Widgets Magazine
28
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതും ചർച്ച ചെയ്യപ്പെടുന്നതുമായ 'കമ്മ്യൂണിസം' എന്ന രാഷ്ട്രീയ ശാസ്ത്രം ലോകത്തിനു സമ്മാനിച്ച യുഗ പ്രഭാവൻ; ലോകത്തെ സാമ്പത്തിക ശാസ്ത്രത്തിനു പുതിയ ദിശ സമ്മാനിച്ച ' മൂലധനം ' ലോകത്തിനു നൽകിയ തത്വചിന്തകൻ; മനുഷ്യനും പ്രകൃതിയുമായി ബന്ധപ്പെടുന്ന ശാസ്ത്രം കൂടിയാണ് കമ്മ്യൂണിസം; സഖാവ് കാറൽ മാർക്സ്‌ ജന്മദിനത്തിൽ ബിനീഷ്‌ കോടിയേരി പങ്കു വച്ച കുറിപ്പ്

05 MAY 2022 12:15 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!

ഇന്ന് സഖാവ് കാറൽ മാർക്സ്‌ ജന്മദിനമാണ് .അദ്ദേഹത്തെ കുറിച്ച്‌ ബിനീഷ്‌ കോടിയേരി പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; സഖാവ് കാറൽ മാർക്സ്‌ ജന്മദിനം. മതം അടിച്ചമർത്തപ്പെട്ടവർക് അഭയവും, ഹൃദയം നഷ്ടപ്പെട്ട ലോകത്തിന്റെ ഹൃദയവും , ആത്മാവില്ലാത്ത അവസ്ഥയുടെ ആത്മാവുമാണ് . മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് .

കാറൽ മാർക്സ്  വൈരുദ്ധ്യാത്മിക ഭൗതികവാദത്തിലൂടെ ലോകത്തെ സൈദ്ധാന്തിക സമസ്യകള്‍ക്ക്‌ ഉത്തരം കണ്ടെത്തിയ ചിന്തകൻ. തൊഴിലാളികളുടെ വിയര്‍പ്പിനെ ചൂഷണം ചെയ്‌തുകൊണ്ടാണ് മൂലധനം കുന്നുകൂടുന്നതെന്നും തൊഴിലാളി വർഗ്ഗത്തെ അഗീകരിക്കാത്തതും ലാഭ വിഹിതം തൊഴിലാളികൾക്കു വീതിച്ചു നല്കാൻ മടികാണിക്കുകയും ചെയ്യുന്ന മുതലാളിത്തത്തിന്റെ തകര്‍ച്ച അനിവാര്യമാണെന്നും ശാസ്‌ത്രീയമായി വിശദീകരിച്ച സാമ്പത്തിക ശാസ്‌ത്രജ്ഞന്‍.

എഴുതപ്പെട്ട ചരിത്രം വര്‍ഗസമരങ്ങളുടേതാണെന്ന്‌ നിരീക്ഷിക്കുകയും സാമൂഹ്യ ഘടനയിൽ തൊഴിലാളി വർഗത്തിന്റെ പങ്ക് എന്നത് ഒഴിച്ചു കൂടാൻ പറ്റാത്തതാണെന്നും സാമൂഹ്യവികാസത്തിന്റെ ഘട്ടങ്ങളേയും കാരണങ്ങളേയും വിശകലനം ചെയ്‌ത്‌ ചരിത്രത്തിന്‌ പുതിയ ദിശാബോധം നല്‍കിയ ചരിത്രകാരനുമാണ് മാർക്സ് . മനുഷ്യനും പ്രകൃതിയുമായ ബന്ധപെട്ടതൊന്നും അന്യമല്ല എന്ന ദാര്ശനികതയാണ് മാർക്സിസം .

