Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് നിയമപ്രകാരം ശിക്ഷാർഹമാണ് എന്ന പൂർണ അറിവുണ്ടായിരിക്കെ ഒരാൾ അതിനു മുതിരുന്നുണ്ട് എങ്കിൽ അയാൾ എത്രമാത്രം ക്രിമിനൽ മൈൻഡ് ള്ള ആളായിരിക്കണം. ഇതിനോടകം തന്നെ വെളുപ്പെടുത്തിയ പേര് ഇന്റർനെറ്റിലും സമൂഹ മാധ്യമങ്ങളിലും സെർച്ച്‌ ചെയ്യപ്പെട്ടിട്ടുണ്ട്...' ശ്രുതി കിഷൻ കുരുവി കുറിക്കുന്നു

28 APRIL 2022 04:20 PM IST
മലയാളി വാര്‍ത്ത

മലയാളത്തിലെ പ്രമുഖ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതിയുടെ പശ്ചാത്തലത്തിൽ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ഫേസ്ബുക്കിൽ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ശ്രുതി കിഷൻ കുരുവി എന്ന യുവതി . വിജയ് ബാബുവിന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോ മുൻനിർത്തി അദ്ദേഹത്തെ വെള്ളപൂശുന്നവർക്കുള്ള മറുപടി കൂടിയാണ് ശ്രുതിയുടെ ഈ കുറിപ്പ്.


ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

Marital rape പോലും പൊറുക്കാൻ കഴിയാത്തതാണ്. സമ്മതത്തോടെ എത്ര തവണ സെക്സിൽ ഏർപ്പെട്ടു എന്നതിലല്ല താല്പര്യമില്ലാതെ ഒരിക്കലെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ടെങ്കിൽ, ചൂഷണത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ട് എങ്കിൽ നിശ്ചയമായും ശബ്ദമുയർത്താൻ അവകാശമുണ്ട്.

മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും കഥകൾ കൂടുതൽ കൂടുതലായി പുറത്തുവരുമ്പോൾ ഇരകൾ വേട്ടയാടപ്പെടുകയും കുറ്റാരോപിതർ ഇരകൾക്കെതിരായി രൂക്ഷമായി പ്രതികരിക്കുകയും ചെയ്യുന്നത് സ്വാഭാവിക കാഴ്ചയായി മാറുന്നു. വിജയ് ബാബു തെറ്റുകാരനാണോ അല്ലയോ എന്നത് അവിടെ നിൽക്കട്ടെ. ഒരു victim നെ ഒരു കുറ്റാരോപിതൻ പരസ്യമായി അപമാനിക്കുന്നത് നീതി ന്യായ വ്യവസ്ഥയെ പുച്ഛിക്കുന്നതിന് തുല്യമാണ്.

ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് നിയമപ്രകാരം ശിക്ഷാർഹമാണ് എന്ന പൂർണ അറിവുണ്ടായിരിക്കെ ഒരാൾ അതിനു മുതിരുന്നുണ്ട് എങ്കിൽ അയാൾ എത്രമാത്രം ക്രിമിനൽ mind ഉള്ള ആളായിരിക്കണം. ഇതിനോടകം തന്നെ വെളുപ്പെടുത്തിയ പേര് ഇന്റർനെറ്റിലും സമൂഹ മാധ്യമങ്ങളിലും സെർച്ച്‌ ചെയ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിയെ സൈബർ വേട്ടയ്ക്ക് കൂടി ഇരയാക്കാൻ പൊതു സമൂഹത്തിന് എറിഞ്ഞുകൊടുത്തിട്ട് അയാൾ ചിരിക്കുകയാണ്. നീതി ന്യായ വ്യവസ്ഥയെ നോക്കി തന്നെ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (22 minutes ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (24 minutes ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (1 hour ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (2 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (3 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (3 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (4 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (4 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (4 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

Malayali Vartha Recommends