Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

ഇവന്മാരൊക്കെ നാട്ടിലുള്ള ആള്‍ക്കാരെ ഉപദേശിക്കാന്‍ ഇറങ്ങാതെ, സ്വന്തമായോ അല്ലെങ്കില്‍ വീട്ടിലുള്ളവരെയോ പോയി ഉപദേശിച്ചൂടെ... ഇതും പറഞ്ഞോണ്ട് എന്റെ വീട്ടില്‍ കയറി വന്നപ്പോള്‍ കരണകുറ്റി നോക്കി ഒരണ്ണം പൊട്ടിച്ചുവെന്ന് രേവതി സമ്ബത്ത്

29 JANUARY 2022 11:32 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടിയും സിനിമാ പ്രവര്‍ത്തകയുമായ രേവതി സമ്ബത്ത്. പീഡന ആരോപണത്തില്‍ കുടുങ്ങിയ ശ്രീകാന്ത് വെട്ടിയാര്‍, അഡ്വക്കേറ്റ്.ജഹാംഗീര്‍, ഗോകുല്‍ കൃഷ്ണ എന്നിവര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രേവതി. ഇനിയും എത്ര എത്ര പുരോഗമന മുഖങ്ങള്‍ കിടക്കുന്നു അഴിഞ്ഞു വീഴാന്‍ ബാക്കി. ഇതില്‍ ഗോകുല്‍ എന്ന ഊള 24 മണിക്കൂറും പറയുന്ന ഒരു കാര്യം ഇവിടെ കൊടുക്കുന്നു. അയാളുടെ പുരോഗമന കാപട്യ എഴുന്നള്ളിപ്പ് ഇനിയും തീര്‍ന്നിട്ടില്ല എന്നും പറഞ്ഞാണ് രേവതി സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പ് എഴുതി തുടങ്ങിയിരിക്കുന്നത്.

കുറിപ്പ് പൂര്‍ണ്ണ രൂപം:

ഗോകുല്‍ കൃഷ്ണ
ശ്രീകാന്ത് വെട്ടിയാര്‍
അഡ്വക്കേറ്റ്.ജഹാംഗീര്‍..
തീര്‍ന്നിട്ടില്ല..!!
ഇനിയും എത്ര എത്ര പുരോഗമന മുഖങ്ങള്‍ കിടക്കുന്നു അഴിഞ്ഞു വീഴാന്‍ ബാക്കി…..!!!
What common in these shits are they use 'love'as a tool to manipulate.

ഇതില്‍ ഗോകുല്‍ എന്ന ഊള 24 മണിക്കൂറും പറയുന്ന ഒരു കാര്യം ഇവിടെ കൊടുക്കുന്നു. അയാളുടെ പുരോഗമന കാപട്യ എഴുന്നള്ളിപ്പ് ഇനിയും തീര്‍ന്നിട്ടില്ല.കൂടെ പഠിച്ചിരുന്ന പെണ്ണുങ്ങള്‍ക്കൊക്കെ അയാളോട് ഇഷ്ടം ആണെന്നും, എല്ലാരും ഇയാളെ തന്നെ പ്രൊപ്പോസ് ചെയ്യുന്നു എന്നും,ക്ലോസ്സ് സര്‍ക്കിളില്‍ നില്‍ക്കുന്ന ഒരു ഫെമിനിസ്റ്റ് പെണ്‍കുട്ടിക്ക് അയാളോട് ഇഷ്ടം ആണെന്നും(ആ പെണ്‍കുട്ടി അറിഞ്ഞിട്ടുണ്ടോ എന്നു പോലും അറിയില്ല, അവര്‍ നിലവില്‍ അയാളുടെ ക്ലോസ്സ് സിര്‍ക്കിളില്‍ ഇല്ല )അത് കാരണം അയാളെ പ്രൊപ്പോസ് ചെയ്ത ക്ലാസ്സില്‍ ഉള്ള വേറൊരു പെണ്‍കുട്ടിക്ക് അസൂയ ആണെന്നും.ആ പെണ്‍കുട്ടിക്ക് 'വട്ടാണ്' എന്നും, ഡിപ്രെഷന്‍ ആണ് എന്നും പറഞ്ഞുള്ള ഇന്‍സള്‍ട്ടുകളുടെ പൂരമാണ് ഈ മാന്യന്‍.

