Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.റെയിലിനെപറ്റി നമ്മുടെ യുവതാരങ്ങളായ ഫഹദ് ഫാസിൽ,പ്രിഥിരാജ്,ദുൽഖർ സൽമാൻ,കുഞ്ചാക്കോ ബോബൻ,ആസിഫ് അലി,നിവിൻ പോളി,വിനീത് ശ്രീനിവാസൻ,പ്രണവ് മോഹൻലാൽ ഇങ്ങിനെയുള്ളവർക്കൊക്കെ എന്താണ് അഭിപ്രായം എന്നറിഞ്ഞാൽ കൊള്ളാം; കാരണം മലയാള സിനിമയിൽ കെ.റെയിലിനെ കുറിച്ച് സിനിമയെടുത്താലും പരസ്യമെടുത്താലും അതിൽ അഭിനയിക്കാനുള്ളവരാണ് നിങ്ങൾ; ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടൽ തനി ഫാസിസമാണെന്ന് ഹരീഷ്‌പേരടി

29 APRIL 2022 10:31 AM IST
മലയാളി വാര്‍ത്ത

കെ.റെയിലിനെ പറ്റി നമ്മുടെ യുവതാരങ്ങളായ ഫഹദ് ഫാസിൽ,പ്രിഥിരാജ്,ദുൽഖർ സൽമാൻ,കുഞ്ചാക്കോ ബോബൻ,ആസിഫ് അലി,നിവിൻ പോളി,വിനീത് ശ്രീനിവാസൻ,പ്രണവ് മോഹൻലാൽ ഇങ്ങിനെയുള്ളവർക്കൊക്കെ എന്താണ് അഭിപ്രായം എന്നറിഞ്ഞാൽ കൊള്ളാമെന്ന് പറഞഞരംഗത്ത് വന്നിരിക്കുകയാണ് ഹരീഷ്‌പേരടി.

അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പ് ഇങ്ങനെ; മമ്മുക്കയേയും ലാലേട്ടനെയും വിടാം...അവർക്ക് പ്രായമായില്ലെ...കെ.റെയിലിനെപറ്റി നമ്മുടെ യുവതാരങ്ങളായ ഫഹദ് ഫാസിൽ, പ്രിഥിരാജ്, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി,നിവിൻ പോളി,വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ ഇങ്ങിനെയുള്ളവർക്കൊക്കെ എന്താണ് അഭിപ്രായം എന്നറിഞ്ഞാൽ കൊള്ളാം...

കാരണം മലയാള സിനിമയിൽ കെ.റെയിലിനെ കുറിച്ച് സിനിമയെടുത്താലും പരസ്യമെടുത്താലും അതിൽ അഭിനയിക്കാനുള്ളവരാണ് നിങ്ങൾ... മലയാള സിനിമയിൽ അഭിനയിച്ച് കുടുംബം പോറ്റുന്ന മലയാള സിനിമയുടെ ഭാവി താരങ്ങളായ നിങ്ങൾ കേരളത്തിലെ മനുഷ്യരുടെ പ്രശ്നങ്ങൾക്കു വേണ്ടി വാ തുറക്കൂ... നിങ്ങളുടെ സിനിമകളെ 100 കോടി ക്ലബിൽ കയറ്റാൻ വേണ്ടി മലയാളികൾ കാത്തിരിക്കുകയാണ്... എന്റെ അഭിപ്രായം-കെ.റെയിൽ വേണം...പക്ഷെ ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടൽ തനി ഫാസിസമാണ്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (27 minutes ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (1 hour ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (2 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (2 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (3 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (3 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (3 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (3 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (4 hours ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (4 hours ago)

Malayali Vartha Recommends