Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

ലേലുഅല്ലു ലേലു അല്ലു... പിസി ജോര്‍ജിനെ വളര്‍ത്തിയ ചാനലുകാര്‍ക്ക് തന്നെ പണികൊടുത്തപ്പോള്‍ കാക്കക്കൂട്ടില്‍ കല്ലിട്ടതുപോലെയായി; തന്റെ പേര് പറയണോ എന്ന പിസി ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം കാട്ടുതീയായി; പത്ര പ്രവര്‍ത്തക യൂണിയന്‍ ഇളകി; കൈരളി റിപ്പോര്‍ട്ടര്‍ എസ് ഷീജയോട് മാപ്പു പറഞ്ഞ് പിസി ജോര്‍ജ്

03 JULY 2022 08:50 AM IST
മലയാളി വാര്‍ത്ത

More Stories...

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ ജാമ്യ അപേക്ഷകളിൽ ഇന്ന് ചൊവ്വാഴ്ച ഉത്തരവ് പ്രഖ്യാപിക്കും

ചാനലുകാര്‍ ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്താണ് പിസി ജോര്‍ജിനെ വളര്‍ത്തിയത്. എന്തും വെട്ടിത്തുറന്ന് പറയുന്നവന്‍ എന്ന ലേബല്‍ കിട്ടി. അതോടെ ചാനലുകാര്‍ക്ക് പ്രിയങ്കരനായി. എന്നാല്‍ അവസാനം ഇന്നലെ പിസി ജോര്‍ജ് ചാനലുകാര്‍ക്ക് നേരെ തന്നെ തിരിഞ്ഞു. കൈരളി ടിവി തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ ഷീജയ്‌ക്കെതിരെ പിസി ജോര്‍ജിന്റെ ഭാഗത്ത് നിന്നും മോശമായ പ്രതികരണമാണ് ഉണ്ടായത്. തന്റെ പേര് പറയട്ടെ എന്നാണ് ചോദിച്ചത്.

അതോടെ പത്രക്കാര്‍ ഇളകി. പിസി ജോര്‍ജിനെതിരെ പ്രസ്താവനയിറക്കി. മന്ത്രിമാരും പ്രതികരിച്ചു. അവസാനം കൈരളി ടിവി തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ ഷീജയ്‌ക്കെതിരെ പിസി ജോര്‍ജിന്റെ ഭാഗത്തുനിന്നും ഉണ്ടായ പരാമര്‍ശത്തില്‍ പിസി ജോര്‍ജ് മാപ്പു പറഞ്ഞു. പീഡനപരാതിയില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ തെറ്റിനെ ചൂണ്ടികാണിച്ചതിനാണ് കൈരളി റിപ്പോര്‍ട്ടര്‍ക്കു നേരെ പി സി ജോര്‍ജ് കയര്‍ത്തതത്.

 



അതേസമയം, പീഡന പരാതിയെ തുടര്‍ന്ന് അറസ്റ്റിലായ പിസി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

പിസി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയാണ്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കും. കോടതി നല്‍കിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പിസി ജോര്‍ജ് നിലവില്‍ ഒന്‍പത് കേസുകളില്‍ പ്രതിയാണ് തുടങ്ങിയ വാദങ്ങളും പ്രൊസിക്യൂഷന്‍ മുന്നോട്ടു വച്ചു. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണിത്. പിസി ജോര്‍ജ് ഹൃദ്രോഗിയാണ്, രക്തസമ്മര്‍ദ്ദമുണ്ട്. ജയിലിലടയ്ക്കരുതെന്നും പ്രതിഭാഗം വാദിച്ചു.