ദേശീയത, സ്‌ത്രീകളുടെ സമൂഹത്തിലെ സ്ഥാനം , പരിസ്ഥിതി തുടങ്ങി എല്ലാ മേഖലകളിലും കാഴ്‌ചകള്‍ വികസിപ്പിച്ച സാമൂഹ്യചിന്തകനായിരുന്നു മാർക്സ്.... ചിലർ പ്രപഞ്ചത്തെ വ്യാഖ്യാനിക്കുന്നു നമുക് വേണ്ടത് ആ പ്രപഞ്ചത്തെ മാറ്റിത്തീർക്കലാണ് എന്ന് ലോകത്തെ ചിന്തിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്ത യുഗപ്രഭാവൻ .സംഘടിച്ചു പൊരുതുന്നതിന്റെ ശക്തിയും ചെറുത്തുനിൽക്കാനുള്ള ശേഷിയും തൊഴിലാളികൽക് പ്രധാനം ചെയ്‌ത്‌ ലോകത്തിന്റെ മുഖം തന്നെ മാറ്റി മറിക്കുന്നതിന്‌ ഇടപെട്ട വിപ്ലവകാരി.

എല്ലാ ചൂഷണങ്ങള്‍ക്കും അടിച്ചമർത്തലുകൾക്കും എതിരായ പോരാട്ടങ്ങൾക്കും അന്വേഷണങ്ങളും നിഗമനങ്ങളും ലോകത്തിന്‌ നല്‍കിയ പോരാളിയായിരുന്നു മാര്‍ക്‌സ്‌. 1848 ല്‍ തൊഴിലാളി വര്‍ഗത്തിന്റെ സൈദ്ധാന്തിക അടിത്തറ പാകിയ കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റ്റോ സഖാവ് എംഗല്‍സുമൊത്ത്‌ തയ്യാറാക്കി .തൊഴിലാളി വര്‍ഗരാഷ്ട്രീയത്തിന്‌ കരുത്തുറ്റ സൈദ്ധാന്തിക അടിത്തറ പ്രദാനം ചെയ്‌തു.

മുതലാളിത്തം വളരുന്തോറും അന്തരം വര്‍ദ്ധിക്കുമെന്ന മാനിഫെസ്റ്റോവിലെ നിഗമനങ്ങള്‍ ഇന്നും അര്‍ത്ഥവത്തായി നില്‍ക്കുന്നു. ലോകത്തിലെ ഒരു ശതമാനം വരുന്ന ജനതയുടെ കൈയിലാണ്‌ ഇന്നും സമ്പത്തിന്റെ പകുതി. വര്‍ത്തമാനകാലത്തെ ചൂഷണങ്ങള്‍ക്കെതിരായ പോരാട്ടത്തിന്‌ വഴികാട്ടിയായി മാർക്സിയൻ ദര്‍ശനം ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ചതും ചർച്ച ചെയ്യപ്പെടുന്നതുമായ ' കമ്മ്യൂണിസം 'എന്ന രാഷ്ട്രീയ ശാസ്ത്രം ലോകത്തിനു സമ്മാനിച്ച യുഗ പ്രഭാവൻ .

ലോകത്തെ സാമ്പത്തിക ശാസ്ത്രത്തിനു പുതിയ ദിശ സമ്മാനിച്ച ' മൂലധനം ' ലോകത്തിനു നൽകിയ തത്വചിന്തകൻ . മനുഷ്യനും പ്രകൃതിയുമായി ബന്ധപ്പെടുന്ന ശാസ്ത്രം കൂടിയാണ് കമ്മ്യൂണിസം . മറ്റൊരു തലമുറ ഇവിടെ ജീവിക്കാനുണ്ടെന്നും അവർക്കു വേണ്ടി നല്ല രീതിയിൽ പ്രകൃതിയെ നമുക് മുൻപേ പോയവർ നമുക് സമ്മാനിച്ചത്‌ പോലെ പോറലേൽക്കാതെ തിരിച്ചേല്പിക്കുക എന്നതും നമ്മുടെ കടമയാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാൻ .

മനുഷ്യനും പ്രകൃതിയുമായി ബന്ധപെടുന്നതെന്തും കമ്മ്യൂണിസം കൂടിയാണെന്നത് ശാസ്ത്രീയമായി ലോകത്തിനു വിശദീകരിച്ച സഖാവ് . മാനവികതയാണ് ഏറ്റവും വലുതെന്നും മനുഷ്യന്റെ ജീവിതത്തിൽ വരുത്താവുന്ന നല്ലമാറ്റങ്ങൾക്കായിരിക്കണം എപ്പോഴും മുൻതൂക്കം നൽകേണ്ടത് എന്നും , മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുകയും അപരന്റെ വിഷമങ്ങളും തന്റേതുകൂടിയാണെന്ന് ബോധവും ബോധ്യവും ഉണ്ടായാൽ മാത്രമേ ഒരുവന്റെ ശബ്ദം അപരന് സംഗീതമായി ശ്രവിക്കുവാൻ പറ്റുകയുള്ളു എന്ന് മനസ്സിലാക്കിതന്ന മനുഷ്യ സ്‌നേഹി .

