സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു.... നാലായിരത്തിന് മുകളില്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, ഏഴ് പേര്‍ മരിച്ചു

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. ഇന്നലെ നാലായിരത്തിന് മുകളില്‍ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏഴ് പേര്‍ മരിച്ചു. 4,224 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
ഏറ്റവും കൂടുതല്‍ രോഗികള്‍ എറണാകുളത്താണ്. 1,170 പേര്‍ക്കാണ് ജില്ലയില്‍ രോഗം. തിരുവനന്തപുരത്ത് 733 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
"
https://www.facebook.com/Malayalivartha
























