Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റെയില്‍വേ ഉദ്യോഗസ്ഥരുടെ പിഴവ് മൂലം യാത്രക്കാര്‍ക്ക് നഷ്ടപ്പെട്ടത് അവരുടെ വിലപ്പെട്ട ഒരു മണിക്കൂര്‍ സമയം...പരശുറാം എക്സ്പ്രസ് പിടിച്ചിട്ടതില്‍ പിഴവ് ; റെയില്‍വെ ഉദ്യോഗസ്ഥരെ സമയത്തിന്‍റെ വില പഠിപ്പിച്ച്‌ നിലമ്ബൂര്‍ സ്വദേശി

10 JULY 2022 11:10 AM IST
മലയാളി വാര്‍ത്ത

More Stories...

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

 


കഴിഞ്ഞ മാര്‍ച്ച്‌ 6ന് മംഗലാപുരത്ത് നിന്ന് നാഗര്‍കോവിലിലേക്ക് പുറപ്പെട്ട പരശുറാം എക്സ്പ്രസിലാണ് സംഭവം നടന്നത്. നിലമ്ബൂര്‍ സ്വദേശി ഷിബു എബ്രഹാം എന്ന യാത്രക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വീഴ്ച വരുത്തിയ 2 ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിയെടുത്തിരിക്കുകയാണ് റെയില്‍വേ.

 

 

തിരുവല്ലയിലേക്ക് പോകാനായി ഷൊര്‍ണൂരില്‍ നിന്നാണ് ഷിബു ട്രെയിനില്‍ കയറിയത്. ട്രെയിന്‍ കൃത്യ സമയത്ത് 3.15ന് ഏറ്റുമാനൂരെത്തി. ഒരു മിനിറ്റു മാത്രമാണു ഇവിടെ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളത്. അര മണിക്കൂര്‍ കഴിഞ്ഞിട്ടും ട്രെയിന്‍ പോകുന്നില്ല. ടിടിഇയോട് അന്വേഷിച്ചപ്പോള്‍ പിടിച്ചിടാനുള്ള കാരണം അദ്ദേഹത്തിനുമറിയില്ല.

 

 

 

റെയില്‍വേ കണ്‍സല്‍റ്റേറ്റീവ് കമ്മിറ്റി മുന്‍ അംഗം കൂടിയായ ഷിജു തിരുവനന്തപുരം ഡിവിഷനല്‍ സീനിയര്‍ ഓപ്പറേറ്റിങ് മാനേജരെ വിളിച്ചു വിവരം ധരിപ്പിച്ചു. കാര്യം അന്വേഷിച്ച ശേഷം ഉദ്യോഗസ്ഥന്‍ തിരിച്ചു വിളിച്ചപ്പോഴാണ് റെയില്‍വെയ്ക്ക് സംഭവിച്ച പിഴവ് മനസിലാകുന്നത്.

 

 

 

മറ്റൊരു ട്രെയിന്‍ കടന്നുപോകുന്നതിനായി അടുത്ത സ്റ്റേഷനില്‍ പരശുറാം എക്സ്പ്രസ് കുറച്ചു സമയം പിടിച്ചിടേണ്ടിയിരുന്നു. എന്നാല്‍ ഡിവിഷനല്‍ കണ്‍ട്രോള്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ ഒരു സ്റ്റേഷന്‍ മുന്‍പേ ട്രെയിന്‍ പിടിച്ചിട്ടു. പിഴവിനെതിരെ നടപടി ആവശ്യപ്പെട്ടു തിരുവനന്തപുരം ഡിവിഷന്‍ സീനിയര്‍ ഡിവിഷനല്‍ ഓപ്പറേറ്റിങ് മാനേജര്‍ വൈ.സെല്‍വിനു ഷിബു പരാതി നല്‍കി.

 

 

കുറ്റക്കാരായ രണ്ടു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി കാണിച്ചു ഷിജുവിന് ഇന്നലെ മറുപടി ലഭിച്ചു. എന്നാല്‍, എന്തു നടപടിയെന്നു വ്യക്തമാക്കിയിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി ആവശ്യപ്പെട്ടു നിയമവഴി സ്വീകരിക്കാനൊരുങ്ങുകയാണു ട്രെയിനിലെ മറ്റ് യാത്രക്കാര്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (9 minutes ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (15 minutes ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (28 minutes ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (49 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (1 hour ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (1 hour ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (1 hour ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (1 hour ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (2 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (3 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (3 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (3 hours ago)

Malayali Vartha Recommends