Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ


സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത


മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...

'പങ്കാളിയുടെ പൂർണ്ണ അറിവോടെ, ബോധത്തോടെ, നിയന്ത്രണാധികാരത്തോടെ, മാനസിക സാന്നിധ്യത്തോടെ അല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്... റോൾ/ജോലി/പ്രൊമോഷൻ വാഗ്ദാനം ചെയ്തു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്... വിവാഹ/സഹായ/പ്രേമം വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്...' സിൻസി അനിൽ കുറിക്കുന്നു

28 APRIL 2022 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ

സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത

ആവേശം ചോരാതെ പൂരംപ്രേമികള്‍.... തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വർണകുടമാറ്റം ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പൂരപ്രേമികൾ, തേക്കിന്‍കാട് മൈതാനം ജനസാ​ഗരമായി

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസ് വന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഇതേകുറിച്ച് നിരവധി ചരാചകളാണ് അരങ്ങേറുന്നത്. പിന്നാലെ സംഭവത്തില്‍ പ്രതികരിച്ച് സിനിമാ രംഗത്തുള്ള നിരവധിപ്പേര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ച് സിൻസി അനിൽ രംഗത്ത് എത്തിയിരിക്കുകയാണ്.

'റോൾ/ജോലി/പ്രൊമോഷൻ വാഗ്ദാനം ചെയ്തു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്... വിവാഹ/സഹായ/പ്രേമം വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്... ലഹരി പദാർത്ഥങ്ങൾ നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്... കൺസെന്റ് പിൻവലിച്ച ശേഷം നിർബന്ധിച്ചു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്.... പദവി/പവർ/അധികാരം ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്... ഭയം/സംശയം/കൺഫ്യുഷൻ/പരിചയക്കുറവു മുതലെടുത്തു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്' എന്നും സിൻസി തന്റെ ഫേസ്ബുക്കിൽ കുറിക്കുകയാണ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

റോൾ/ജോലി/പ്രൊമോഷൻ വാഗ്ദാനം ചെയ്തു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്...
വിവാഹ/സഹായ/പ്രേമം വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്...
ലഹരി പദാർത്ഥങ്ങൾ നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്... കൺസെന്റ് പിൻവലിച്ച ശേഷം നിർബന്ധിച്ചു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്....
പദവി/പവർ/അധികാരം ഉപയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്...
ഭയം/സംശയം/കൺഫ്യുഷൻ/പരിചയക്കുറവു മുതലെടുത്തു ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്.

പങ്കാളിയുടെ പൂർണ്ണ അറിവോടെ, ബോധത്തോടെ, നിയന്ത്രണാധികാരത്തോടെ, മാനസിക സാന്നിധ്യത്തോടെ അല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ- റേപ്പാണ്. മലയാളികൾ (സ്ത്രീ-പുരുഷഭേദമെന്യേ) ഓരോ കമന്റ് ബോക്സിലും ചെന്ന് കൂട്ടത്തോടെ; വിവരമില്ലായ്മയിൽ നിന്നും ഉത്തമകുല ബോധത്തിൽ നിന്നും പുളക്കുന്ന ചോദ്യങ്ങളും "ന്യായങ്ങളും" വിധി കൽപ്പിക്കലും തേച്ചു വെക്കുന്നത് കാണുന്നു...

ഇനി ഒരിക്കലും ഒരു പെണ്ണും ഇതിനു മുതിരരുത് എന്ന് ഉറപ്പു വരുത്തുന്നുണ്ട്... ഭർത്താവോ കാമുകനോ പങ്കാളിയോ ദ്രോഹിച്ചാൽ; "നിനക്ക് ഒരിക്കൽ സുഖം തന്നവൻ അല്ലെടി?"
"നീ 10 കൊല്ലം അവന്റെ കൂടെ കിടന്നില്ലേഡി?"
"നിനക്കു ഇന്നലെ വരെ അവൻ വയറ്റിൽ ചവിട്ടിയപ്പോൾ അവനോടു പൊറുക്കാൻ പറ്റിയതല്ലെടി?"
"നിനക്ക് അയാളുടെ ചിലവിൽ അയാളുടെ വീട്ടിൽ/കിടക്കയിൽ/ സുഖസൗകര്യങ്ങളിൽ ഇത്രേം കാലം ജീവിച്ചിട്ട് ഇപ്പം കേസ് കൊടുക്കണമല്ലെടി?" എന്ന് നിരന്തരം നിർദാക്ഷിണ്യം വിക്‌ടിം ഷെയിം ചെയ്തു നിശ്ശബ്ദരാക്കണം...

ജസ്റ്റിസ് വർമ്മ റിപ്പോർട്ടിൽ പറയുന്നത് റേപ്പിനിരയാവുന്ന സ്ത്രീകളിൽ 70 ശതമാനം അത് റിപ്പോർട്ട് ചെയ്യുന്നില്ല... സമൂഹത്തെ ഭയന്നിട്ട്, നിയമവ്യവസ്ഥയെ ഭയന്നിട്ട്, അറിവില്ലായ്‌മ കാരണം, സാമൂഹിക/സാമ്പത്തിക ഉച്ചനീചത്വം കാരണം, ജാതി വ്യവസ്ഥികൾ കാരണം... ബാക്കി 30 ശതമാനം ആണ് ഇതൊക്കെ മറികടന്നു കഠിനമായ നാൾവഴികളിലൂടെ മാനസികമായും ശാരീരികമായും സാമൂഹികമായും സാമ്പത്തികമായും നഷ്ടങ്ങൾ നേരിട്ടും നേരിടാൻ തയ്യാറായും, ഇത് റിപ്പോർട്ട് ചെയ്യാൻ മുന്നോട്ട് വരുന്നത്...

 

ഈ 30 ശതമാനത്തിൽ 10ഇൽ താഴെയാണ് കേസ് പൂർത്തീകരിക്കുന്നത്... ആ 10 ശതമാനത്തിൽ എത്താൻ വേണ്ടിയാണ് നിങ്ങളുടെയൊക്ക തെറിയും പേര് വിളിയും മീശ പിരിയും ലിംഗോദ്ധാരണകാഹളങ്ങളും സഹിക്കാൻ തീരുമാനിച്ചു വിരലിൽ എണ്ണാവുന്ന സ്ത്രീകൾ ഒരുമ്പെട്ടിറങ്ങുന്നത്... അവരിതല്ലാതെ മറ്റൊന്നും നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നില്ല എന്നത് കൊണ്ട്, നിങ്ങളു എല്ലാ തവണയും അത് തന്നെ ചെയ്യണമെന്നില്ല. വളരൂ. ശ്രമിക്കൂ.
You can do it...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ  (27 minutes ago)

ജപ്പാനിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി, ഇന്ന് പുലർച്ചെ വടക്കൻ ജപ്പാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്  (1 hour ago)

സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത  (1 hour ago)

ആവേശം ചോരാതെ പൂരംപ്രേമികള്‍.... തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വർണകുടമാറ്റം ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പൂരപ്രേമികൾ, തേക്കിന്‍കാട് മൈതാനം ജനസാ​ഗരമായി  (1 hour ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി  (1 hour ago)

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (8 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (8 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (9 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (9 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (10 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (11 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (12 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (12 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (13 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (13 hours ago)

Malayali Vartha Recommends