Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

കനത്ത മഴ തമിഴ്‌നാട്ടില്‍ ജനജീവിതം ദുസ്സഹം..... ചെന്നൈയുള്‍പ്പെടെയുള്ള കടലോര ജില്ലകളിലെ വീടുകളില്‍ വെള്ളംകയറി, പല സ്ഥലത്തു ംപ്രളയസമാനമായ സ്ഥിതിവിശേഷം, ആന്ധ്രാപ്രദേശിലും തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

28 NOVEMBER 2021 12:53 PM IST
മലയാളി വാര്‍ത്ത

More Stories...

പതിവായി എലികളെ ഓർഡർ ചെയ്യുന്ന തൊഴിൽ രഹിതൻ! താമസം തനിച്ച്..വൈദ്യുതി ബിൽ കുത്തനെ ഉയർന്ന്...ഫ്ലാറ്റിൽ കണ്ടത് !! പിടിയിലായത് 300 ലേറെ പാമ്പുകൾ

ഗീനാ കുമാരിയെ തൂക്കാൻ RC..ഒരു മുഴം മുന്നേ എറിഞ്ഞ് ED 29 ന് കൊച്ചിയിൽ എത്തണം പ്രോസിക്യൂട്ടർ പണി തെറിക്കും..?

വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം, ഹണിമൂൺ ശ്രീലങ്കയിൽ തന്നെ മതി,സ്കൂബ ഡൈവിങ്ങിനിടെ വരൻ മരിച്ചു

ആരതിയെ അടിച്ച് കൊന്ന് കെട്ടിതൂക്കിയത്..!ഭർത്താവിന്റെ വൃത്തികേട് കൺമുന്നിൽ കണ്ട് അവൾ.. എല്ലാ തെളിവും അമ്മയുടെ കൈയിൽ..!

അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യു.ഡി.എഫും ഒരു വിഭാഗം മാധ്യമങ്ങളും വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നു; ആരോപണവുമായി സി.പി.ഐ.എം

കനത്ത മഴ തമിഴ്നാട്ടിലെ ജനജീവിതത്തെ ബാധിച്ചു. ചെന്നൈയുള്‍പ്പെടെയുള്ള കടലോര ജില്ലകളിലെ വീടുകളില്‍ വെള്ളംകയറി. പ്രളയ സമാനമായ സ്ഥിതിവിശേഷമാണ് പല സ്ഥലങ്ങളിലുമുള്ളത്.

നേരത്തെ വീടുകളില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന് തൂത്തുക്കുടി, തിരുനെല്‍വേലി, ചെന്നൈ തുടങ്ങിയ 14 ജില്ലകളിലെ 11,000-ലധികം പേരെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. നിരവധി കുടിലുകള്‍ തകരുകയും നൂറിലധികം കോണ്‍ക്രീറ്റ് വീടുകള്‍ ഭാഗികമായി തകരുകയും ചെയ്തു. തിരുനെല്‍വേലി, തിരുവാരൂര്‍ ജില്ലകളിലെ ചില ഗ്രാമങ്ങള്‍ വെള്ളം കയറി ഒറ്റപ്പെട്ടു. വീടുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റി.

 


ദേശീയ ദുരന്തനിവാരണസേനയുടെ രണ്ടുസംഘങ്ങള്‍ കാഞ്ചീപുരം,ചെങ്കല്‍പ്പെട്ട് ജില്ലകളിലെ വീടുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്. തൂത്തുക്കുടിയില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടവര്‍ക്ക് ഭക്ഷണവും കുടിവെള്ളവുമെത്തിക്കാന്‍ ശ്രമംതുടരുകയാണ്.


ചെന്നൈയില്‍ പെയ്ത കനത്തമഴയില്‍ റോഡുകളിലും വീടുകളിലും വെള്ളംകയറി. റോഡുകളിലെ വെള്ളക്കെട്ട് കാരണം പല സ്ഥലങ്ങളിലും വന്‍ ഗതാഗതക്കുരുക്കാണ് രൂപപ്പെട്ടത്. മൂന്നടിയിലധികം വെള്ളം കയറിയ റോഡുകളില്‍ ഗതാഗതം നിരോധിച്ചു. ചേരിപ്രദേശങ്ങളിലെ കുടിലുകളില്‍ താമസിക്കുന്നവരെ ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റി.

 

ചെന്നൈയിലെ അഞ്ച് റോഡ് അടിപ്പാതകളില്‍ വെള്ളം കയറി. ടി. നഗര്‍, വെസ്റ്റ് മാബലം, ത്യാഗരാജനഗര്‍, വിരുഗമ്പാക്കം, നെസപ്പാക്കം, കെ.കെ. നഗര്‍, വടപളനി, അശോക് നഗര്‍, കോടമ്പാക്കം, ഷോളിങ്കനല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. ഈ പാതകളിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. 2015-ലെ വെള്ളപ്പൊക്കത്തിന് ശേഷം ഇതാദ്യമായാണ് ഈ മേഖലകളില്‍ രണ്ട് അടിയിലേറെ വെള്ളം കയറുന്നത്.

ശനിയാഴ്ച രാവിലെ 11 മണിക്ക് ശേഷം മഴയ്ക്ക് അല്പം ശമനമുണ്ടെങ്കിലും നഗരത്തിലെ വെള്ളക്കെട്ട് തുടരുകയാണ്. വെള്ളം എങ്ങനെ ഒഴുക്കിവിടണമെന്ന് ധാരണയില്ലാതെ അധികൃതരും കുഴങ്ങുകയാണ്.

