Widgets Magazine
02
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിസൾട്ട് വരാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയൻ, ഉദ്യോഗസ്ഥരോടും സ്റ്റാഫ് അംഗങ്ങളോടും യാത്ര പറഞ്ഞു തലസ്ഥാനം വിട്ടു.. ഇനി ഭരണമാറ്റത്തിന് ശേഷം തിരുവനന്തപുരത്തേക്ക് സ്വകാര്യ സന്ദർശനം മാത്രമായിരിക്കും നടത്തുക..


ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..


സ്വർണവിലയിൽ നേരിയ വർദ്ധനവ്....


ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത


ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് മൊഴി... തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ എസ്ഐടി പരിശോധന തുടങ്ങി

ഡോക്ടർ ഹിപ്നോസിസ് ഒഴിവാക്കുവാൻ ഒറ്റ മാർഗം മാത്രം; അവർക്ക് മതിയായ വിശ്രമം ഉറക്കം ആഹാരം മറ്റു ശാരീരിക മാനസിക ഉല്ലാസത്തിനുള്ള മാർഗങ്ങൾ എന്നിവയെല്ലാം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക; ഇല്ലെങ്കിൽ സ്വന്തം ജീവൻ അപകടത്തിലാകും; അപ്പൊ ഇനി ഡോക്ടറെ കാണുമ്പോൾ ഗുഡ്മോണിങ് പറയുന്നതിനോടൊപ്പം ഇന്നലെ ഉറങ്ങിയോയെന്ന് ചോദിക്കണം; സ്വന്തം ജീവൻ രക്ഷയെ കരുതി അത് ചോദിക്കണമെന്ന് ഡോ സുൽഫി നൂഹു

22 APRIL 2022 10:33 AM IST
മലയാളി വാര്‍ത്ത

More Stories...

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടുങ്ങി

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണം; നടുക്കുന്ന ഫൊറൻസിക് പരിശോധന ഫലം

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്

ഡോക്‌ടറോട്‌ എംബിബിഎസ് വിദേശ കോളജിലാണൊ പഠിച്ചത്,? ഭാരതത്തിലെ ഏതു കോളേജിൽ പഠിച്ചു? ബിരുദാനന്തരബിരുദം പഠിച്ച കോളേജ്? പരിചയസമ്പത്ത് എന്താണ് ഡോക്ടറെ പറ്റിയുള്ള പൊതുവേയുള്ള അഭിപ്രായം എന്താണ്? ഇതൊക്കെ അന്വേഷിക്കുന്നതിനോടൊപ്പം ഇന്നലെ ഉറങ്ങിയോ ആഹാരം കഴിച്ചിരുന്നൊ വിശ്രമം ലഭിച്ചുവോ എന്നൊക്കെ ചോദിക്കുന്നത് സ്വന്തം ജീവന് വളരെ നന്ന്.

സ്വന്തം ജീവൻ രക്ഷയെ കരുതി അത് വേണമെന്ന് ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പൂർണ്ണ രൂപം ഇങ്ങനെ; ഉറങ്ങിയോ? ഡോക്ടറെ, ഇന്നലെ ഉറങ്ങിയോ? അത്യാഹിത വിഭാഗത്തിലും ഓപ്പിയിലും എന്തിന് ഓപ്പറേഷൻ തീയറ്ററിലും ഡോക്ടറോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കാൻ പറ്റുമോ. ചോദിക്കണമെന്നാണ് വിദഗ്ധമതം! "ഹൈവേ ഹിപ്നോസിസ്" എന്ന് കേട്ടിട്ടുണ്ടാവും.

ചികിത്സിക്കുനതിനിടയിൽ "ഡോക്ടർ ഹിപ്നോസിസ്" ആയാലോ ദീർഘദൂരം ഹൈവേയിലൂടെ വാഹനമോടിക്കുന്ന ഡ്രൈവർ സ്വയം അറിയാതെ ഉറങ്ങി പോകുന്ന അവസ്ഥയാണ് റോഡ് ഹിപ്നോസിസ്.
കണ്ണുകൾ തുറന്നിരിക്കും കൈകാലുകൾ ചലിക്കും പക്ഷേ ഉറക്കമാണ്. എപ്പോ വണ്ടി തവിടുപൊടിയായിയെന്ന് ചോദിച്ചാൽ മതി. അതുപോലെ ചികിത്സയ്ക്കിടയിൽ, കണ്ണുകൾ തുറന്നിരിക്കും , കൈകാലുകൾ ചലിക്കും.

