Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടുത്താഴ്ച നോമിനേഷൻ കേറാനുള്ള വിഷയം ഇട്ടങ്ങു കൊടുത്തു; കൊള്ളാം ഡോക്ടറെ കൊള്ളാം; ഇന്ന് ലക്ഷ്മി ചേച്ചി ബുക്ക്‌ പ്രകാശനം ചെയ്ത കാര്യം ഡോക്ടറോട് പറഞ്ഞപ്പോൾ, ഒരുപാട് അഭിമാനം തോന്നി; കാരണം ആ ബുക്ക്‌ ഇവിടെ ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെസ്റ്റിൽ പ്രകാശനം ചെയ്തപ്പോൾ ആദ്യം ഏറ്റു വാങ്ങിയത് ഞാൻ ആയിരുന്നു; ബിഗ്‌ബോസ് റിവ്യൂ പങ്കു വച്ച് നടി അശ്വതി

29 APRIL 2022 07:52 AM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസ് തുടങ്ങാൻ കാത്തിരുന്നത് പോലെ തന്നെ പലരും കാത്തിരുന്നത് നടി അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂവാണ്. നടി അശ്വതി കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസിനെ കുറിച്ച് പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; എന്റെ ഡോക്ടറെ.... നിങ്ങൾ ടാസ്കുകളിൽ 100ൽ 200 ശതമാനം കൊടുത്തു നിൽക്കുമെന്ന് ഇന്നത്തെ എപ്പിസോഡ് കണ്ടവർക്ക് ശെരിക്കും കലങ്ങി. ഇന്നത്തെ ജയിൽ ടാസ്കിൽ നിങ്ങൾ നാടകം കളിച്ചതാണ് എന്ന് ആർക്കും മനസിലായില്ല കേട്ടോ.

ഞാൻ കരുതിയത് ലക്ഷ്മി ചേച്ചിക്ക് ഈ ടാസ്ക് പൂർത്തിയാക്കാൻ കഴിയില്ല എന്നായിരുന്നു.. പക്ഷേ ചേച്ചി അടിപൊളി ആയി ചെയ്തു. ബ്ലെസ്ലി ഉറപ്പായും ജയിക്കുമെന്ന് അറിയാമായിരുന്നു. ഡോക്ടർ മനപ്പൂർവം വീഴുകയാണെന്നു അവിടെ നിന്നോർക്കും കാണുന്നവർക്കും ബിഗ്‌ബോസിനും പിടികിട്ടി. എന്നിട്ട് കിടന്നു കരച്ചിലും.എന്തായാലും സെന്റി കളിച്ചതു എല്ലാർക്കും മനസിലായി.

അടുത്താഴ്ച നോമിനേഷൻ കേറാനുള്ള വിഷയം ഇട്ടങ്ങു കൊടുത്തു.കൊള്ളാം ഡോക്ടറെ കൊള്ളാം. ഇന്ന് ലക്ഷ്മി ചേച്ചി ബുക്ക്‌ പ്രകാശനം ചെയ്ത കാര്യം ഡോക്ടറോട് പറഞ്ഞപ്പോൾ, ഒരുപാട് അഭിമാനം തോന്നി, കാരണം ആ ബുക്ക്‌ ഇവിടെ ഷാർജ ഇന്റർനാഷണൽ ബുക്ക്‌ ഫെസ്റ്റിൽ പ്രകാശനം ചെയ്തപ്പോൾ ആദ്യം ഏറ്റു വാങ്ങിയത് ഞാൻ ആയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (23 minutes ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (1 hour ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (2 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (2 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (3 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (3 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (3 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (3 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (4 hours ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (4 hours ago)

Malayali Vartha Recommends