Widgets Magazine
08
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാലരാമപുരത്ത് 62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...


ഉജ്ജ്വല സ്വീകരണം... മലേഷ്യയിൽ ഒരു ഇന്ത്യൻ കോൺസുലേറ്റ് കൂടി തുറക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി... രണ്ട് ദിവസത്തെ സന്ദർശനത്തിനായി മലേഷ്യയിലെത്തിയ മോദിയെ വിമാനത്താവളത്തിൽ മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നേരിട്ടെത്തി സ്വീകരിച്ചു


ഭർത്താവും മക്കളും വീട്ടിലില്ലാത്ത സമയം സംഭവിച്ചത്... പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ 62കാരിയുടെ മൃതദേഹം: വിശ്വസിക്കാനാകാതെ അയൽവാസികൾ


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് കുതിപ്പ്... ഇന്ന് 2,120 രൂപയാണ് ഒരു പവൻ സ്വർണത്തിന് കൂടിയത്... 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്...


'മോഹൻലാൽ കുത്തുപാള എടുക്കുമല്ലേ...യാതൊരു മടിയുമില്ലാതെയായിരുന്നു ചോദ്യം..'ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്ത് തിരക്കഥാകൃത്തും നിർമ്മാതാവുമായ സുനിൽ പരമേശ്വരൻ..

കെ. റെയിൽ സം​വാ​ദം ചീറ്റി കുളമായി, ഈ പതിനാല് ചോദ്യങ്ങൾക്കുള്ള ഉത്തരമെവിടെ? സംവാദത്തിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി അതിവേഗപാതയ്ക്ക് പകരം ബദൽ മാർഗം അവതരിപ്പിച്ച് പ്രൊഫ.ആർവിജി മേനോൻ

28 APRIL 2022 05:51 PM IST
മലയാളി വാര്‍ത്ത

വി​വാ​ദ​ങ്ങ​ൾ​ക്കിടെ കെ. റെയിൽ അധികൃതർ സംഘടിപ്പിക്കുന്ന സി​ൽ​വ​ർ ലൈ​ൻ പദ്ധതി സംബന്ധിച്ച സം​വാ​ദം നടന്നു. രാ​വി​ലെ 11ന്​ ​താ​ജ്​ വി​വാ​ന്ത​യി​ലാ​ണ്​ സം​വാ​ദം നടന്നത്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദപ്രതിവാദങ്ങളാല്‍ സജീവമായിരുന്നു കെ റെയില്‍ സംഘടിപ്പിച്ച സില്‍വര്‍ലൈന്‍ സംവാദം. രാവിലെ പതിനൊന്ന് മണി മുതൽ ഒരു മണി വരെ രണ്ട് മണിക്കൂറാണ് സംവാദം നടന്നത്.

കെ റെയിലിന്‍റെ സിൽവർ ലൈൻ സംവാദത്തിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി അതിവേഗപാതയ്ക്ക് പകരം ബദൽ മാർഗം പ്രൊഫ.ആർവിജി മേനോൻ അവതരിപ്പിച്ചു. അതേസമയം, സിൽവർ ലൈൻ കേരളത്തിന്‍റെ വികസനത്തിന് അത്യന്താപേക്ഷിതമാണ് എന്ന് മറ്റ് പാനലിസ്റ്റുകൾ വാദിച്ചു. സംവാദത്തില്‍ കാണികളില്‍ നിന്നും ചോദ്യമുയര്‍ന്നു. ആദ്യം കെഎസ്ആര്‍ടിസിയെ നന്നാക്കിക്കൂടെ എന്നായിരുന്നു പൊതുപ്രവര്‍ത്തകന്‍ മുണ്ടേല ബഷീർ ചോദിച്ചത്. ചോദ്യത്തിന് കെ റെയിൽ എംഡ‍ി മറുപടി പറയണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ ചോദ്യത്തിന് മറുപടി പറയാതെ ചര്‍ച്ച തുടരുകയായിരുന്നു.

മു​ൻ റെ​യി​ൽ​വേ ബോ​ർ​ഡ്​ അം​ഗം സു​ബോ​ധ്​ ജെ​യി​ൻ, ഡോ. ​കു​ഞ്ചെ​റി​യ പി.​ ഐ​സ​ക്, എ​സ്.​എ​ൻ. ര​ഘു​ച​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ദ്ധ​തി​യെ അ​നു​കൂ​ലി​ച്ചും പ​ദ്ധ​തി​യെ എ​തി​ർ​ത്ത് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ അധ്യക്ഷൻ​​ ആ​ർ.​വി.​ജി. മേ​നോ​നും​ സം​സാ​രിച്ചു. ജോ​സ​ഫ്​ സി.​ മാ​ത്യു​വി​നെ സം​വാ​ദ​ത്തി​ലേ​ക്ക്​ ക്ഷ​ണി​ച്ച ​ശേ​ഷം കാ​ര​ണ​മൊ​ന്നും പ​റ​യാ​തെ ഒ​ഴി​വാ​ക്കി​യ​ത്​ വ​ലി​യ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. പി​ന്നാ​ലെ സം​വാ​ദ​ത്തി​​ന്‍റെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച്​ അ​ലോ​ക്​​വ​ർ​മ​യും ജോ​സ​ഫ്​ സി.​ മാ​ത്യു​വി​ന്​ പ​ക​ര​ക്കാ​ര​നാ​യി നി​ശ്ച​യി​ച്ച ശ്രീ​ധ​ർ രാ​ധാ​കൃ​ഷ്ണ​നും സം​വാ​ദ​ത്തി​ൽ ​നി​ന്ന്​ പി​ന്മാ​റി. ഈ സംവാദത്തിൽ ഗൗരവകരമായ യാതൊരു വിഷയവും ചർച്ച ചെയ്യുമെന്ന് വിശ്വസിക്കാത്തതിനാലാണ് പിന്മാറിയത്.

