Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്


സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്


ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം


ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം


കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ക്രൈസ്തവരെ കൂടെ കൂട്ടാനുള്ള തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി; ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെയാണ് പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപവത്കരിക്കാന്‍ നീക്കം നടക്കുന്നത്; പെന്തകോസ്ത് വിഭാഗങ്ങളേയും പുതിയ സംഘടനകളുമായി സഹകരിപ്പിക്കുവാൻ നീക്കം

29 APRIL 2022 12:16 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ ഏതുവിധേനയും അധികാരം പിടിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് ബിജെപി. അതിനായി ക്രൈസ്തവരെ കൂടെ കൂട്ടാനുള്ള തന്ത്രങ്ങൾ ബിജെപി മെനയുന്നു എന്ന തരത്തിലുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തു വരികയാണ്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെയാണ് പുതിയ ക്രൈസ്തവ പാര്‍ട്ടി രൂപവത്കരിക്കാന്‍ നീക്കം നടക്കുന്നത്.

വിരമിച്ച ഒരു ബിഷപ്പ്, കേരള കോണ്‍ഗ്രസിലെ രണ്ട് മുന്‍ എംഎല്‍എമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് മാസങ്ങള്‍ക്ക് മുന്നേ ചര്‍ച്ചകൾ തുടങ്ങിയത്. അടുത്ത് നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ പ്രമുഖ ബിജെപി നേതാക്കള്‍ പങ്കെടുത്തിരുന്നു. മാത്രമല്ല കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ക്രൈസ്തവരെ കൂടെ നിര്‍ത്താനുള്ള ബിജെപി പദ്ധതിയുടെ ഭാഗമാണ് നീക്കമായിട്ടാണ് ഇതിനെ കരുതുന്നത്. പുതിയ പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയില്‍ എത്തിക്കുകയാണ് ലക്ഷ്യം.

തെക്കന്‍കേരളത്തിലെ ഒരു രാഷ്ട്രീയേതര ക്രൈസ്തവ സംഘടനയുടെ നേതൃത്വവും ഇവർക്കുണ്ട്. തമിഴ്‌നാട്ടിലെ ഒരു ബിജെപി നേതാവാണ് ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. പെന്തകോസ്ത് വിഭാഗങ്ങളേയും പുതിയ സംഘടനകളുമായി സഹകരിപ്പിക്കുവാൻ ലക്ഷ്യമുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി അനുകൂല ക്രൈസ്തവ ഗ്രൂപ്പുകളെ ഉപയോഗിച്ചായിരുന്നു പെന്തകോസ്തു വിഭാഗങ്ങളുടെ പിന്തുണ തേടുന്നത്.

കേരളത്തിന്റെ ചുമതലയുള്ള ബിജെപി പ്രഭാരി സി പി രാധാകൃഷ്ണനുമായി വ്യാഴാഴ്ച്ച രാവിലെ കൂടികാഴ്ച്ച നടത്തുകയും ചെയ്തു. ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രം അടക്കം വെള്ളിയാഴ്ച്ച മന്ത്രി സന്ദര്‍ശിക്കുന്നുവെന്നായിരുന്നു പറഞ്ഞത്. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ല ചില സംഘടനകളുമായി ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ആശയവിനിമയം നടത്തിയതായാണ് ലഭ്യമാകുന്ന സൂചനയാണ്.

 

  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (31 minutes ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (1 hour ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (1 hour ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (1 hour ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (1 hour ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (2 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (2 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (2 hours ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (2 hours ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (3 hours ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (3 hours ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (3 hours ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (3 hours ago)

Malayali Vartha Recommends