ജോലിയ്ക്ക് പോകാനിറങ്ങിയ 22കാരിയ്ക്ക് നേരെ ആസിഡ് ആക്രമണം... സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

കോഴിക്കോട് തൊണ്ടയാടിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പൊള്ലലേറ്റു. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.വിഷ്ണു എന്ന യുവാവാണ് പൊലീസിന്റെ പിടിയിലായത്. പൊറ്റമ്മലിലെ മദർ ഒപ്റ്റിക്കൽസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ മൃദുല(22)യ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
https://www.facebook.com/Malayalivartha