വിദഗ്ധരെ സർക്കാർ ക്ഷണിച്ച് ഗൗരവകരമായി സംവാദം സംഘടിപ്പിക്കുകയായിരുന്നു വേണ്ടതെന്നും അലോക് വർമ്മ കുറ്റപ്പെടുത്തി. താൻ തയാറാക്കിയ തയാറാക്കിയ സാധ്യതാ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തത്വത്തിലുള്ള അംഗീകരാത്തിനായി ഡിപിആറിലേക്ക് ഉൾപ്പെടെ കടന്നതെന്ന് അലോക് വർമ പറയുന്നു. ഇതിൽ കൂട്ടിച്ചേർക്കലുകൾ ഉണ്ടായിട്ടില്ല. ഇതിന് വിരുദ്ധമായ കെ റെയിലിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ടായിരുന്നു അലോക് വർമയുടെ പ്രതികരണം.

എന്നാൽ പ​ക​ര​ക്കാ​രെ ക​ണ്ടെ​ത്താ​ൻ ശ്ര​മം ന​ട​ന്നെ​ങ്കി​ലും അ​വ​സാ​ന നി​മി​ഷ​ത്തി​ലെ അ​പ്രാ​യോ​ഗി​ക​ത ക​ണ​ക്കി​ലെ​ടു​ത്ത്​ നി​ല​വി​ലു​ള്ള​വ​രെ ഉ​ൾ​പ്പെ​ടു​ത്തി സം​വാ​ദ​ത്തി​ന്​ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​ർ സം​വാ​ദ​മെ​ന്ന നി​ല​യി​ലാ​ണ്​ ക്ഷ​ണി​ച്ച​തെ​ങ്കി​ലും പി​ന്നീ​ട്​ പി​ന്മാ​റി​യെ​ന്നാ​ണ്​ അ​ലോ​ക്​ വ​ർ​മ ഉ​യ​ർ​ത്തി​യ വി​മ​ർ​ശ​നം. എ​ന്നാ​ൽ കെ റെ​യി​ൽ ത​ന്നെ​യാ​ണ്​ തു​ട​ക്കം മു​ത​ൽ സം​വാ​ദ​ത്തി​ന്‍റെ കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു​നീ​ക്കി​യ​തെ​ന്നും സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​ട്ടി​​ല്ലെ​ന്നു​മാ​ണ് മ​റു​വാ​ദം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ലോ​ക്​ വ​ർ​മ​യു​ടെ ക​ത്തി​ന്​ സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കാ​ത്ത​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

23 മുതൽ മാർച്ച് 4 വരെ നടക്കുന്ന പൊങ്കാല മഹോത്സവത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന്...  (4 minutes ago)

കേരളത്തിന്റെ മാതൃകാപരമായ ഇടപെടലാണ് അവയവമാറ്റ ആശുപത്രി സ്ഥാപിക്കുന്നതിലൂടെ സാദ്ധ്യമാകുന്നതെന്ന് മുഖ്യമന്ത്രി  (16 minutes ago)

62കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ...  (31 minutes ago)

ആരോഗ്യ പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് മന്ത്രി വീണാ ജോര്‍ജ്  (43 minutes ago)

വിനോദസഞ്ചാരികൾ കയറിയ 'സുനാമി' യന്ത്ര ഊഞ്ഞാലാണു പ്രവർത്തിക്കുന്നതിനിടെ തകർന്നു വീണത്....  (57 minutes ago)

ആദ്യ മത്സരത്തിൽ അമേരിക്കക്കെതിരെ ഇന്ത്യക്ക് 29 റൺസിൻറെ  (1 hour ago)

ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിക്ക് നൽകിയ സ്വീകരണ ചടങ്ങിലും ....  (1 hour ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മുന്നോട്ട് പോകുമെന്ന് രോഹിത് റോയ്  (8 hours ago)

ട്വന്റി 20 ലോകകപ്പിന് ആദ്യജയം ഇന്ത്യയ്ക്ക്; അമേരിക്കയെ 29 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ  (8 hours ago)

സൂരജ്ക്കുണ്ട് കലാമേളക്കിടെ അപകടം: യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് പൊലീസുകാരന് ദാരുണാന്ത്യം  (8 hours ago)

ഉറങ്ങിക്കിടന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം  (9 hours ago)

യുഎഇയിൽ നോമ്പ് കാലം!! കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ കൽപ്പന ഇങ്ങനെ !! ജയ് വിളിച്ച് പ്രവാസികൾ നിയമം പറയുന്നത് ഇങ്ങനെ  (9 hours ago)

അബുദാബിചേബറിന്റെ തലപ്പത്തേയ്ക്ക് വീണ്ടും  (9 hours ago)

മുഖ്യന്റെ നട്ടെല്ലൂരി വിട്ട് ദീപ തെളിവുകൾ അടക്കം പുറത്ത്..! എണ്ണിയെണ്ണി ചോദിച്ചു...! ചത്തപോലെ ഇരുന്ന് മുഖ്യൻ  (10 hours ago)

ട്വന്റി20 ലോകകപ്പ്: ഇന്ത്യയെ വീഴ്ത്താന്‍ അമേരിക്കയ്ക്ക് വേണ്ടത് 162 റണ്‍സ്  (10 hours ago)

Malayali Vartha Recommends