Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഭ്യന്തര കലഹം പൊട്ടി പുറപ്പെട്ട ലങ്കയിൽ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് പ്രവചനാതീതം! ഭാരതത്തിലേക്കുള്ള ചരക്കുകൾ പലതും ലങ്കൻ പോർട്ടിൽ കുടുങ്ങി കിടക്കുകയാണ്... ചൈന എന്ന കെട്ടു പിണഞ്ഞ പാമ്പ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യം ആകാതെ ഇരിക്കുന്നതിന് ചെയ്യാൻ പറ്റുന്ന ചതികൾ പലതും ചെയ്യും! കാരണം ഇന്ത്യൻ ഷിപ്പിങ് രംഗത്തെ തന്നെ മാറ്റി മാറിക്കാൻ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് സാധിക്കും...

10 JULY 2022 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....

ശ്രീലങ്കയിൽ ആഭ്യന്തര കലഹമാണ്. സാമ്പത്തിക സ്ഥിതി രൂക്ഷമായ ലങ്ക ഇനി അതിൽ നിന്നും കര കയറുക എളുപ്പമല്ല. ചൈന എന്ന രാജ്യത്തിന്റെ ശ്രീലങ്കക്ക് മുകളിൽ ഉള്ള ഇനിയുള്ള നീക്കങ്ങൾ ഇന്ത്യ ശക്തമായി നിരീക്ഷിക്കുകയാണ്. ഇന്ത്യയിലേക്കുള്ള ചരക്കുകൾ പലതും ലങ്കയിലെ തന്നെ കൊളംബോ, ഹമ്പൻതോട്ട തുറമുഖങ്ങൾ ആണ് കൈകാര്യം ചെയുന്നത്. തിരുവനന്തപുരം വിമാനത്താവളം അടക്കമാണ് ശ്രീലങ്കൻ വിമാനങ്ങൾക്ക് ഇന്ധനം നൽകുന്നതും. കാരണം ലങ്ക - തിരുവനന്തപുരം വ്യോമ പാത അത്രേം അടുത്താണ്.

ഇന്ത്യയിലേക്കുള്ള ചരക്കുമായി നീങ്ങുന്ന വൻകിട കപ്പലുകൾക്ക് ഇന്ത്യയിലെ ഒരു പോർട്ടിലും അടുക്കാൻ സാധിക്കില്ല. ആയതിനാൽ തന്നെ ലങ്കയിലെ പോർട്ടിൽ അടുത്ത് അവിടെ നിന്നും ചെറു കപ്പലിൽ കണ്ടെയ്നർ സ്വീകരിച്ചാൽ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തുന്നത്. ആഭ്യന്തര കലഹം പൊട്ടി പുറപ്പെട്ട ലങ്കയിൽ ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് പ്രവചനാതീതം. ഭാരതത്തിലേക്കുള്ള ചരക്കുകൾ പലതും ലങ്കൻ പോർട്ടിൽ കുടുങ്ങി കിടക്കുകയാണ്.

ഇവിടെ എത്തുന്ന വൻകിട കപ്പലുകൾക്ക് ഇന്ത്യയിൽ അടുക്കണം എങ്കിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖം യുദ്ധ കാല അടിസ്ഥാനത്തിൽ നിർമാണം പൂർണമാക്കി പ്രവർത്തന സജ്ജമായേ മതിയാകു. ചൈന എന്ന കെട്ടു പിണഞ്ഞ പാമ്പ് വിഴിഞ്ഞം തുറമുഖം യാഥാർഥ്യം ആകാതെ ഇരിക്കുന്നതിന് ചെയ്യാൻ പറ്റുന്ന ചതികൾ പലതും ചെയ്യും. കാരണം ഇന്ത്യൻ ഷിപ്പിങ് രംഗത്തെ തന്നെ മാറ്റി മാറിക്കാൻ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് സാധിക്കും.

സംസ്ഥാനം സർക്കാർ എത്രയും വേഗം ഇതിൽ ഇടപെടലുകൾ നടത്തണം. സർക്കാർ തലത്തിൽ തന്നെ ഊർജസ്വലമായി ഇടപെട്ടു പുലിമുട്ട് നിർമാണം ഉൾപ്പെടെ യുദ്ധകാല അടിസ്ഥാനത്തിൽ നിർമാണം പൂർണമാക്കി പോർട്ട്‌ പ്രവർത്തന സജ്ജമാക്കണം. വിഴിഞ്ഞം രാജ്യാന്തര തുറമുഖം യാഥാർഥ്യം ആകുന്നതോടെ മംഗലാപുരം, തൂത്തുകൂടി, കൊച്ചിയിലെ വല്ലാർപാടം അടക്കം ഉള്ള ചെറു തുറമുഖങ്ങൾക്ക് അത് കരുത്തു നൽകും.

Chief Minister's Office, Kerala Ahammad Devarkovil Adani Ports and SEZ Ltd

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (9 minutes ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (15 minutes ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (28 minutes ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (49 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (1 hour ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (1 hour ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (1 hour ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (1 hour ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (2 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (2 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (2 hours ago)

രാജ്യത്തെ എല്‍പിജി വിതരണത്തിലെ പ്രതിസന്ധി ഏഴ് ദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി....  (2 hours ago)

കൊളംബോയെ വീഴ്ത്താനുള്ള എംഎസ്സിയുടെ അണിയറ നീക്കം!! ഇന്ത്യയുടെ ദക്ഷിണതീരം അടച്ച് പൂട്ടും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചരക്കുനീക്കത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം സ്വിസ് ഭീമന്റെ കൈകളിലേക്ക്?!! വിഴിഞ്ഞത്ത് അദ  (3 hours ago)

വിവാഹമോചിതയായ മകൾക്ക് കുടുംബ പെൻഷന് അർഹതയുണ്ടെന്ന് ഹൈക്കോടതി  (3 hours ago)

കൂട്ടുകാരിയുടെ സങ്കടം കണ്ട് ദയ തോന്നി; ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണ്ണം തിരിമറിച്ചു 70 പവനും കൊണ്ട് ആ പെണ്ണ് മുങ്ങി  (3 hours ago)

Malayali Vartha Recommends