കഷ്ടമുണ്ട് കോൺഗ്രെസ്സുകാരെ; പറയാതെ വയ്യ; മരണത്തിലും മുക്കാനുള്ള വക നോക്കുന്ന നിങ്ങളെ പൊതുജനം എങ്ങനെ വിശ്വസിക്കും; പി ടി തോമസ്സിന്റെ മരണനാന്തര ചടങ്ങുകളുടെ പേരിലും തൃക്കാക്കര നഗരസഭയിൽ കോൺഗ്രസ് മുക്കിയത് 4 ലക്ഷം രൂപയിലുമധികമെന്ന് ജസ്‌ല മാടശേരി

പി ടി തോമസ്സിന്റെ മരണനാന്തര ചടങ്ങുകളുടെ പേരിലും തൃക്കാക്കര നഗരസഭയിൽ കോൺഗ്രസ് മുക്കിയത് 4 ലക്ഷം രൂപയിലുമധികമെന്ന് ജസ്‌ല മാടശേരി. ജസ്‌ലയുടെ വാക്കുകൾ ഇങ്ങനെ;
പി ടി തോമസ് അങ്കിളിന്റെ മരണനാന്തര ചടങ്ങുകളുടെ പേരിലും തൃക്കാക്കര നഗരസഭയിൽ കോൺഗ്രസ് മുക്കിയത് 4 ലക്ഷം രൂപയിലുമധികം... അവസാനമായി ഒരു നോക്ക് കാണാൻ ഞാനും പോയിരുന്നു... മനസ്സ് വിങ്ങിയാണ് അവിടെ നിന്ന് പോന്നത്... കഷ്ടമുണ്ട് കോൺഗ്രെസ്സുകാരെ.. പറയാതെ വയ്യ.. മരണത്തിലും മുക്കാനുള്ള വക നോക്കുന്ന നിങ്ങളെ പൊതുജനം എങ്ങനെ വിശ്വസിക്കും..
സ്വന്തം നേതാവിന്റെ മരനാനന്തര ചിലവ് ഇതാണോ...??? എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.. ചന്ദ്രകളഭം - 1 കിലോ 5000, മൊത്തം 15 കിലോ ആകെ തുക = 75000 ചാർത്താനുള്ള കൂലി - 1 കിലോ 3500 വെച്ചു 85 കിലോ ആകെ തുക= 297500 ഉറങ്ങാനുള്ള തീരത്തിന്റെ വാടക- ഒരു ദിവസം 25000 വെച്ചു 3 ദിവസത്തേ തുക= 75000
ഇന്ദ്ര ധനസ്സു = ഇന്ദിരാ ഭവനിൽ നിന്നും വാടകയില്ലാതെ കിട്ടി , അത് കൊണ്ടുവരാൻ 407 ലോറി പിടിച്ച വക = 15000 തൂവൽ പൊഴിക്കാൻ കോഴിയെ മേടിച്ച വക= 3000 ( ആകെ 12 കോഴികൾ) മനോഹരന്റെ ഒരു ദിവസത്തെ കൂലി = 2000 അങ്ങനെ ആകെ മൊത്തം ടോട്ടൽ = 467500.00 വിഷമം കൊണ്ട് മാത്രം പറഞ്ഞതാണ്.
https://www.facebook.com/Malayalivartha