Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനകീയ പ്രതിഷേധങ്ങൾ എന്നു മുതലാണ് സിപിഎമ്മിന് കണ്ണിൽ പിടിക്കാതായത്? പാവങ്ങളെ തല്ലി ഒതുക്കി എന്ത് തോന്ന്യാസവും നടത്താമെന്ന് പിണറായി വിജയനെ ഉപദേശിച്ച വിഡ്ഢിയാരാണ്?അത്താഴപ്പട്ടിണിക്കാരൻ്റെ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടാനും അമ്മ പെങ്ങന്മാരുടെ കൈ തല്ലി ഒടിക്കാനും ഇറങ്ങുന്ന പോലീസ് ഏമാൻമാർക്ക് അതേ നാണയത്തിൽ കോൺഗ്രസ് മറുപടി നൽകും; താക്കീതുമായി കെ സുധാകരൻ എം പി

29 APRIL 2022 10:36 AM IST
മലയാളി വാര്‍ത്ത

സി പി എമ്മിൻ്റെയും സിപിഎം ഭരണകൂടങ്ങളുടെയും മുസ്ലീം വേട്ടയും മുസ്ലീം വിരുദ്ധതയും കുപ്രസിദ്ധമാണ്. ഇപ്പോളിതാ പുണ്യ റമദാൻ മാസത്തിൽ നോമ്പെടുത്തിരുന്ന അമ്മമാരെയും സഹോദരിമാരെയുമടക്കം അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് ആക്രമിച്ചിരിക്കുന്നു.

വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കെ സുധാകരൻ എം പി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പ് ഇങ്ങനെ ; സി പി എമ്മിൻ്റെയും സിപിഎം ഭരണകൂടങ്ങളുടെയും മുസ്ലീം വേട്ടയും മുസ്ലീം വിരുദ്ധതയും കുപ്രസിദ്ധമാണ്. ഇപ്പോളിതാ പുണ്യ റമദാൻ മാസത്തിൽ നോമ്പെടുത്തിരുന്ന അമ്മമാരെയും സഹോദരിമാരെയുമടക്കം അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസ് ആക്രമിച്ചിരിക്കുന്നു.

കോഴിക്കോട് മുഖദാറിൽ അഴീക്കൽ റോഡ് ഭാഗത്ത് ജനവാസ കേന്ദ്രത്തിൽ സിവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് വരുന്നതിനെതിരെയാണ് പ്രദേശവാസികൾ സ്വാഭാവിക പ്രതിഷേധമുയർത്തിയത്. വനിതാ പോലീസുകാർ പോലുമില്ലാതെയാണ് കമ്മീഷണറും സംഘവും സ്ത്രീകളെ ആക്രമിച്ചത്. ജനകീയ പ്രതിഷേധങ്ങൾ എന്നു മുതലാണ് സിപിഎമ്മിന് കണ്ണിൽ പിടിക്കാതായത്?

പാവങ്ങളെ തല്ലി ഒതുക്കി എന്ത് തോന്ന്യാസവും നടത്താമെന്ന് പിണറായി വിജയനെ ഉപദേശിച്ച വിഡ്ഢിയാരാണ്? പോലീസിൻ്റെ ക്രൂര മർദ്ദനമേറ്റ റുഖിയാബിയെ സന്ദർശിച്ചു. ന്യായമായ ഏത് സമരങ്ങളിലും ജനങ്ങളോടൊപ്പം കോൺഗ്രസ് ഉണ്ട്. അത്താഴപ്പട്ടിണിക്കാരൻ്റെ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടാനും അമ്മ പെങ്ങന്മാരുടെ കൈ തല്ലി ഒടിക്കാനും ഇറങ്ങുന്ന പോലീസ് ഏമാൻമാർക്ക് അതേ നാണയത്തിൽ കോൺഗ്രസ് മറുപടി നൽകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (27 minutes ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (1 hour ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (2 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (2 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (2 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (3 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (3 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (3 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (3 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (3 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (4 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (4 hours ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (4 hours ago)

Malayali Vartha Recommends