Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നുജില്ലകളില്‍ അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌ക്കരിച്ചു, ചോദ്യപേപ്പര്‍ തയ്യാറാക്കിയവരുടെ തന്നെ ഉത്തരസൂചിക വാല്യുവേഷന്‍ ക്യാമ്പുകളില്‍ എത്തിച്ചതോടെയാണ് അദ്ധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചത്, ആശങ്കയോടെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍

29 APRIL 2022 06:49 AM IST
മലയാളി വാര്‍ത്ത

മൂന്നുജില്ലകളില്‍ അധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌ക്കരിച്ചു, ചോദ്യപേപ്പര്‍ തയ്യാറാക്കിയവരുടെ തന്നെ ഉത്തരസൂചിക വാല്യുവേഷന്‍ ക്യാമ്പുകളില്‍ എത്തിച്ചതോടെയാണ് അദ്ധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചത്.

ഇക്കഴിഞ്ഞ പ്‌ളസ് ടു പരീക്ഷയുടെ കെമിസ്ട്രി ചോദ്യപേപ്പര്‍ വളരെ പ്രയാസമായതിനാല്‍ കുട്ടികള്‍ക്ക് ഇളവു കിട്ടുന്ന തരത്തില്‍ അദ്ധ്യാപകര്‍ തയ്യാറാക്കി ഹയര്‍ സെക്കന്‍ഡറി പരീക്ഷാവിഭാഗം ജോയിന്റ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച ഉത്തരസൂചികയ്ക്കു പകരം ചോദ്യപേപ്പര്‍ തയ്യാറാക്കിയവരുടെ തന്നെ ഉത്തരസൂചിക വാല്യുവേഷന്‍ ക്യാമ്പുകളില്‍ എത്തിച്ചതോടെ അദ്ധ്യാപകര്‍ മൂല്യനിര്‍ണയം ബഹിഷ്‌കരിച്ചു.

 



സ്റ്റേറ്റ് സിലബസില്‍ പഠിക്കുന്നവര്‍ക്ക് മാര്‍ക്ക് കുറയ്ക്കാന്‍ കരുതിക്കൂട്ടിയുള്ള നീക്കമാണെന്നിതെന്നാണ് അദ്ധ്യാപകരുടെ ആരോപണം. കഴിഞ്ഞ വര്‍ഷത്തെ പ്‌ളസ്വണ്‍ കെമിസ്ട്രി പരീക്ഷയും കടുപ്പമായിരുന്നു. പ്‌ളസ്ടുവിനും ആവര്‍ത്തിക്കുമ്പോള്‍ വിജയികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവു സംഭവിക്കുമെന്ന് അദ്ധ്യാപകര്‍ ചൂണ്ടിക്കാട്ടുകയാണ്.


കെമിസ്ട്രി പരീക്ഷയില്‍ നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നു പോലും കടുപ്പമേറിയ ചോദ്യങ്ങളായിരുന്നുഉള്ളത് ചില ചോദ്യങ്ങളില്‍ തെറ്റും കടന്നുകൂടി.


തുടര്‍ന്ന് എറണാകുളത്തു നടന്ന സ്‌കീം ഫൈനലൈസേഷനില്‍ പത്തു മാര്‍ക്കോളം ഇളവ് നല്‍കുന്ന രീതിയില്‍ ഉത്തരസൂചിക തയ്യാറാക്കി അദ്ധ്യാപകര്‍ സമര്‍പ്പിക്കുകയായിരുന്നു.ഇന്നലെ രാവിലെ പാലക്കാട് ചെറുപ്പുളശേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ആദ്യം ബഹിഷ്‌കരണമുണ്ടായത്.

പിന്നീട് തിരുവനന്തപുരത്ത് ആറ്റിങ്ങലും മോഡല്‍ സ്‌കൂളിലും ബഹിഷ്‌കരണം നടന്നു.14 ജില്ലകളിലെയും അദ്ധ്യാപകര്‍ കൂടിയാലോചിച്ച് തയ്യാറാക്കിയ ഉത്തരസൂചിക തന്നെ ഉപയോഗിക്കണമെന്നാണ് ആവശ്യം.

 



ഫിസിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സ്റ്റാറ്റിസ്റ്റിക്‌സ്, ഹോം സയന്‍സ്, ജേര്‍ണലിസം, ഗാന്ധിയന്‍ സ്റ്റഡീസ്, ഇക്കണോമിക്‌സ് ഒഴികെയുള്ള വിഷയങ്ങളുടെ മൂല്യനിര്‍ണയമാണ് ഇന്നലെ തുടങ്ങിയത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (21 minutes ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (23 minutes ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (1 hour ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (2 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (3 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (3 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (4 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (4 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (4 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

Malayali Vartha Recommends