Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റോഡിന് ഇടതുവശത്ത് കൂടി കാല്‍നടയായി വന്ന പത്തു വയസുകാരിയുടെ കാലിലൂടെ ടിപ്പര്‍ കയറിയിറങ്ങി

29 APRIL 2022 10:28 AM IST
മലയാളി വാര്‍ത്ത

റോഡിന് ഇടതുവശത്ത് കൂടി കാല്‍നടയായി വന്ന പത്തു വയസുകാരിയുടെ കാലിലൂടെ ടിപ്പര്‍ കയറിയിറങ്ങി. കടയ്ക്കല്‍ ഈയ്യക്കോട് കുമ്പളം എസ്ആര്‍ മന്ദിരത്തില്‍ ബിനുവിന്റെയും സിന്ധുവിന്റെയും മകള്‍ ശ്രീനന്ദയ്ക്കാണ് ഗുരുതര പരുക്കുണ്ടായത്.


റോഡിലൂടെ നടന്നു വരുമ്പോഴാണ് അപകടം. ഗുരുതരമായി പരുക്കേറ്റ ശ്രീനന്ദയെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 


ഇന്നലെ രാവിലെ 8.30ന് കടയ്ക്കല്‍ ചിങ്ങേലി ജലഅതോറിറ്റി ഓഫിസിനു മുന്നിലാണ് അപകടമുണ്ടായത്.

ശ്രീനന്ദ വീട്ടില്‍ നിന്നു രാവിലെ പാരലല്‍ കോളജിലേക്ക് വന്നതാണ്. ചിങ്ങേലി ജംഗ്ഷനില്‍ ബസിറങ്ങി റോഡിന് ഇടതു വശത്തു കൂടി കാല്‍നടയായി വന്ന ശ്രീനന്ദ പാരലല്‍ കോളജില്‍ പോകുന്നതിന് തിരിയുന്നതിനിടെ എതിരെ വന്ന ടിപ്പറിന്റെ പിന്‍ഭാഗത്ത് ടയറിനടിയില്‍ പെടുകയായിരുന്നു. കാല്‍ പാദത്തിന്റെ ഭാഗത്തിലൂടെയാണ് ടയര്‍ കയറിയിറങ്ങി.



നാട്ടുകാര്‍ ഓടിയെത്തി ശ്രീനന്ദയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ഉടനെ എത്തിച്ചു. അതേസമയം പരുക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുണ്ടറ ഭാഗത്ത് നിന്നു കുമ്മിള്‍ ഭാഗത്തുള്ള ക്വാറിയില്‍ വന്നതാണ് ടിപ്പര്‍.കടയ്ക്കല്‍ ടൗണ്‍ എല്‍പിഎസിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രീനന്ദ. കടയ്ക്കല്‍ പൊലീസ് എത്തി ഡ്രൈവര്‍ ഷെരീഫിനെ കസ്റ്റഡിയില്‍ എടുത്തു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (27 minutes ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (1 hour ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (2 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (2 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (3 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (3 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (3 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (3 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (4 hours ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (4 hours ago)

Malayali Vartha Recommends