ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കോട്ടയം അകലകുന്നത്ത് ഭാര്യയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുഴിക്കാട്ട് വീട്ടില്‍ സുരേന്ദ്രന്‍ (60) ആണ് മരിച്ചത്.ഇയാളുടെ ആക്രമണത്തില്‍ പരിക്കേറ്റ ഭാര്യ പുഷ്പമ്മയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്നാണ് പോലീസ് വിശദീകരണം. ഭര്‍ത്താവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha