Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങളും തൊഴിൽ വിജയവും; ഈ വാരം ഈ രാശിക്കാർക്ക് സുവർണ്ണകാലം!


വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 3641 പരിശോധനകള്‍, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്


ബിൽ പാസ്സാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നു.... വനിതകളുടെ സ്വപ്നങ്ങൾ പ്രതിപക്ഷം തകർത്തെറിഞ്ഞു... വനിതാ സംവരണത്തിനായുള്ള ഭരണഘടനാഭേദ​ഗതി ബിൽ പാസ്സാകാൻ തടസ്സം നിന്നതിന് പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് നരേന്ദ്രമോദി...


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...

ന​ഗ്നവീ‍ഡിയോകളും ഫോട്ടൊകളും എടുത്ത ശേഷം ട്രാപ്പിൽ പെടുത്തി, നിലവിലുള്ള ഭർത്താവിനെ ഡിവോഴ്സ് ചെയ്യാൻ നിർദേശിച്ചു !! സിപിഎം സൈബർ വിങിലെ പ്രമുഖൻ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചതായി വീട്ടമ്മയുടെ പരാതി

30 JANUARY 2022 09:58 AM IST
മലയാളി വാര്‍ത്ത

സിപിഎം സോഷ്യൽ മീഡിയ വിങിലെ അഡ്വ. ജഹാം​ഗീർ പാലേരി (ജഹാം​ഗീർ ആമിന റസാഖ്)ക്കെതിരെ ബലാത്സം​ഗ പരാതി നൽകി വീട്ടമ്മ. പാർട്ടിയുടെ സൈബർ പോരാളിയായ ഇയാൾ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് എലത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നിലമ്പൂർ സ്വദേശിയായ പ്രതി സോഷ്യൽ ആക്ടിവിസ്റ്റും മുൻകാല എസ്എഫ്ഐ നേതാവും കേരള ഹൈക്കോടതിയിലെ അഭിഭാഷകനുമാണ്. നിയമസഭ തെരഞ്ഞെടുപ്പ് കാലത്തുൾപ്പെടെ സിപിഎമ്മിന് വേണ്ടി സൈബർ യുദ്ധം നയിക്കുകയും ചാനൽ ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. നടക്കാവ് പൊലീസ് പരിധിയിൽ‌ താമസിക്കുന്ന വീട്ടമ്മയെ വിവാഹവാ​ഗ്ദാനം നൽകി കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ നിരവധി തവണ ശാരീരികമായി ചൂഷണം ചെയ്തു എന്നാണ് പരാതി.

 

ബലാത്സം​ഗ കുറ്റം ചുമത്തി 376-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തതെന്ന് എലത്തൂർ പൊലീസ് വ്യക്തമാക്കി. പരാതിക്കാരിയുടെ മെഡിക്കൽ പരിശോധനയും മജിസ്ട്രേറ്റിന് മുന്നിലെ മൊഴി നൽകലും പൂർത്തിയായി. കോളെജ് കാലത്ത് പരിചയമുള്ള സ്ത്രീയെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഫെയ്സ്ബുക്ക് മുഖേനയാണ് വീണ്ടും കണ്ടുമുട്ടിയത്. നേരത്തെ ഇരുവരും പ്രണയത്തിലായിരുന്നു. എന്നാൽ അന്ന് ഇയാൾ വിവാഹത്തിൽ നിന്നും വിദ​ഗ്ധമായി പിന്മാറുകയായിരുന്നു. വിവാഹിതയായ തന്നെ വീണ്ടും വിവാഹവാ​ഗ്ദാനം നൽകി ജഹാം​ഗീർ കെണിയിൽപ്പെടുത്തുകയായിരുന്നുവെന്ന് സ്ത്രീ മാധ്യമങ്ങളോട് പറഞ്ഞു. ന​ഗ്നവീ‍ഡിയോകളും ഫോട്ടൊകളും എടുത്ത ശേഷമാണ് ട്രാപ്പിൽ പെടുത്തിയത്. നിലവിലുള്ള ഭർത്താവിനെ ഡിവോഴ്സ് ചെയ്യാൻ നിർദേശിക്കുകയും തന്റെ പാർട്ടിക്കാർ സഹായത്തിന് ഉണ്ടാവുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്താണ് പ്രതി വീട്ടമ്മയെ പീഡിപ്പിച്ചത്.

 

പിന്നീടാണ് വേറെയും പെൺകുട്ടികളെ ചതിച്ച് ട്രാപ്പിൽ വീഴ്ത്തിയതായി മനസിലാക്കായിത്. തുടർന്നാണ് പരാതിപ്പെടുന്നത്. താനും സിപിഎം അനുഭാവിയാണെന്ന് സ്ത്രീ പറയുന്നു. വഞ്ചനയും പീഡനവും സഹിക്കാനാകാതെ ആത്മഹത്യ ചെയ്യാൻ വരെ നോക്കിയെന്നും ഇവർ പറയുന്നു. അതേസമയം മുപ്പതിൽപ്പരം പെൺകുട്ടികളെ ഇയാൾ വഞ്ചിച്ചിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയ സിപിഎം സൈബർ വിങിലെ മറ്റൊരു ​ഗ്രൂപ്പിനെ നയിക്കുന്ന പ്രമുഖർ ആരോപിക്കുന്നത്. ഇയാളുടെ വഞ്ചനയുടെ ചരിത്രം വിവരിച്ച് കുറിപ്പുകളും ഇട്ടിട്ടുണ്ട്. എന്നാൽ വീട്ടമ്മയുടെ ആരോപണത്തിൽ കഴമ്പില്ലെന്നാണ് ജഹാം​ഗീറിന്റെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികൾ തമ്മിൽ കലഹമോ? കുടുംബത്തിൽ സമാധാനം നിലനിർത്താൻ ഈ രാശിക്കാർ ശ്രദ്ധിക്കുക.  (7 minutes ago)

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ വിജയം നേടി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്....  (23 minutes ago)

ധാരാളം വെള്ളം കുടിക്കണം; കുടിക്കുന്നത് ശുദ്ധമായ വെള്ളമെന്ന് ഉറപ്പ് വരുത്തണം  (34 minutes ago)

ബിൽ പാസ്സാക്കാൻ കഴിയാത്തതിൽ രാജ്യത്തെ അമ്മമാരോടും സഹോദരിമാരോടും മാപ്പു ചോദിക്കുന്നു.... വനിതകളുടെ സ്വപ്നങ്ങൾ പ്രതിപക്ഷം തകർത്തെറിഞ്ഞു... വനിതാ സംവരണത്തിനായുള്ള ഭരണഘടനാഭേദ​ഗതി ബിൽ പാസ്സാകാൻ തടസ്സം നിന്  (44 minutes ago)

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (6 hours ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (6 hours ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (6 hours ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (6 hours ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (7 hours ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (7 hours ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (9 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (9 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (10 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (11 hours ago)

Malayali Vartha Recommends