ചങ്ങനാശേരി മാടപ്പള്ളിയില്‍ കെറെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച പ്രദേശവാസികളെ പോലീസ് മര്‍ദിച്ച സംഭവം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം... ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്

ചങ്ങനാശേരി മാടപ്പള്ളിയില്‍ കെറെയില്‍ കല്ലിടലിനെതിരെ പ്രതിഷേധിച്ച പ്രദേശവാസികളെ പോലീസ് മര്‍ദിച്ച സംഭവം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ചോദ്യത്തോര വേളയ്ക്കിടെയാണ് പ്രതിപക്ഷം ശബ്ദം ഉയര്‍ത്തിയത്.
ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്ന് സ്പീക്കര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്രതിപക്ഷം കാര്യങ്ങള്‍ മനസിലാക്കാതെയാണ് ബഹളമുണ്ടാക്കുന്നതെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
അതേസമയം, മാടപ്പള്ളിയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ കോണ്‍ഗ്രസും ബിജെപിയും പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.
"
https://www.facebook.com/Malayalivartha