പക്ഷേ ഡോക്ടർ ഉറക്കമാണ്.  ഈ ചികിത്സ ജീവൻ എടുക്കും. ഉറപ്പല്ലേ റോഡിലെ ഒട്ടുമിക്ക അപകടങ്ങളുടെയും കാരണം റൊഡ് ഹിപ്നോസിസ് ആണെന്ന് പറയപ്പെടുന്നു. ഇതിനേക്കാൾ അപകടം പിടിച്ച പണിയാണ് ഡോക്ടർമാർ ഉറങ്ങാതെ, വിശ്രമമില്ലാതെ, തുടർച്ചയായി ജോലി ചെയ്യുന്ന അവസ്ഥ. അതുകൊണ്ടുതന്നെ അടുത്ത തവണ ഡോക്ടറെ കാണുമ്പോൾ ഉറങ്ങിയോയെന്ന് ചോദിക്കണം.

എംബിബിഎസ് വിദേശ കോളജിലാണൊ പഠിച്ചത്,? ഭാരതത്തിലെ ഏതു കോളേജിൽ പഠിച്ചു? ബിരുദാനന്തരബിരുദം പഠിച്ച കോളേജ്? പരിചയസമ്പത്ത് എന്താണ് ഡോക്ടറെ പറ്റിയുള്ള പൊതുവേയുള്ള അഭിപ്രായം എന്താണ്? ഇതൊക്കെ അന്വേഷിക്കുന്നതിനോടൊപ്പം ഇന്നലെ ഉറങ്ങിയോ ആഹാരം കഴിച്ചിരുന്നൊ വിശ്രമം ലഭിച്ചുവോ എന്നൊക്കെ ചോദിക്കുന്നത് സ്വന്തം ജീവന് വളരെ നന്ന്.

രോഗിയുടെ രോഗലക്ഷണങ്ങൾ രോഗിയെ പരിശോധിക്കുമ്പോൾ കിട്ടുന്ന ചില സൂചനകൾ പരിശോധനാഫലങ്ങൾ എന്നിവയൊക്കെ കൃത്യമായി തലച്ചോറിൽ ഫീൽഡ് ചെയ്യപ്പെട്ടാൽ കൃത്യമായ രോഗനിർണയവും ചികിത്സയും കിട്ടും. ഉറങ്ങാതെ വിശ്രമമില്ലാതെ ജോലി ചെയ്താൽ ഇതൊക്കെ തെറ്റി പോകാനുള്ള സാധ്യത ആയിരം മടങ്ങ് കൂടുതൽ. 8 മണിക്കൂർ ഉറക്കം. കൃത്യസമയത്ത് ആഹാരം.

മറ്റ് മനുഷ്യ ജീവികളെ പോലെ തന്നെ മാനസിക ഉല്ലാസത്തിനും ശാരീരിക ഉല്ലാസത്തിനുമുള്ള സമയം കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചിലവഴിക്കാൻ ഉള്ള അവസരം. ആഴ്ചയിൽ ഒരു ദിവസം അവധി നൈറ്റ് ഡ്യൂട്ടി എടുത്താൽ അടുത്തദിവസം പരിപൂർണ്ണമായ ഓഫ്. ഇതൊക്കെ മറ്റെല്ലാ മനുഷ്യർക്കും തൊഴിൽ വിഭാഗങ്ങൾക്കും ലഭിക്കുന്നതുപോലെ ഡോക്ടർമാർക്കും ലഭിക്കണം. പിജി പഠനകാലയളവിലെ ജോലി ഭാരത്തെ കുറിച്ചുള്ള സമൂഹമാധ്യമങ്ങളിലെ ചർച്ചകൾ വളരെ ഇന്ട്രെസ്റ്റിംഗായി തോന്നി.

വിശ്രമവും ഉറക്കവും വളരെ വളരെ ആവശ്യം എന്നുള്ളതിന് മറ്റൊരു പക്ഷമില്ല. എന്നാൽ മെഡിക്കൽ വിദ്യാഭ്യാസം അത്ര എളുപ്പമുള്ള ഒരു പരിശീലനപരിപാടി ആണെന്ന് ആരും ധരിക്കേണ്ട. എംബിബിഎസ് പഠന കാലയളവ് തന്നെ ലഭ്യമായ തിരക്കുള്ള മെഡിക്കൽ കോളേജുകളിൽ പഠിച്ച് വരുംകാലങ്ങളിലെ കഠിന പരിശ്രമത്തിന് തയ്യാറെടുപ്പ് ഉണ്ടാകണം. കഠിനമായി പരിശീലനം ലഭിക്കുന്നവർക്ക് തീർച്ചയായും അതിൻറെ ഫലം ഉണ്ടാകും . ഉറപ്പ് .

അതിനർത്ഥം ഉറക്കം വേണ്ട വിശ്രമം വേണ്ട എന്നല്ല. റോഡ് ഹിപ്നോസിസ് ഒഴിവാക്കുവാൻ ധാരാളം മാർഗങ്ങൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. സാധാരണ ഉറങ്ങുന്ന സമയത്തുള്ള ഉള്ള ഡ്രൈവിങ് ഒഴിവാക്കുക കൃത്യമായ ഇടവേളകളെടുക്കുക. സഹയാത്രികരുമിയി സംസാരിക്കുക തുടങ്ങി അനവധി മാർഗ്ഗങ്ങൾ ഡോക്ടർ ഹിപ്നോസിസ് ഒഴിവാക്കുവാൻ ഒറ്റ മാർഗം മാത്രം.

