Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


കുറഞ്ഞ ചെലവിലുള്ള യാത്രാപാക്കേജിന്റെ പേരിൽ തട്ടിപ്പ്.. തായ്‌ലൻഡിലെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു..


ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി

കടയിൽ നിന്നും സൗഹൃദത്തോടെ വിളിച്ചിറക്കി കാറിൽ കൊണ്ട് പോയി; വഴി മദ്ധ്യേ യുവാവിനെ അടിച്ച് അവശനാക്കി; ബാർബർ ഷോപ്പിൽ എത്തിച്ച് താടിയും മീശയും ഷേവ് ചെയ്ത് തലമുണ്ഡനം നടത്തി; ഒടുവിൽ നടുറോഡിൽ ഇറക്കി വിട്ടെന്ന പരാതിയുമായി യുവാവ്; പ്രതികളെ പിടികൂടിയ പൊലീസ്‌ കണ്ടെത്തിയത് പ്രതികാര കഥ; 22ക്കാരനെതിരെ ഗുരുതര ആരോപണവുമായി പ്രതികൾ

28 APRIL 2022 12:43 PM IST
മലയാളി വാര്‍ത്ത

കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയ ശേഷം തലമുണ്ഡനം ചെയ്തു. പരാതിയുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തിയിരിക്കുകയാണ്. മൂവാറ്റുപുഴ അരമനപ്പടിയിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ നിയാസാണ് ദുരനുഭവത്തിലൂടെ കടന്നു പോയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. കടയിൽ എത്തിയവർ സൗഹൃദത്തോടെ നിയാസിനെ പുറത്തേക്കു വിളിച്ചിറക്കി.

എന്നിട്ട് നിയാസിനെ കാറിൽ കയറ്റിക്കൊണ്ടു പോയി മർദിച്ചു. ശേഷം കോതമംഗലത്തെ ബാർബർ ഷോപ്പിൽ എത്തിച്ച് താടിയും മീശയും ഷേവ് ചെയ്ത് തലമുണ്ഡനം നടത്തി. 22 വയസ്സുള്ള നിയാസിനെ മൂവാറ്റുപുഴയിൽ റോ‍ഡിൽ ഇറക്കി വിട്ടിട്ട് അവർ കടന്നു കളഞ്ഞു. നിയാസ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷിച്ചു. അങ്ങനെ 3 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഉറവക്കുഴി സ്വദേശികളായ ദിലീപ് (48), അഖിൽ (22), അഭിജിത് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറേ പുന്നമറ്റം ഇടത്തൊട്ടിയിൽ നിയാസിനെ (22) ആണ് ഇവർ മർദിച്ച് അവശനാക്കിയത്. നിയാസ് ഉറവക്കുഴിയിലുള്ള വീട്ടമ്മയെ ശല്യം ചെയ്തു.

ഇതേ തുടർന്നാണ് ആക്രമണം നടത്തിയതെന്നാണ് പിടിയിലായവർ പൊലീസിനോട് പറഞ്ഞത്. അക്രമികൾക്ക് ആളു മാറിയതാണെന്നു നിയാസും ബന്ധുക്കളും വാദിക്കുന്നത്. നിയാസിന്റെ ഫോൺ പൊലീസ് പരിശോധനയ്ക്കായി സൈബർ സെല്ലിനു കൈമാറിയിരിക്കുകയാണ് .

  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ARYA RAJENDHRAN സംസ്ഥാന നേതാക്കൾ ഇറങ്ങിയിട്ടും വിജയിച്ചില്ല  (2 minutes ago)

MDMA അടിച്ച് പൂസായി ഡിവോഴ്സികൾ ചേർന്ന് നടത്തിയ കൊടും ക്രൂരത!! കോഴിക്കോട്ടെ അധ്യാപികമാർ സഖാക്കളെന്ന്  (4 minutes ago)

BIHAR സംഭവം വീട്ടിലാരുമില്ലാത്തപ്പോൾ  (7 minutes ago)

TOUR PACKAGE രക്ഷിച്ചത് പൊലീസ് റെയ്ഡിൽ  (12 minutes ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (22 minutes ago)

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (1 hour ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (1 hour ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (2 hours ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (3 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (4 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (4 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (4 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

Malayali Vartha Recommends