നാട്ടിലുള്ള സകല സ്ത്രീകള്‍ക്കും ഇയാളുമായി ബന്ധം ഉണ്ടാക്കാന്‍ താല്പര്യം ആണെന്നും, സെക്‌സ് ചെയ്യാന്‍ നടക്കുവാണെന്നുമാണ് ഈ മഹാന്‍ പറയുന്നത്. റേപ്പ് കള്‍ച്ചറും/സ്ത്രീകളെയും പറ്റി ബ്ലോഗില്‍ എഴുതി വിടുന്ന ഇയാള്‍, ആര്‍ത്തവ രക്തത്തിനെ വളരെ മോശമായി മുന്നില്‍ നിന്ന് പല രീതിയില്‍ ഡിസ്‌ക്രിമിനേറ്റ് ചെയ്ത് സംസാരിച്ചിട്ടുണ്ട്, പല ജെസ്‌റ്റേഴ്‌സ് മുഖം കൊണ്ട് കാണിച്ചിട്ടുണ്ട് പല അവസ്ഥകളില്‍.എടുത്ത ഡോക്ക്യുമെന്ററിയുടെ ഒറിജിനല്‍ കോപ്പി പിടിച്ചു വെച്ചേക്കുന്ന മാന്യന്‍ ആണ്(80%വര്‍ക്കും, െ്രെടലെര്‍ റിലീസും ഞാന്‍ നടത്തിയിരുന്നു ).അയച്ച് തരണം എന്ന ആവശ്യം പറഞ്ഞ് കൊണ്ട് പല തവണ അറിയിപ്പിച്ചിട്ടും, യാതൊരു മാന്യതയും ഇതുവരെയും കാണിച്ചിട്ടില്ല.

നിലവില്‍ ഒരു കേസ് നടത്തുന്നതിനാല്‍ ഇതിന്റെ പുറകില്‍ ഉള്ള ലീഗല്‍ കേസ് ചെയ്യാന്‍ ഉള്ള സമയം ഇല്ല എന്ന ഒറ്റ കാരണത്താല്‍ ആണ് മിണ്ടാതെ ഇരിക്കുന്നത്.ഉടന്‍ തന്നെ കംപ്ലയിന്റ് ആയി മുന്നോട്ട് പോകുന്നതാണ്.ഇയാളുടെ ഏറ്റവും വലിയ ഷീല്‍ഡ് 'പാവം'ചമയല്‍ അഥവാ 'ഇന്നസെന്റ് ബോയ്'ചമയല്‍ ആണ്.ഈ കോപ്പന്റെ സിര്‍ക്കിളിലെ പെണ്ണുങ്ങളുടെ ശ്രദ്ധയ്ക്ക്, നിങ്ങളടക്കം ഇയാളുടെ പുറകെ ആണെന്നാണ് പറഞ്ഞ് കൊണ്ടുള്ള നടപ്പ്. ഇയാളുടെ അമ്മ പോലീസില്‍ ആണ്..!!നാട്ടിലുള്ള വാ തുറന്ന് സംസാരിക്കുന്ന സ്ത്രീകള്‍ ഒക്കെ 'വെടികള്‍ 'എന്നാണ് അവര്‍ പറഞ്ഞ് കൊണ്ട് നടക്കുന്നത്.

കരണകുറ്റി നോക്കി ഒരണ്ണം പൊട്ടിച്ചായിരുന്നു ഇതും പറഞ്ഞോണ്ട് എന്റെ വീട്ടില്‍ കയറി വന്നപ്പോള്‍. അല്പം കുറഞ്ഞു പോയോ എന്ന് മാത്രമേ തോന്നിയുള്ളു.

ഇവന്മാരൊക്കെ, നാട്ടിലുള്ള ആള്‍ക്കാരെ ഉപദേശിക്കാന്‍ ഇറങ്ങാതെ, സ്വന്തമായോ അല്ലെങ്കില്‍ വീട്ടിലുള്ളവരെയോ പോയി ഉപദേശിച്ചൂടെ. ടോക്‌സിക്ക് ആയ ഇയാള്‍ ടോക്‌സിസിറ്റിയെ പറ്റി പറയുന്നു, എഴുതുന്നു. കാണുമ്‌ബോള്‍ പുച്ഛം ആണ് തോന്നുന്നത്. ഇയാളുടെ വീട്ടില്‍ കണ്ണാടിയില്ലേ..!!ഇയാളുടെ കൂടെ ഇയാളുടെ ഏതൊക്കെയോ കുറെ വാല് സുഹൃത്തുക്കളെ കൂടെ വീട്ടിലേക്ക് കൊണ്ട് വന്നു എന്റെ പെര്‍മിഷന്‍ കൂടാതെ ഒരിക്കല്‍.ആ മൈരുകളുടെ വായില്‍ നിന്ന് വരുന്ന ഉപദേശം അതിലും കോമഡി ആണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (4 hours ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (4 hours ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (5 hours ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (5 hours ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (5 hours ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (6 hours ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (7 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (8 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (9 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (10 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (10 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (10 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (10 hours ago)

Malayali Vartha Recommends