അവർക്ക് മതിയായ വിശ്രമം ഉറക്കം ആഹാരം മറ്റു ശാരീരിക മാനസിക ഉല്ലാസത്തിനുള്ള മാർഗങ്ങൾ എന്നിവയെല്ലാം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക. ഇല്ലെങ്കിൽ സ്വന്തം ജീവൻ അപകടത്തിലാകും. അപ്പൊ ഇനി ഡോക്ടറെ കാണുമ്പോൾ ഗുഡ്മോണിങ് പറയുന്നതിനോടൊപ്പം ഇന്നലെ ഉറങ്ങിയോയെന്ന് ചോദിക്കണം സ്വന്തം ജീവൻ രക്ഷയെ കരുതി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മേ നമ്മൾ മരിച്ച് പോവോ.. ആ കുഞ്ഞിന്റെ അവസാന ചോദ്യം..നെഞ്ചത്ത് ചേർത്തു കെട്ടി 'അമ്മ..ബർഗി ചതിച്ചു...!  (14 minutes ago)

എന്റെ ഭാര്യയെ കാണാനില്ലെന്ന് നിലവിളിച്ച് ഭർത്താവ്; പിന്നാലെ അറിഞ്ഞത് ഭാര്യ മറ്റൊരു പുരുഷനൊപ്പം കൈകോർത്ത് ആത്മഹത്യ ചെയ്ത വിവരം; ഭർത്താവിനെ ഉപേക്ഷിച്ച് അർച്ചന ഷെബിനൊപ്പം ആത്മഹത്യ ചെയ്തത്? പോത്തൻകോട് നടു  (30 minutes ago)

തണ്ണിമത്തൻ കഴിച്ച ശേഷം നാലംഗ കുടുംബം മരിച്ച സംഭവം; രിച്ചവരുടെ തലച്ചോറ്, ഹൃദയം, കുടൽ തുടങ്ങിയ ആന്തരികാവയങ്ങൾ പച്ചനിറമായി; ശരീരത്തിൽ മോർഫിന്റെ അളവ് കൂടുതൽ; ഏതോ വിഷവസ്തു ഉള്ളിൽച്ചെന്നതാണ് ഇവരുടെ മരണ കാരണ  (45 minutes ago)

വാൽപ്പാറ ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനം അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസിൽ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും അന്വേഷണം പൂർത്തിയാകില്ല.... കുറ്റപത്രം പുതിയ സർക്കാരിന് കീഴിലാകും  (1 hour ago)

കൊ​ടു​വ​ള്ളി മ​ദ്ര​സ ബ​സാ​റി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം... ഏ​ഴ് പേ​ർ​ക്ക് പ​രുക്ക്  (1 hour ago)

വില്ലൻ തണ്ണിമത്തൻ അല്ല ഉറപ്പിച്ച് ഡോക്ടർ..! വിഷം അബ്ദുള്ളയുടെ ശരീരത്തിൽ മോർഫിൻ..? 4 കൊലപാതകം..?!  (1 hour ago)

PINARAYI VIJAYAN കേരളം പിണറായിയോട് പറയും കടക്ക് പുറത്ത്  (1 hour ago)

വാണിജ്യ പാചകവാതക വില കുത്തനെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ മേയ് ആറാം തീയതി അടച്ചിടുമെന്ന് കെഎച്ച്ആർഎ  (1 hour ago)

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്  (2 hours ago)

സ്വകാര്യ അൺഎയ്ഡഡ് വിദ്യാലയങ്ങൾക്ക് ഒരു മാസത്തെ ഫീസിൽ കൂടുതൽ ഒന്നിച്ചടയ്ക്കാൻ നിർബന്ധിക്കരുതെന്ന് ഡൽഹി സർക്കാർ  (2 hours ago)

സ്വർണവിലയിൽ നേരിയ വർദ്ധനവ്....  (2 hours ago)

US-IRAN ട്രംപിന്റെ പതിനെട്ടാം അടവോ..?  (3 hours ago)

ഉറ്റുനോക്കി ആരാധകർ.... ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗിൽ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് പോരാട്ടം  (3 hours ago)

ഹിമാചൽ പ്രദേശിലെ വിദൂര മലനിരകളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കനത്ത ജാഗ്രതാ നിർദേശം....ഷിങ്കു ലാ പാസിൽ ചരക്ക് ലോറി കടന്നുപോകുന്നതിനിടെ പാലം തകർന്നു വീണു, ​ഗതാ​ഗതതടസ്സം, ലോറി പാലത്തിനിടയിൽ കുടുങ്ങി  (3 hours ago)

Malayali Vartha Recommends