 



സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി ടി. നഗറില്‍ തുടങ്ങി വച്ച പദ്ധതികള്‍ പാതിവഴിയില്‍ നിലച്ചതാണ് വെള്ളമൊഴുകി പോകാത്തതിന് പ്രധാന കാരണമെന്ന് നഗരവാസികള്‍ പറഞ്ഞു. ടി. നഗറിലെ മെഡ്‌ലെ, കോടമ്പാക്കത്തെ രംഗരാജപുരം അടിപ്പാതകള്‍ വെള്ളത്തില്‍ മുങ്ങി. ഈ മേഖലകളില്‍നിന്ന് വെള്ളം മോട്ടോര്‍ ഉപയോഗിച്ച് അകറ്റുന്നുണ്ടെങ്കിലും വെള്ളത്തിന്റെ അളവ് കുറയുന്നില്ല.

തമിഴ്നാട്ടില്‍ നവംബര്‍ 30 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലും തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പതിവായി എലികളെ ഓർഡർ ചെയ്യുന്ന തൊഴിൽ രഹിതൻ! താമസം തനിച്ച്..വൈദ്യുതി ബിൽ കുത്തനെ ഉയർന്ന്...ഫ്ലാറ്റിൽ കണ്ടത് !! പിടിയിലായത് 300 ലേറെ പാമ്പുകൾ  (4 minutes ago)

"ദേ.. എൻ്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹരത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്!!!  (6 minutes ago)

മാസ് എൻ്റെർടൈനർ ചിത്രം ലോ ആൻഡ് ഓർഡർ; മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പ്രകാശനം നിർവ്വഹിച്ചു!!!  (17 minutes ago)

ഗീനാ കുമാരിയെ തൂക്കാൻ RC..ഒരു മുഴം മുന്നേ എറിഞ്ഞ് ED 29 ന് കൊച്ചിയിൽ എത്തണം പ്രോസിക്യൂട്ടർ പണി തെറിക്കും..?  (22 minutes ago)

അയ്യോ എന്നെ ഒറ്റക്കാക്കി നീ പോയല്ലോ...!ഭാര്യയുടെ ചിതറിയ ശരീരം കോരിയെടുത്ത് പൊട്ടി കരഞ്ഞ് ഭർത്താവ്..!!  (27 minutes ago)

വിവാഹം കഴിഞ്ഞിട്ട് 10 ദിവസം മാത്രം, ഹണിമൂൺ ശ്രീലങ്കയിൽ തന്നെ മതി,സ്കൂബ ഡൈവിങ്ങിനിടെ വരൻ മരിച്ചു  (32 minutes ago)

ഫിഫ വേൾഡ് കപ്പ് 2026; ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക് ആന്തം പ്രകാശനം ചെയ്തു!!  (39 minutes ago)

ആരതിയെ അടിച്ച് കൊന്ന് കെട്ടിതൂക്കിയത്..!ഭർത്താവിന്റെ വൃത്തികേട് കൺമുന്നിൽ കണ്ട് അവൾ.. എല്ലാ തെളിവും അമ്മയുടെ കൈയിൽ..!  (44 minutes ago)

കേരളത്തിൽ തിരഞ്ഞടുപ്പ് മത്സരം NDA യും ഇൻഡി സഖ്യവും തമ്മിൽ എന്ന രീതിയിലേക്ക് മാറുന്നു; ബിജെപി ഭരണ സമിതി മാറേണ്ടത് സിപി എമ്മിൻ്റെ ആവശ്യമായി മാത്രം മാറിയിരിക്കുന്നു; ആരോപണവുമായി ബിജെപി സിറ്റി ജില്ലാ അദ്ധ  (59 minutes ago)

അഴിമതി നടത്തിയ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ യു.ഡി.എഫും ഒരു വിഭാഗം മാധ്യമങ്ങളും വസ്‌തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുന്നു; ആരോപണവുമായി സി.പി.ഐ.എം  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ; 109 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; 4471 അറസ്റ്റുകള്‍ രേഖപ്പെടുത്തി  (1 hour ago)

ഈ മഹതിയെ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞാൻ നേരിട്ട് കണ്ടത് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് മാത്രമാണ്; മറ്റ് എവിടെയെങ്കിലും വെച്ച് കണ്ടതായി തെളിയിക്കാൻ പരസ്യമായി വെല്ലുവിളിക്കുന്നു; നുണകൾ മെനയാനുള്ള  (1 hour ago)

അൻസിബയെ ജിഹാദി എന്ന് വിളിച്ചാണ് അവർ അപമാനിച്ചത്; അൻസിബയുടെ ആരോപണങ്ങൾക്ക് ലക്ഷ്മിപ്രിയ കൊടുത്ത മറുപടി അവൾ കള്ള് കുടിക്കും അൻസിബയെ കാണാൻ ഏതോ പുരുഷൻ 4 മണിക്ക് വന്നു എന്നൊക്കെയാണ്; ഇത് ഈ രാജ്യത്ത് നിയമവിര  (1 hour ago)

വിലങ്ങാട് വനത്തിനുള്ളില്‍ കയറിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു  (2 hours ago)

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി ജൂലായ് 3ന് തിയ്യറ്ററുകളില്‍ എത്തും  (2 hours ago)

Malayali Vartha Recommends