Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രക്തപരിശോധനയ്ക്കിടെ ലേബര്‍റൂമിലെ റേഡിയന്റ് വാമറില്‍നിന്ന് നവജാതശിശു നിലത്തുവീണ സംഭവത്തില്‍ കുഞ്ഞിന്റെ തലയോട്ടിക്ക് പൊട്ടല്‍.... കുഞ്ഞിനെ എസ്.എ.ടി. ആശുപത്രിലേക്കു മാറ്റി

10 JULY 2022 10:17 AM IST
മലയാളി വാര്‍ത്ത

More Stories...

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രക്തപരിശോധനയ്ക്കിടെ ലേബര്‍റൂമിലെ റേഡിയന്റ് വാമറില്‍നിന്ന് നവജാതശിശു നിലത്തുവീണ സംഭവത്തില്‍ കുഞ്ഞിന്റെ തലയോട്ടിക്ക് പൊട്ടല്‍....

കാഞ്ഞിരംകുളം, ലൂര്‍ദുപുരം സന്ധ്യാലയത്തില്‍ സുരേഷിന്റെയും ഷീലയുടെയും നാലുദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനാണ് അപകടമുണ്ടായത്. സ്‌കാന്‍ ചെയ്തപ്പോള്‍ തലയോട്ടിക്ക് പൊട്ടല്‍ കണ്ടതിനെത്തുടര്‍ന്ന് കുഞ്ഞിനെ എസ്.എ.ടി. ആശുപത്രിലേക്കു മാറ്റി. നിലവില്‍ കുഞ്ഞിന്റെ നില തൃപ്തികരമാണെന്ന് എസ്.എ.ടി. ആശുപത്രി അധികൃതര്‍ .

 



ഇന്നലെ രാവിലെ പത്തുമണിയോടെയാണ് സംഭവം. ചൊവ്വാഴ്ചയാണ് ജനറല്‍ ആശുപത്രിയില്‍ ഷീല ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. ശനിയാഴ്ച ആശുപത്രി വിടാനിരിക്കുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ശരീരത്തില്‍ മഞ്ഞനിറം കണ്ടതിനാല്‍ രക്തപരിശോധന നടത്തിയശേഷം ആശുപത്രി വിടാമെന്ന് അറിയിച്ചതിനെതുടര്‍ന്ന് രാവിലെ പത്തുമണിയോടെ നഴ്സ് എത്തി അമ്മൂമ്മ അനിതയോടൊപ്പം കുഞ്ഞിനെ ലേബര്‍റൂമിലെത്തിച്ചു.

ശരീര ഊഷ്മാവ് നിയന്ത്രിക്കുന്നതിനായുള്ള റേഡിയന്റ് വാമറില്‍ കിടത്തിയശേഷം രക്തമെടുക്കുന്നതിനിടെ കുഞ്ഞ് തെറിച്ച് താഴെവീഴുകയായിരുന്നു. മേശയുടെ അത്രയും ഉയരുമുള്ളതാണ് റേഡിയന്റ് വാമര്‍. കുഞ്ഞ് നിലത്തുവീണതോടെ കൂടെയുണ്ടായിരുന്ന അമ്മൂമ്മ നിലവിളിച്ചു. ഇതിനിടെ നഴ്സ് കുഞ്ഞിനെ അമ്മയുടെ അടുത്തെത്തിച്ചു.



തുടര്‍ന്ന് കുഞ്ഞിന് മുലപ്പാല്‍ നല്‍കി. ഇതിനുശേഷം സി.ടി. സ്‌കാന്‍ എടുത്തു. തുടര്‍ന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആംബുലന്‍സില്‍ കുഞ്ഞിനെ തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്കു മാറ്റി. എസ്.എ.ടി.യില്‍ ന്യൂബോണ്‍ ഐ.സി.യു.വില്‍ കുഞ്ഞ് നിരീക്ഷണത്തില്‍ കഴിയുകയാണ്. ആശുപത്രിജീവനക്കാരുടെ പിഴവാണ് അപകടത്തിനു കാരണമായതെന്ന് പരാതിയുമായി രക്ഷിതാക്കള്‍.


അതേസമയം നവജാതശിശു താഴെവീണ് പരിക്കേറ്റ സംഭവത്തില്‍ ആശുപത്രിജീവനക്കാരുടെ ഗുരുതരവീഴ്ചയുണ്ടെന്ന് കുഞ്ഞിന്റെ അച്ഛന്‍ സുരേഷ് പറഞ്ഞു. ഇതു സംബന്ധിച്ച് നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്‍കി. ആരോഗ്യ വകുപ്പിനും പരാതി നല്‍കും.



നവജാതശിശു നിലത്തുവീണ സംഭവത്തില്‍ ഡി.എം.ഒ.യ്ക്ക് അടിയന്തിര റിപ്പോര്‍ട്ട് നല്‍കിയതായി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എസ്.വത്സല പറഞ്ഞു. രക്തമെടുക്കുമ്പോള്‍ കുഞ്ഞിന്റെ അമ്മൂമ്മയും റേഡിയന്റ് വാമറിനടുത്തുണ്ടായിരുന്നു. ജീവനക്കാരുടെ വീഴ്ചയുണ്ടായോയെന്ന് കൂടുതല്‍ അന്വേഷണം നടത്തുമെന്നും സൂപ്രണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (9 minutes ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (15 minutes ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (28 minutes ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (49 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (1 hour ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (1 hour ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (1 hour ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (1 hour ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (2 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (3 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (3 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (3 hours ago)

Malayali Vartha Recommends