കൈരളി ടിവി തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ ഷീജയ്‌ക്കെതിരെ പിസി ജോര്‍ജിന്റെ ഭാഗത്തുനിന്നും ഉണ്ടായ പരാമര്‍ശം തീര്‍ത്തും തെറ്റായ പ്രവര്‍ത്തിയെന്ന് എന്‍ ലാല്‍ കുമാര്‍ പറഞ്ഞു. പി സി ജോര്‍ജ് ഇങ്ങനെ ഒക്കെ ചെയ്യും എന്ന് ആര്‍ക്കും സംശയമില്ലെന്നും എന്‍ ലാല്‍ കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പി സി ജോര്‍ജിനോട് കൈരളിയില്‍ മാധ്യമ പ്രവര്‍ത്തക ഷീജ ചോദിച്ചത് വളരെ ന്യായമായ ചോദ്യമാണ്. ഇരയുടെ പേര് വെളിപ്പെടുത്തുന്നത് നിയമപരമായി കുറ്റകരമാണ്. അങ്ങനെ ഇരിക്കെ അയാള്‍ ആ സ്ത്രീയുടെ പേര് പുറത്തു പറഞ്ഞത് വലിയ തെറ്റാണ്. അത് ചോദ്യം ചെയ്ത ഷീജയോട് ' പിന്നെ നിങ്ങളുടെ പേര് പറയാം' എന്നാണ് ആ മാന്യന്‍ ചോദിക്കുന്നത്. പി സി ജോര്‍ജ് ഇങ്ങനെ ഒക്കെ ചെയ്യും എന്ന് ആര്‍ക്കും സംശയമില്ല. സഖാവ് ഗൗരിയമ്മയെ പച്ച തെറിവിളിച്ച പിസി ഇതല്ല ഇതിന്റെ അപ്പുറവും പറയും.

ഇന്നലെ അത്യന്തം നാടകീയമായിരുന്നു പിസിയുടെ അറസ്റ്റ്. തൈക്കാട് ഗെസ്റ്റ് ഹൗസ!ിലെ 404 ാം നമ്പര്‍ മുറിയില്‍ കഴിഞ്ഞ ഫെബ്രുവരി 10നു പി.സി.ജോര്‍ജ് പീഡിപ്പിച്ചെന്നാണു പരാതി. ഇതേ ഗെസ്റ്റ് ഹൗസില്‍ വച്ചു തന്നെയായിരുന്നു ഇന്നലെ ചോദ്യം ചെയ്യലും പിന്നാലെ അതിനാടകീയ അറസ്റ്റും.

സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങളും വ്യാജ രേഖകളും ചമച്ച് സമൂഹത്തില്‍ കല!ാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്ന മുന്‍മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിലാണ് ജോര്‍ജിനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്.

സ്വപ്ന സുരേഷും ജോര്‍ജുമാണു ഗൂഢാലോചനക്കേസിലെ പ്രതികള്‍. ഈ കേസില്‍ മുഖ്യ സാക്ഷിയാണ് ഇപ്പോഴത്തെ പരാതിക്കാരി. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം നേരത്തേ ഇവര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലും പീഡനാരോപണം ഉന്നയിച്ചിട്ടുണ്ടെന്നാണു സൂചന.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (13 minutes ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (26 minutes ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (53 minutes ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (1 hour ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (1 hour ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (1 hour ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (2 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (2 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (2 hours ago)

പതിനേഴുകാരിയെ  പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ ആയ പ്രതിയെ അഞ്ച് വർഷം  കഠിനതടവിനും പതിനയ്യായിരം രൂപ പിഴക്കും ശിക്ഷിച്ചു  (2 hours ago)

സ്‌പെയ്‌നിനോട് പരാജയപ്പെട്ട് പോർച്ചു​ഗൽ.... ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ലോക മോഹങ്ങൾക്ക് വിരാമം  (3 hours ago)

കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

കോറോ ഹെല്‍ത്തിലെ കൂട്ടപിരിച്ചുവിടലിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ലേബര്‍ കോഡുകളിലെ വ്യവസ്ഥകളാണെന്ന് പിണറായി വിജയന്‍  (12 hours ago)

Malayali Vartha Recommends