ലോകം മാനവികതയുടേത് ആണ് എന്ന് നാം എപ്പോഴും വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണം കാരണം നമുക് ശേഷം ഇവിടെ ജീവിക്കുവാൻ മറ്റൊരു തലമുറ ഉണ്ടാകും .... മറ്റൊരുവന്റെ ചുണ്ടിൽ വിരിയുന്ന പുഞ്ചിരിക് കാരണം താനാണെന്ന് അറിയുമ്പോഴുണ്ടാവുന്ന സുഖം ആണ് ഏറ്റവും വലിയ മനുഷ്യത്വം ... കാറൽ മാർക്സ് : മനുഷ്യനും പ്രകൃതിയും .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തെ ചൊല്ലി പാർലമെന്റിൽ ബഹളം  (2 hours ago)

പിണറായിയുടെ കത്ത്, തുടര്‍ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിര്‍ദേശം, നീറ്റ് സമരങ്ങളിലെ കേസുകൾ പിൻവലിക്കാൻ വഴിയൊരുങ്ങുന്നു  (2 hours ago)

എകെജി ഭവനിൽ പൊലീസ്, എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം, 2021ലെ കേസിന്‍റെ പേരിലെന്ന് വിശദീകരണം, പൊലീസ് മടങ്ങി  (2 hours ago)

എം.ആർ. അജിത് കുമാറിന് തിരിച്ചടി... തന്റെ സസ്പെൻഷൻ നിയമവിരുദ്ധമാണെന്നും ഇത് സ്റ്റേ ചെയ്യണമെന്നുമുള്ള അജിത് കുമാറിന്റെ അടിയന്തര ആവശ്യം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തള്ളി  (2 hours ago)

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്  (2 hours ago)

ദുബായിൽ കൈക്കുഞ്ഞുമായി പെരുവഴിയിലായി മലയാളി..! തേടിയെത്തി പ്രവാസികൾ..! യാത്രകൾ മാറ്റിവച്ച് പ്രവാസികൾ  (3 hours ago)

കൊടും ഭൂചലനം 7.1 തീവ്രത സൂനാമി മുന്നറിയിപ്പ്..! ജനങ്ങൾ കൂട്ടത്തോടെ ഒഴിഞ്ഞു  (3 hours ago)

ബൈബിളിലെ ലോകാവസാന പ്രവചനം സത്യമാകുന്നു ചാവുകടലില്‍ ജീവൻ  (3 hours ago)

പാറ്റകൾ അടിച്ച് പൂകുറ്റിയായി 5 സ്റ്റാർ ഹോട്ടലിൽ..തനിക്കൊണം പുറത്ത്..ഒരു രാത്രിക്ക് ലക്ഷങ്ങൾ മരിച്ചവർക്ക് വേണ്ടി പാറ്റകളുടെ DJ...!!  (3 hours ago)

കാവ്യയുടെ ശിങ്കിടി നീഷ്മ പിടിയിൽ...MDMA വിറ്റ് ലക്ഷങ്ങൾ കിട്ടി..തുഫാൻ സംഗം വീട് വളഞ്ഞ് തൂക്കി..!കൂട്ട കരച്ചിൽ..!  (3 hours ago)

ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍  (4 hours ago)

എംഡിഎംഎ കേസില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി റൂറല്‍ ജില്ലാ പൊലീസ് മേധാവി  (4 hours ago)

കെ.എസ്.ആര്‍.ടി.സിയില്‍ സര്‍വീസ് റദ്ദാക്കിയെന്ന പ്രചാരണം അടിസ്ഥാനരഹിതം  (4 hours ago)

വന്ദേഭാരതില്‍ പരിപ്പുവടയ്ക്കുള്ളില്‍ നിന്ന് ലഭിച്ചത് ഫെവി ക്വിക്കിന്റെ ട്യൂബ്  (4 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ടി.ജി. മോഹന്‍ദാസിനെതിരെ അന്വേഷണം  (4 hours ago)

Malayali Vartha Recommends