Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കോവിഡ് വ്യാപനം കുറയുന്നു.... വീണ്ടും സ്‌കൂളിലേക്ക് .... ഈ മാസം ഏഴുമുതല്‍ കോളേജുകളിലെ എല്ലാ ക്‌ളാസുകളും സ്‌കൂള്‍തലത്തില്‍ പത്ത്,പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസുകളും നടത്താം, ഒന്ന് മുതല്‍ ഒന്‍പതുവരെ ക്‌ളാസുകള്‍ 14ന് തുടങ്ങും... വിദേശത്തുനിന്നു വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനും ഇന്നു മുതല്‍ വേണ്ട. രോഗലക്ഷണം പ്രകടമായാല്‍ മാത്രം പരിശോധന നടത്തണം. അവര്‍ ക്വാറന്റൈന്‍ പാലിക്കണം

05 FEBRUARY 2022 06:47 AM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനം കുറയുന്നു.... വീണ്ടും സ്‌കൂളിലേക്ക് .... ഈ മാസം ഏഴുമുതല്‍ കോളേജുകളിലെ എല്ലാ ക്‌ളാസുകളും സ്‌കൂള്‍തലത്തില്‍ പത്ത്,പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസുകളും നടത്താം, ഒന്ന് മുതല്‍ ഒന്‍പതുവരെ ക്‌ളാസുകള്‍ 14ന് തുടങ്ങും... വിദേശത്തുനിന്നു വരുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏഴുദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനും ഇന്നു മുതല്‍ വേണ്ട. രോഗലക്ഷണം പ്രകടമായാല്‍ മാത്രം പരിശോധന നടത്തണം. അവര്‍ ക്വാറന്റൈന്‍ പാലിക്കണം.


ഞായറാഴ്ചയായ നാളെ കടുത്ത നിയന്ത്രണമുണ്ടെങ്കിലും ആരാധനാലയങ്ങളില്‍ ഇരുപതുപേര്‍ക്കുവരെ പ്രവേശനം അനുവദിക്കാന്‍ തീരുമാനമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെപ്രവര്‍ത്തന രീതിയും സമയവും കൊവിഡ് മാനദണ്ഡങ്ങളും നേരത്തേ നിശ്ചയിച്ച പ്രകാരം ആയിരിക്കും. അതില്‍ യാതൊരു ഇളവും വരുത്തിയിട്ടില്ല. പരീക്ഷകള്‍ മുടക്കമില്ലാതെ നടത്തും.

 



ദുബായിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ അദ്ധ്യക്ഷത വഹിച്ച കൊവിഡ് സംസ്ഥാനതല അവലോകനയോഗത്തിലാണ് തീരുമാനം.

എല്ലാ വിഭാഗം ആരാധനാലയങ്ങളിലും പ്രവേശിക്കാവുന്നവരുടെ എണ്ണം ഇരുപതാണ്.കൊവിഡ് നിയന്ത്രണമുള്ള എ.ബി.സി.വിഭാഗം ജില്ലകളിലും ഇത് ബാധകമായിരിക്കും.എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെസ്റ്റുകള്‍ക്ക് അന്യായമായ നിരക്ക് ഈടാക്കുന്നുണ്ടെന്ന പരാതിയില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനേഷന്‍ 85ശതമാനവും കുട്ടികളുടെ വാക്‌സിനേഷന്‍ 72 ശതമാനവും പൂര്‍ത്തീകരിച്ചതായി യോഗം വിലയിരുത്തി.




ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ .ആറ്റുകാല്‍ പൊങ്കാലയ്ക്ക് പങ്കെടുക്കാനായി ക്ഷേത്രപരിസരത്ത് 200 പേരെ അനുവദിക്കും. ഭക്തജനങ്ങളുടെ പൊങ്കാല അര്‍പ്പിക്കല്‍ അവിടെ ഉണ്ടാവില്ല. അവര്‍ പൊങ്കാലയിടുന്നത് വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം.


സി വിഭാഗത്തില്‍ കൊല്ലം മാത്രം ബി വിഭാഗം: തിരുവനന്തപുരം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം,തൃശ്ശൂര്‍, പാലക്കാട്,വയനാട്,കണ്ണൂര്‍എ വിഭാഗം: മലപ്പുറം,കോഴക്കോട്




വിഭാഗത്തില്‍പ്പെടാതെ: കാസര്‍കോട്

അതേസമയം നാളെ ഞായര്‍ നിയന്ത്രണം. ഞായറാഴ്ചയായ നാളെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടാകും. ആരാധനാലയങ്ങള്‍ക്ക് ഇളവുണ്ടാകും.20 പേരെ അനുവദിക്കും

.ഞായറാഴ്ചകളില്‍ ക്രിസ്ത്യന്‍പള്ളികളിലെ ആരാധന വിലക്കിയതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. അതേസമയം മറ്റുനിയന്ത്രണം തുടരും. അവശ്യസേവന വിഭാഗങ്ങള്‍ക്കും അവശ്യകാര്യങ്ങള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കരുതണം.റോഡില്‍ പൊലീസ് പരിശോധന ഉണ്ടാകും.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends