Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

29 JULY 2026 09:16 PM IST
മലയാളി വാര്‍ത്ത

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ന് വൈകുന്നേരം ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അമിത് ഷായ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. സമാധാനപരമായി പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ ആക്രമണം നടത്താന്‍ അനുമതി നല്‍കിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ഥികള്‍ക്കെതിരെ പെല്ലറ്റ് തോക്കുകള്‍ ഉള്‍പ്പെടെ പ്രയോഗിക്കാന്‍ ഉത്തരവിട്ടതിന് അമിത് ഷാ ഉത്തരവാദിയാണെന്ന് രാഹുല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടതില്‍ അമിത് ഷായുടെ പങ്കിനെ ചോദ്യം ചെയ്തതിനാലാണ് തന്നെ ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് വിലക്കിയതെന്നും ആഭ്യന്തര മന്ത്രിയുടെ അനുമതിയില്ലാതെ പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാപ്പ് പറഞ്ഞാല്‍ സഭയില്‍ സംസാരിക്കാന്‍ അനുമതി നല്‍കാമെന്നാണ് തന്നോട് പറഞ്ഞത്. എന്നാല്‍ ആര്‍എസ്എസിനോടും ബിജെപിയോടും അവരുമായി ബന്ധപ്പെട്ട ആളുകളോടും ഒരിക്കലും മാപ്പ് പറയില്ലെന്ന് രാഹുല്‍ പറഞ്ഞു. പൊതു പരീക്ഷാ ഭേദഗതി ബില്ലില്‍ പേപ്പര്‍ ചോര്‍ച്ച എങ്ങനെ തടയാമെന്ന് പരാമര്‍ശിക്കുന്നില്ല, പകരം ശിക്ഷ വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. പൊലീസ് അതിക്രമത്തിന് ഇരയായ വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിക്കുമെന്ന് ഗാന്ധി ഉറപ്പുനല്‍കി.

വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചപ്പോള്‍ പലവട്ടം ഭരണപക്ഷം തടസ്സപ്പെടുത്തിയെന്നും രാഹുല്‍ ആരോപിച്ചു. 'ധര്‍മേന്ദ്ര പ്രധാന്‍ ഒരു പ്രതീകം മാത്രമാണ്. യഥാര്‍ഥ ശത്രു ആര്‍എസ്എസാണ്. വിദ്യാര്‍ഥികളെ അന്ധവിശ്വാസികളാക്കാന്‍ ആഗ്രഹിക്കുന്നതും അവരാണെന്ന്' രാഹുല്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തില്‍ ആര്‍എസ്എസ് ശക്തമായി ഇടപെടുന്നുവെന്നും രാഹുല്‍ ആരോപിച്ചു. ധര്‍മേന്ദ്ര പ്രധാന്റെ രാജി ഉപരിപ്ലവമായിരുന്നു. രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും ആര്‍എസ്എസ് പിന്തുണയുള്ള വൈസ് ചാന്‍സലര്‍മാര്‍ ഉണ്ടെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി.പ്രതിപക്ഷ നേതാവായിരുന്നിട്ടും ലോക്‌സഭയില്‍ സംസാരിക്കാന്‍ തന്നെ അനുവദിച്ചില്ല. അതിനാണ് തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാനായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നതെന്നും രാഹുല്‍ പറഞ്ഞു. പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാ ഭവനിലാണ് ബുധനാഴ്ച വൈകിട്ട് രാഹുല്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (29 minutes ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (36 minutes ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (43 minutes ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (56 minutes ago)

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  (1 hour ago)

ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി  (1 hour ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി  (1 hour ago)

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി  (2 hours ago)

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയർ പോർട്ടിൽ ചെല്ലുമ്പോൾ പെട്ടിയിൽ ഈ സാധങ്ങൾ അരുത് ! നല്ല എട്ടിന്റെ പണി തന്നെ കിട്ടും!! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ  (2 hours ago)

നാട്ടില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസികള്‍ക്ക് നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സാമ്പത്തിക സഹായം!!  (2 hours ago)

ലഹരി അടിച്ചു പൂക്കുറ്റിയായി റിസോർട്ടിൽ കാവ്യയുടെയും ടീച്ചർമാരുടെയും ആട്ടം..  (2 hours ago)

പാറ്റകൾക്കെതിരെ കേന്ദ്രത്തിന്റെ ചടുല നീക്കം..... അഭിജിത്തിന് എന്തു സംഭവിക്കും? ആകാംക്ഷയിൽ പാറ്റ!  (2 hours ago)

വടക്ക് കൊടും മഴ..! പ്രവചനത്തിന് മുന്നേ തെക്ക് രാവിലെ മഴ...! ദേ ഇവിടെ അവധി..!  (2 hours ago)

ഇറാന്റെ നരബലി !കഴുത്തറുത്ത് ചോര കുടിച്ച് മുജ്തബ..! 48 മണിക്കൂറിനുളളിൽ പിക്കാക്‌സ് മല തകർക്കും..!! ട്രംപിൻറെ മുന്നറിയിപ്പ്  (2 hours ago)

പഞ്ചാബ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി ഷോക്കേറ്റു മരിച്ചു  (3 hours ago)

Malayali Vartha Recommends