പേരാമ്പ്രയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് സമീപമുള്ള വെട്ടുകല്ലുകൊണ്ട് നിര്‍മിച്ച മണ്‍തിട്ട ഇടിഞ്ഞ് വീണ് ഒരാള്‍ മണ്ണിനടിയില്‍പെട്ടു... നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം.... ജീവനോടെ പുറത്തെടുക്കാനായെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു

പേരാമ്പ്രയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് സമീപമുള്ള വെട്ടുകല്ലുകൊണ്ട് നിര്‍മിച്ച മണ്‍തിട്ട ഇടിഞ്ഞ് വീണ് ഒരാള്‍ മണ്ണിനടിയില്‍പെട്ടു... നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം.... ജീവനോടെ പുറത്തെടുക്കാനായെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
പേരാമ്പ്ര പരപ്പില്‍ സ്വദേശി നാരായണക്കുറുപ്പാണ് മണ്ണിനിടയില്‍പ്പെട്ട് മരിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് സമീപമുള്ള
വെട്ടുകല്ലുകൊണ്ട് നിര്‍മിച്ച മണ്‍തിട്ടയാണ് ഇടിഞ്ഞു വീണത്. ഇതിനടിയില്‍ പെട്ടുപോയ നാരായണക്കുറുപ്പിനെ ഒന്നര മണിക്കൂര്‍ സമയമെടുത്തായിരുന്നു പുറത്തെടുത്തത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയത് . കുറുപ്പിനെ ജീവനോടെ പുറത്തെടുക്കാനായെങ്കിലും ചികിത്സയിലിരിക്കെ ജീവന്‍ നഷ്ടമായി.
"
https://www.facebook.com/Malayalivartha






















