Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ലീഗിന്റെ മുതിര്‍ന്ന നേതാവ് കെ.എന്‍.എ ഖാദറെ തൂക്കിക്കൊല്ലണമെന്നാവശ്യപ്പെട്ട് ലീഗിന്റെ സൈബര്‍ പോരാളികള്‍; പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിച്ചത് വൃത്തികേടായിപ്പോയെന്ന് ലീഗ് നേതാക്കൾ

23 JUNE 2022 03:55 PM IST
മലയാളി വാര്‍ത്ത

ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ലീഗിന്റെ മുതിര്‍ന്ന നേതാവ് കെ.എന്‍.എ ഖാദറെ തൂക്കിക്കൊല്ലണമെന്നാവശ്യപ്പെട്ട് ലീഗിന്റെ സൈബര്‍ പോരാളികള്‍ രംഗത്ത്. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളുടെ പര്യടന യാത്ര കോഴിക്കോട്ട് സമാപിക്കാനിരിക്കെ പാര്‍ട്ടിയുടെ ദേശീയ സമിതി അംഗവും സംസ്ഥാന നിര്‍വാഹക സമിതി അംഗവുമായ ഖാദര്‍ ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുത്ത് പ്രസംഗിച്ചത് വൃത്തികേടായിപ്പോയി എന്ന അഭിപ്രായമാണ് പൊതുവേ ലീഗ് നേതാക്കളിലും അണികളിലും.

ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വം രാജ്യത്ത് നടത്തുന്ന ന്യൂനപക്ഷ അതിക്രമങ്ങമങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുമ്പോള്‍ ഖാദര്‍ ആര്‍.എസ്.എസ്.വേദിയില്‍ എത്തിയത് വലിയ അച്ചടക്ക ലംഘനമാണെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. അതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളില്‍ മറുപടി പറയാനാകാതെ കുഴങ്ങുകയാണ് ലീഗിന്റെ ഉന്നത നേതൃത്വം.

ആര്‍.എസ്.എസുമായി വേദി പങ്കിടുന്നത് ലീഗിന്റെ നയമല്ലന്നും ഖാദറിന്റെ നടപടി ചര്‍ച്ച ചെയ്യുമെന്നും എം.എക.മുനീർ തുറന്നടിച്ചു. വിവിധ ജില്ലകളില്‍ തന്റെ നേതൃത്വത്തില്‍ നടത്തിയ മത സൗഹാര്‍ദ്ദ സംഗമങ്ങള്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയതിനിടെ ഖാദറിന്റെ ഭാഗത്തു നിന്നുണ്ടായ വിവാദ നടപടിയില്‍ സാദിക്കലി തങ്ങള്‍ക്കും കടുത്ത അതൃപ്തിയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (2 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (2 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (2 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (3 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (3 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (4 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (4 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (6 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (7 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (8 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (8 hours ago)

Malayali Vartha Recommends