Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

പ്രവാസി സുരക്ഷയ്ക്കുള്ള ആവശ്യങ്ങള്‍ ലോക കേരളസഭയില്‍ ഉന്നയിച്ച് പ്രവാസി മലയാളികള്‍; പ്രവാസികളുടെ വ്യവസായനിക്ഷേപ പരാതികള്‍ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ അദാലത്ത്, ഉറപ്പ് നൽകി വ്യവസായമന്ത്രി പി. രാജീവും ഓണ്‍ലൈന്‍ റവന്യൂ അദാലത്ത് നടത്താന്‍ പ്രവാസിമിത്രം സ്ഥാപിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജനും

19 JUNE 2022 08:17 AM IST
മലയാളി വാര്‍ത്ത

പ്രവാസി സുരക്ഷയ്ക്കുള്ള ആവശ്യങ്ങള്‍ ലോക കേരളസഭയില്‍ ഉന്നയിച്ച് പ്രവാസി മലയാളികള്‍ രംഗത്ത് എത്തുകയുണ്ടായി. ഇത്തരം ആശങ്കകള്‍ എല്ലാം തന്നെ പരിഹരിക്കാന്‍ വഴിയൊരുക്കുമെന്നായിരുന്നു സമാപനസമ്മേളനത്തില്‍ മുഖ്യമന്ത്രി മറുപടി നൽകിയത്. പ്രവാസികളുടെ വ്യവസായനിക്ഷേപ പരാതികള്‍ പരിഹരിക്കാന്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തുമെന്ന് വ്യവസായമന്ത്രി പി. രാജീവും ഓണ്‍ലൈന്‍ റവന്യൂ അദാലത്ത് നടത്താന്‍ പ്രവാസിമിത്രം സ്ഥാപിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജനും ഉറപ്പുനല്‍കിയിരുന്നു.

ഇത്തരത്തിൽ കാലഹരണപ്പെട്ട നിയമങ്ങളും വ്യവസ്ഥകളും മാറ്റുമെന്ന് രാജീവ് പറയുകയുണ്ടായി. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റിലും ജില്ലാ കളക്ടറേറ്റുകളിലും പ്രത്യേക സെല്‍ രൂപവത്കരിച്ച് നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി രാജന്‍ അറിയിക്കുകയുണ്ടായി. വിവിധസേവനങ്ങള്‍ക്ക് പണം അടയ്ക്കാന്‍ ഓപ്ഷണല്‍ ഗേറ്റ് വേ സംവിധാനമൊരുക്കുന്നതാണ്.

അതോടൊപ്പം തന്നെ പ്രവാസി മലയാളികളുടെ വിദ്യാഭ്യാസപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നോണ്‍ റെസിഡന്റ് കേരള യൂണിവേഴ്‌സിറ്റി സ്ഥാപിക്കണമെന്ന് പ്രവാസികള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രവാസികളുടെ മക്കള്‍ക്ക് കേരളത്തില്‍ പഠിക്കാനുള്ള സാഹചര്യമൊരുക്കണം. നാട്ടിലെ തൊഴില്‍സാധ്യതകള്‍ അറിയാനും വിദ്യാര്‍ഥികള്‍ക്ക് സ്വദേശത്തെ അറിവോ സാധ്യതകളോ പരിചയപ്പെടുത്താനുമുള്ള പ്ലാറ്റ്‌ഫോം വേണമെന്നും ആവശ്യമുയരുകയുണ്ടായി.

 

 


മറ്റ് ആവശ്യങ്ങള്‍ ഇങ്ങനെ;

ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കാത്ത രാജ്യങ്ങളില്‍ നോര്‍ക്ക കൂടുതല്‍ ശ്രദ്ധിക്കണം.

ബിസിനസ് കേസുകളില്‍പ്പെട്ടു വിദേശ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് നിയമസഹായം.

പ്രവാസികളുടെ രക്ഷിതാക്കള്‍ക്ക് സംരക്ഷണം.

യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ തൊഴില്‍ ലഭിക്കാന്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ 'സോഫ്റ്റ് സ്‌കില്‍' വികസിപ്പിക്കാനായി അക്കാദമിക് പരിഷ്‌കാരം.

വിസ തട്ടിപ്പുകളും വ്യാജ റിക്രൂട്ട്‌മെന്റുകളും കൈകാര്യംചെയ്യാന്‍ അന്താരാഷ്ട്ര ട്രിബ്യൂണല്‍.

ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ പഠിക്കാനും ജോലിക്കുമെത്തുന്നവര്‍ക്ക് താമസിക്കാനും കുറഞ്ഞനിരക്കില്‍ താമസസൗകര്യം.

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇതര സംസ്ഥാന പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിസ് ജോയ് -ആസിഫ് അലി കോമ്പിനേഷൻ; കോട്ടയം ബെൽറ്റ് ചിത്രീകരണം ആരംഭിച്ചു!!!!  (41 minutes ago)

150 കോടി രൂപയുടെ ആസ്തി; 15 ഏക്കറും കടമുറികളും നൽകി, കിട്ടിയതൊന്നും പോരെന്ന് പരാതി അച്ഛനെ വെടിവെച്ച് കൊന്ന് മകൻ  (1 hour ago)

മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും താക്കീതുമായി എം എം മണി  (1 hour ago)

ഒന്നര വയസുകാരന്‍ ദേവാന്‍ഷിന്റെ മരണത്തില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര വീഴ്ച  (2 hours ago)

കേരളത്തിലേക്ക് ആദ്യ ഫ്‌ലൈ ബസ് അവതരിപ്പിച്ച് കര്‍ണാടക ആര്‍ടിസി  (2 hours ago)

TATA Shipbuilding കേരളത്തിൽ ടാറ്റയുടെ കപ്പൽ നിർമ്മാണം;​  (2 hours ago)

വാണിയംകുളത്തില്‍നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി  (2 hours ago)

ആർ.സുഗതൻ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിട്ടും അവസാനിക്കാതെ നിയമപ്രശ്നങ്ങൾ; തുടർച്ചയായ 3 കൗൺസിൽ യോഗങ്ങളിൽ ഹാജരാകാത്ത അംഗം അയോഗ്യനാകും; സുഗതനെ രക്ഷിക്കാൻ വൻ നീക്കം  (2 hours ago)

സ്വപ്ന സുരേഷ് വീണ്ടും; വിറങ്ങലിച്ച് പ്രതിപക്ഷം; ലൈഫ് മിഷൻ കേസിൽ വിജിലൻസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നതിന്റെ മുന്നോടിയായി സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തു  (2 hours ago)

ഭർത്താവുമായി ഏറെക്കാലമായി അകന്നു കഴിയുകയായിരുന്നു ഷഹനയ്ക്ക് അരുൺ കുമാറുമായി നേരത്തെ മുതൽ ബന്ധമുണ്ടായിരുന്നു; മതം മാറി വിവാഹം കഴിക്കണമെന്ന് ഷെഹനയെ അരുൺ ഭീഷണിപ്പെടുത്തി; സ്വകാര്യ വീഡിയോകളും ഫോട്ടോകളും  (2 hours ago)

MARRIAGE കല്യണ തട്ടിപ്പ് കയ്യോടെ തൂക്കി  (2 hours ago)

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം  (3 hours ago)

പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.  (3 hours ago)

വിവാദമായ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ നല്‍കണമെന്ന വിവരാവകാശ കമ്മിഷന്റെ ഉത്തരവില്‍ അപ്പീല്‍ നല്‍കുമെന്ന് പിഎസ്‌സി  (3 hours ago)

പഠിക്കാൻ ഭാര്യ ഗൾഫിലേക്ക് അവിടെ രണ്ടാം വിവാഹം, മകളെ തട്ടിയെടുത്തു..! രഞ്ജീഷ് തൂങ്ങി മരിച്ചു..പൊട്ടിക്കരഞ്ഞ് നാട്ടുകാർ  (4 hours ago)

Malayali Vartha Recommends