Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം


തിരുവനന്തപുരത്ത് പ്രാദേശിക അവധി .... വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി, മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല


ജനവിധി ഇന്നറിയാം... രണ്ട് ഘട്ടമായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ട് മണി മുതൽ ആരംഭിക്കും , 46 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ, ചെങ്കോട്ട സ്ഫോടനത്തിന്റെ കൂടി പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ നടക്കുക


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..

'എന്റെ നിലപാടുകളെയും, ബോധ്യങ്ങളെയും നിങ്ങൾ അംഗീകരിക്കണം എന്നൊന്നും പറയുന്നില്ല പക്ഷെ അത് പറയാനുള്ള എന്റെ അവകാശത്തെയും സ്വാതന്ത്ര്യത്വയും ഏത് കോത്താഴത്തിലെ അന്ധവിശ്വാസിയാണെങ്കിലും അംഗീകരിച്ചേ മതിയാകൂ. മറിച്ചുള്ള ഭീഷണിയും, തെറിവിളിയുമൊക്കെ നിങ്ങളുടെ മതരാഷ്ട്രങ്ങളുടെ ആലയിൽ വെച്ചാമതി. അത് ചാണകക്കാർ ആയാലും, മുടിവെള്ളക്കാർ ആയാലും, ആനാംവെള്ളക്കാർ ആയാലും...' അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമന കുറിക്കുന്നു

07 MARCH 2022 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

തമിഴ്‌നാട് തീരത്തിനടുത്തുള്ള മേഖലയിൽ മത്സ്യത്തൊഴിലാളികൾ ആക്രമിക്കപ്പെട്ടതിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിക്ക് കത്തയച്ച് മന്ത്രി സജി ചെറിയാൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്... സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

പട്ടാപ്പകൽ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് പണം തട്ടാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ പിടികൂടി നാട്ടുകാർ...

പി.എസ്. പ്രശാന്ത്, അംഗം എ. അജികുമാർ എന്നിവരുടെ കാലാവധി ഇന്നലെ അവസാനിച്ചു .... പുതിയ പ്രസിഡന്റായി കെ. ജയകുമാറും അംഗമായി കെ. രാജുവും ശനിയാഴ്ച ചുമതലയേൽക്കും...

ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം

പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങളുടെ നിര്യാണത്തിന് പിന്നാലെ കള്ള മുടിക്കാരെ തള്ളിപ്പറയുകയും, ബാങ്ക് വിളിക്കാനും, അത്യാവശ്യ അറിയിപ്പിനുമല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ പള്ളി മൈക്കുകൾ ഉപയോഗിക്കരുത് എന്നൊക്കെയുള്ള ചെറിയ വലിയ മാനവികതയിലൂടെ ജീവിച്ച മത പണ്ഡിതൻ അരങ്ങൊഴിയുന്നു എന്ന അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയുടെ ഫേസ്‌ബുക്ക് കുറിപ്പിനെതിരെ നിരവധി അശ്ളീല പരാമർശനങ്ങളാണ് വന്നത്. എന്നാൽ, കമന്റുകൾക്ക് പ്രതികരണവുമായി വീണ്ടും ശ്രീജിത്ത് പെരുമന മറ്റൊരു കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.

എന്റെ നിലപാടുകളെയും, ബോധ്യങ്ങളെയും നിങ്ങൾ അംഗീകരിക്കണം എന്നൊന്നും പറയുന്നില്ല പക്ഷെ അത് പറയാനുള്ള എന്റെ അവകാശത്തെയും സ്വാതന്ത്ര്യത്വയും ഏത് കോത്താഴത്തിലെ അന്ധവിശ്വാസിയാണെങ്കിലും അംഗീകരിച്ചേ മതിയാകൂയെന്നും ശ്രീജിത്ത് പെരുമന കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

“കള്ളമുടിക്കാർ ” എന്ന എന്റെ ഒരു പോസ്റ്റിലെ പ്രയോഗം തെറ്റാണെന്ന് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല, അത് എപ്പോൾ എവിടെ പറയാണമെന്നതും എന്റെ വിവേചന അവകാശമാണ്. എങ്കിലും ചില സുഹൃത്തുക്കൾ ഹൈദരലി തങ്ങളുടെ അനുശോചനത്തെ ബന്ധപ്പെടുത്തി അത്തരമൊരു പ്രയോഗം വന്നതിലെ അനിഷ്ടം പ്രകടിപ്പിച്ചതിനെ അംഗീകരിക്കുന്നു.

