Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ്.എസ്.എല്‍.സി പാസ്സായോ? റേഷന്‍കട നടത്താം.... വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കി റേഷന്‍കട ലൈസന്‍സ് നല്‍കുന്ന നടപടികള്‍ക്കു സംസ്ഥാനത്ത് തുടക്കമാകുന്നു

24 JANUARY 2022 07:28 AM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവുമായി മന്ത്രി റോജി.എം.ജോൺ

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത്രി വി ഡി സതീശൻ

.എസ്.എസ്.എല്‍.സി പാസ്സായോ? റേഷന്‍കട നടത്താം.... വിദ്യാഭ്യാസയോഗ്യത മാനദണ്ഡമാക്കി റേഷന്‍കട ലൈസന്‍സ് നല്‍കുന്ന നടപടികള്‍ക്കു സംസ്ഥാനത്ത് തുടക്കമാകുന്നു.


2000 റേഷന്‍കടകളുടെ ലൈസന്‍സാണ് എസ്.എസ്.എല്‍.സി. പാസായവര്‍ക്കു നല്‍കുന്നത്.നേരത്തേ കടകളുടെ നടത്തിപ്പിനു വിദ്യാഭ്യാസയോഗ്യത നിശ്ചയിച്ചിരുന്നില്ല. ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ചുവടുപിടിച്ച് കേരള റേഷനിങ് ഓര്‍ഡര്‍ പരിഷ്‌കരിച്ചാണു വിദ്യാഭ്യാസയോഗ്യത പ്രധാന മാനദണ്ഡമാക്കിയിട്ടുള്ളത്.

 



ബാങ്കിങ് സേവനമുള്‍പ്പെടെ ആരംഭിക്കുന്ന സാഹചര്യത്തില്‍ റേഷന്‍കടകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കൂടിയാണിത്. എന്നാല്‍, നിലവില്‍ റേഷന്‍കട നടത്തുന്ന എസ്.എസ്.എല്‍.സി. പാസാകാത്തവരുടെ ലൈസന്‍സ് റദ്ദാക്കില്ല. വിവിധ കാരണങ്ങളാല്‍ ലൈസന്‍സ് റദ്ദാക്കപ്പെട്ടതും മറ്റു റേഷന്‍കടകളില്‍ ലയിച്ചു പ്രവര്‍ത്തിക്കുന്നതുമായ റേഷന്‍കടകളുടെ ലൈസന്‍സാണ് എസ്.എസ്.എല്‍.സി.ക്കാര്‍ക്കു നല്‍കുന്നത്.

ലൈസന്‍സ് വിതരണവുമായി ബന്ധപ്പെട്ട് അപേക്ഷിക്കാനുള്ള ഫോറത്തിന്റെ മാതൃക പൊതുവിതരണവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. ജില്ലാ സപ്ലൈ ഓഫീസുകളില്‍ ഉടന്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങും.

 



ആദ്യഘട്ടത്തില്‍ പട്ടികവിഭാഗത്തിനു സംവരണംചെയ്ത റേഷന്‍കടകളുടെ ലൈസന്‍സാണു നല്‍കുക. പിന്നീടേ മറ്റുള്ളവരെ പരിഗണിക്കൂ. സ്വാശ്രയസംഘങ്ങള്‍, വനിതാ ഗ്രൂപ്പുകള്‍, വിമുക്തഭടന്മാര്‍, പഞ്ചായത്തുകള്‍, സഹകരണ സൊസൈറ്റികള്‍ എന്നിവയ്ക്കും റേഷന്‍കട നടത്തിപ്പിനു മുന്‍ഗണന നല്‍കാന്‍ വ്യവസ്ഥചെയ്തിട്ടുണ്ട്.


അതേസമയം അപേക്ഷകന് 21 വയസ്സു തികയണം. 62-ല്‍ കൂടരുത്. റേഷന്‍കട സ്ഥിതിചെയ്യുന്ന തദ്ദേശസ്ഥാപനപരിധിയില്‍ മൂന്നുവര്‍ഷം സ്ഥിരതാമസക്കാരനായിരിക്കണം. ബന്ധപ്പെട്ട വാര്‍ഡിലുള്ളവര്‍ക്കു മുന്‍ഗണന.* പട്ടികവിഭാഗത്തില്‍പ്പെട്ടവരാണെങ്കില്‍ റേഷന്‍കട സ്ഥിതിചെയ്യുന്ന താലൂക്കിലെ സ്ഥിരതാമസക്കാരനാകണം. കടയുള്ള തദ്ദേശസ്ഥാപനപരിധിയിലുള്ളവര്‍ക്കു മുന്‍ഗണന. തുല്യയോഗ്യതയുള്ള ഒന്നിലധികം അപേക്ഷകരുണ്ടെങ്കില്‍ കൂടുതല്‍ പ്രായമുള്ളവരെ പരിഗണിക്കും.



എന്നാല്‍ ദേശീയ ഭക്ഷ്യഭദ്രതാനിയമം, ഭക്ഷ്യസുരക്ഷാ നിയമം, അവശ്യവസ്തു നിയമം എന്നിവപ്രകാരം കോടതി ശിക്ഷിച്ചവരും ഫുള്‍ ടൈം, പാര്‍ട്ട് ടൈം സര്‍ക്കാര്‍ ജീവനക്കാരും പൊതു, സ്വകാര്യ, സഹകരണമേഖലയില്‍ നിന്നു ശമ്പളംപറ്റുന്നവരും സര്‍ക്കാരില്‍നിന്നു പ്രതിഫലം കൈപ്പറ്റുന്നവരും നിലവില്‍ റേഷന്‍കട നടത്തുന്നവരുടെ കുടുംബാംഗങ്ങള്‍ളും അയോഗ്യരാണ്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (13 minutes ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (17 minutes ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (20 minutes ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (24 minutes ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (49 minutes ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (1 hour ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (1 hour ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (1 hour ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (1 hour ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (4 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (4 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (4 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (4 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (4 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (4 hours ago)

Malayali Vartha Recommends