ഫ്‌ളക്‌സ് കീറിയതിനെച്ചൊല്ലിയുള്ള തര്‍ക്കം... പുതുശ്ശേരിയില്‍ സിപിഎം, ബിജെപി സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട് പുതുശ്ശേരിയില്‍ സിപിഎം, ബിജെപി സംഘര്‍ഷത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ പുതുശ്ശേരി മേഖല കമ്മിറ്റി പ്രസിഡന്റ് അനുവിനാണ് പരുക്കേറ്റത്. ചെവിയുടെ പിന്നിലും കൈയ്ക്കും കാലിനും പരുക്കേറ്റ അനുവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഫ്‌ളക്‌സ് കീറിയതിനെച്ചൊല്ലിയുള്ള തര്‍ക്കാണ് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്കെത്തിച്ചത്. ആര്‍എസ്എസ് നേതൃത്വത്തിന്റെ ആസൂത്രിത ആക്രമണമെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.
https://www.facebook.com/Malayalivartha