എന്റെ നിലപാടുകളെയും, ബോധ്യങ്ങളെയും നിങ്ങൾ അംഗീകരിക്കണം എന്നൊന്നും പറയുന്നില്ല പക്ഷെ അത് പറയാനുള്ള എന്റെ അവകാശത്തെയും സ്വാതന്ത്ര്യത്വയും ഏത് കോത്താഴത്തിലെ അന്ധവിശ്വാസിയാണെങ്കിലും അംഗീകരിച്ചേ മതിയാകൂ. മറിച്ചുള്ള ഭീഷണിയും, തെറിവിളിയുമൊക്കെ നിങ്ങളുടെ മതരാഷ്ട്രങ്ങളുടെ ആലയിൽ വെച്ചാമതി. അത് ചാണകക്കാർ ആയാലും, മുടിവെള്ളക്കാർ ആയാലും, ആനാംവെള്ളക്കാർ ആയാലും.

വെട്ടുക്കിളി യുക്തിക്കുപോലും അസ്സഹനീയമായ അന്ധവിശ്വാസം അത് ശബരിമലയിലായാലും, മർക്കസ്സിലായാലും തുറന്നു പറയുകതന്നെ ചെയ്യും. മഹാരാഷ്ട്ര സംസ്ഥാനത്തെ അന്ധവിശ്വാസ ആഭിചാര നിരോധന നിയമം 2013 The Maharashtra Prevention and Eradication of Human Sacrifice and other Inhuman, Evil and Aghori Practices and Black Magic Act, 2013 എന്നതുപോലെ കർണ്ണാടകയിലേ കർണ്ണാടക the Karnataka Prevention and Eradication of Inhuman Evil Practices and Black Magic Bill, 2017, popularly known as the ‘anti-superstition’ പോലെ അനാചാര അന്ധവിശ്വാസ നിയമംപോലെ നിപ മഹാമാരിയുയുടെ പശ്ചാത്തലത്തിൽ ഡ്രാഫ്റ്റ്‌ ചെയ്ത തീരുമാനിച്ച നിയമം ഉടൻ കേരളത്തിൽ നടപ്പിലാക്കണം എന്നാണ് ആവശ്യപ്പെടാനുള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഉമ്മാക്കി കാണിച്ച് പേടിപ്പിക്കുന്ന അന്തം മദയായനകളോട് ഓട്രാ மயிர்ന്മാരെ എന്ന് തന്നെയാണ് പറയാനുള്ള. മല കത്തീട്ട് ഇവിടെ ചാരം വന്നിട്ടില്ല പിന്നെയാണ് മൈര് കത്തീട്ട് ചാരം വരുന്നത്..
#പെരുമന

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യത്തൊഴിലാളികൾ ആക്രമിക്കപ്പെട്ടതിൽ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട്‌  (10 minutes ago)

സ്വര്‍ണ വിലയില്‍ കുറവ്  (36 minutes ago)

ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെ ഞെട്ടിച്ച് അയർലൻഡ്  (56 minutes ago)

. സപ്ലിമെന്ററി വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും  (1 hour ago)

അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാവുകയും സമ്മാനങ്ങളും പാരിതോഷികങ്ങളും ലഭിക്കുവാനും ഇന്ന് ഇടയുണ്ട്.  (1 hour ago)

പണം തട്ടാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ  (2 hours ago)

പുതിയ പ്രസിഡന്റായി കെ. ജയകുമാറും അംഗമായി കെ. രാജുവും ശനിയാഴ്ച ചുമതലയേൽക്കും...  (2 hours ago)

ഭീകര കോട്ട തകർത്ത് സേന ആർത്ത് വിളിച്ച് അമേരിക്ക..! 'റൂം 13' ന്റെ പാതാളം തോണ്ടും 'ഉകാസ'-യുടെ നട്ടെല്ലൂരി  (2 hours ago)

ചെന്നൈ ഇനി കേരളമാകും... മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍. കൈമാറ്റം സംബന്ധിച്ച നടപടികള്‍ പൂര്‍ണം  (2 hours ago)

എൻഡിഎയ്ക്ക് മികച്ച തുടക്കം  (2 hours ago)

ആദ്യ മത്സരം ഇന്ന് , കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡന്‍സ് മൈതാനം  (2 hours ago)

മടുത്ത് വിവാഹമോചനം തേടി ഭർത്താവ്  (2 hours ago)

ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയുടെ ജാമ്യാപേക്ഷ തള്ളി  (3 hours ago)

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ... മയക്കുവെടി വച്ച് പുലിയെ പിടികൂടി  (3 hours ago)

ഉമർ നബിയുടെ അൽ ഫലാഹ് പെട്ടു  (3 hours ago)

Malayali Vartha Recommends