Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിഴിഞ്ഞത്ത് വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അച്ഛനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു.... മകള്‍ അറസ്റ്റില്‍

19 JUNE 2022 11:27 AM IST
മലയാളി വാര്‍ത്ത

വിഴിഞ്ഞത്ത് വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അച്ഛനെ തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു.... മകള്‍ അറസ്റ്റില്‍. പയറ്റുവിള പുളിയൂര്‍ക്കോണം കുന്നുവിള വീട്ടില്‍ ശ്രീധരന്‍ നാടാരെയാണ് (73), മകള്‍ മിനിമോള്‍ (46) കല്ല് കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്പിച്ചത്.

മിനിമോളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.വെള്ളിയാഴ്ച വൈകിട്ടാണ് സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അക്രമം നടത്തിയതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ പറഞ്ഞു. മിനിമോള്‍ ശ്രീധരനെയും മകന്‍ അനിലിനെയും മരുമകളെയും അവരുടെ കുട്ടികളെയും അസഭ്യം പറയുകയും അനിലിന്റെ കാര്‍ തല്ലിപ്പൊട്ടിക്കുകയും ചെയ്തിരുന്നു.

 



ഇത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തില്‍ മിനിമോള്‍ പിതാവ് ശ്രീധരനെ പിടിച്ചു തള്ളി താഴെയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് കല്ലെടുത്ത് ശ്രീധരന്‍ നാടാരുടെ തലയ്ക്ക് അടിച്ചു.

നേരത്തെ സര്‍ജറി നടത്തി കമ്പി ഇട്ടിരുന്ന കാലിന്റെ ഭാഗത്ത് ചവിട്ടുകയും ചെയ്തതായി പൊലീസ് .ശ്രീധരന്റെ തലയില്‍ 8 തുന്നലുണ്ട്. സഹോദരന് സ്വത്ത് കൂടുതല്‍ കൊടുത്തു എന്ന കാരണത്താല്‍ മിനിമോള്‍ നിരന്തരം ശ്രീധരനുമായി വഴക്ക് ഉണ്ടാക്കുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമന്‍ഡില്‍.

 

r
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (2 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (8 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (13 minutes ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (31 minutes ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (39 minutes ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (1 hour ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ പ്രഖ്യാപിക്കുമെന്ന് കോടതി....  (1 hour ago)

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വർഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ല; മണ്ണ് തിന്ന് പ്രതിഷേധം  (1 hour ago)

മലപ്പുറത്ത് മൂന്ന് വയസ്സുകാരനു ദാരുണാന്ത്യം; കടല തൊണ്ടയിൽ കുടുങ്ങിയാണ് മരണം  (1 hour ago)

ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം... സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി  (1 hour ago)

Karnataka-bus-conductor കണ്ടക്ടർക്ക് സസ്പെൻഷൻ  (2 hours ago)

ഷെഹനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്... ഷെഹനയുടേത് തൂങ്ങിമരണം തന്നെ, ഷെഹന ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം....  (2 hours ago)

ഓണവിപണി നടത്തിപ്പിന് സപ്ലൈകോയ്ക്ക് 200 കോടി... എ.എ.വൈ വിഭാഗത്തിന് ഓണക്കിറ്റിന് 53 കോടി...  (2 hours ago)

Minister Bindhu Krishna വഴിവിട്ട് ഓൺലൈൻ ചാനലുകൾ,  (2 hours ago)

Malayali Vartha Recommends