല്ലത് മാത്രം...അനുപമ ലാൽ സലാം ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അച്ചൻകോവിലിൽ പഴകിയ മീൻ വിൽപന സജീവം: കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകൾ, അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയില്ല...  (3 minutes ago)

സഖാക്കൾ കഞ്ചാവടിയന്മാർ  (5 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിന് സുപ്രീം കോടതിയിൽ ആശ്വാസം; മുൻകൂർ ജാമ്യം റദ്ദാക്കില്ല, വിവാദ പരാമർശങ്ങൾ നീക്കി...  (14 minutes ago)

ഫ്രിഡ്ജിനുള്ളിൽ 'ആമി' എന്നെഴുതിയ പെട്ടി; ഉള്ളിൽ മൂന്ന് മാസം പ്രായമുള്ള ഭ്രൂണം: കൊടുങ്ങല്ലൂരിൽ നടുക്കുന്ന സംഭവം...  (33 minutes ago)

പിണറായിയുടെ കോട്ടയിൽ രാഹുൽ മാങ്കൂട്ടത്തിൽ എറിഞ്ഞ തീഗോളങ്ങൾ; സോഷ്യൽ മീഡിയയിൽ പടരുന്ന പുതിയ പോരാട്ടവീര്യം..  (50 minutes ago)

അഘോരികളെ തലസ്ഥാനത്ത് എത്തിച്ചതിന്റെ യഥാർത്ഥ ലക്ഷ്യമിത് ; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാർത്ഥി കരമന ജയൻ  (2 hours ago)

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (4 hours ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (4 hours ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (5 hours ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (5 hours ago)

റബർ വില തിരിച്ചുകയറി...  (5 hours ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (5 hours ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (6 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (6 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (6 hours ago)

Malayali Vartha Recommends